Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

നരകം മനുഷ്യന്റെ കൈയ്യില്‍,സ്വര്‍ഗവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2017, 12:51 pm IST
in Special Article

വേദനയും വെറുപ്പും ശത്രുതയും ഉണ്ടാക്കുന്ന വാര്‍ത്തകളാണ് നിത്യവും കാണുന്നത്. അക്രമവും കൊലപാതകവും പീഡനവും മോഷണവും ചതിയും അഴിമതിയുമായി മനുഷ്യേതരമായ , സ്‌നേഹവും കാരുണ്യവും വറ്റിയ ലോകത്തിന്റെ തുറന്നിടലാണ് കാണേണ്ടിവരുന്നത്. മനുഷ്യാന്തസും അഭിമാനവും ഉയര്‍ത്തിപ്പിടിക്കും വിധം നന്മകളുടെ വിശേഷങ്ങള്‍ അപൂര്‍വമായിമാത്രം ഉണ്ടാകുന്ന അലങ്കാരങ്ങളായി മാത്രം മാറുകയാണോ.

എങ്ങനേയും നേട്ടങ്ങളും സുഖസൗകര്യങ്ങളുംമാത്രം ഉണ്ടാക്കാനുള്ള പരക്കംപാച്ചിലിനിടയില്‍ സംഭവിക്കുന്ന ഗുരുതരമായ മനുഷ്യവിരോധത്തിന്റെ കഥകള്‍മാത്രം സംഭവിക്കുന്നത് ഭാവികാലത്തിനു ഭൂഷണമല്ല.

സുഹൃത്തിനെ തട്ടിയെടുത്ത് 50 ലക്ഷം വിലപേശി , കുടുംബം പോലീസിനെ അറിയിച്ചപ്പോള്‍ കൊന്നു തടാകത്തില്‍ തള്ളിയ ക്രൂരവിനോദം ഉണ്ടായതു കഴിഞ്ഞ ദിവസമാണ്. രക്ത ബന്ധത്തെക്കാള്‍ സുഹൃത് ബന്ധത്തിനു കട്ടികൂടുമെന്നു നമ്മള്‍ ചിലപ്പോള്‍ പറയുന്നത് കേവലം അധികപ്പറ്റാണെന്നു കാട്ടുകയാണ് ഇത്തരം സംഭവങ്ങള്‍. കാലം പുരോഗതിക്കുകയും വികസനം മാനംമുട്ടുകയാണെന്നും ഉദ്‌ഘോഷിക്കുമ്പോള്‍ തന്നെ ജീര്‍ണ്ണസംസ്‌ക്കാരത്തിന്റെ നാഴികക്കല്ലുകള്‍ നമ്മള്‍ കുഴിച്ചിടുകയാണോ. ബന്ധങ്ങളും സൗഹൃദങ്ങളും പരിചയങ്ങളുമൊക്കെ അവസരത്തിനുള്ള ഏണികള്‍ മാത്രമാക്കുകയും അതാവാതെ വരുമ്പോള്‍ ശത്രുക്കളാക്കുകയും ചെയ്യുന്ന വിരോധാഭാസം. മനുഷ്യനെ ചതിക്കാനുള്ള സാഹസികതയും വാസനാബലവുമൊക്കെയാണോ ആധുനിക മനുഷ്യന്റെ മിടുക്കെന്നു തോന്നിപ്പോകുന്നു.

പ്രായമായവര്‍ തങ്ങളുടെ സ്‌നേഹത്തിന്റെയും നന്മയുടേയും ഭൂതകാലത്തെക്കുറിച്ചു പറയുമ്പോള്‍ വൃദ്ധമാനസങ്ങളുടെ പേപറച്ചിലായി പുതുതലമുറ ചിരിക്കുന്നുണ്ട്. അവര്‍ക്ക് സ്‌നേഹവും നന്മയുമൊക്കെ അവസരം മുതലാക്കുന്ന ഏര്‍പ്പാടുകള്‍ മാത്രമായി തോന്നുന്നതുകൊണ്ടാണ് ഇത്തരം ചിരികള്‍ തുറന്നു വരുന്നത്.

ദുരിതവും കഷ്ടപ്പാടും വേദനയും മറ്റുള്ളവരുടേതുമാത്രമാണെന്നു കരുതുന്ന ദുഷ്ടലാക്കിന്റെ ഇടപാടുകാരും പുതുതലമുറയില്‍ കുറവല്ല. അച്ഛനും അമ്മയും ഇല്ലാത്ത വീട്ടിലേക്കു മകളെ കെട്ടിച്ചയക്കാന്‍ വെമ്പല്‍കൊള്ളുന്ന പ്രാക്റ്റിക്കലായ മാതാപിതാക്കളും ഇന്നു കൂടുതലാണ്!അത്തരം ശല്യങ്ങളെ മകള്‍ സഹിക്കേണ്ടല്ലോയെന്നു ആശ്വസിക്കുന്നവരാണ് ഈ പുത്തന്‍ മാതാപിതാക്കള്‍. അത്തരക്കാരായ മാതാപിതാക്കളും കൂടിയാണ് ചിലപ്പോള്‍ വൃദ്ധ സദനങ്ങളിലേക്കു ആട്ടിപ്പായിക്കപ്പെടുന്നത്.

മനുഷ്യനന്മയുടെ കാവല്‍നക്ഷത്രങ്ങളായിരുന്ന മഹാന്മാരോട് അനുസരണക്കേടു കാണിക്കുകയും ഹിറ്റ്‌ലറെപ്പോലുള്ള പൈശാചികതയുടെ അപ്പോസ്തലന്മാരെ പൂവിട്ടു പൂജിക്കുകയുമാണോ പുതിയമനുഷ്യനെന്നു തോന്നിപ്പോകുന്നില്ലേ. കുറച്ചുകാലം മാത്രം ഭൂമിയില്‍ ജീവിക്കുന്ന മനുഷ്യന്‍ മറ്റുള്ളവരെ ഉപദ്രവിച്ചു സുഖിച്ച് ഒടുക്കം അശാന്തിയുടേയും സമാധാനക്കേടിന്റെയും ദല്ലാളായി തീര്‍ന്നുപോകുന്നു. എന്തുകൊണ്ട് സ്വര്‍ഗവും നരകവും അവനവന്റെ കൈയ്യിലാണെന്ന് മനുഷ്യന്‍ ഓര്‍ക്കുന്നില്ല.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാചക വാതകം നൽകും; ഒരു മുടക്കവുമില്ലാതെ ആവശ്യത്തിന്: എൻഡിഎ

News

ആംബുലൻസ് സേവനം പൂർണ്ണ സമയം വർഷം മുഴുവൻ, സേവനം സൗജന്യം: എൻഡിഎ

Kerala

ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തും, ബേ്‌ളാക്ക് പഞ്ചായത്തുകൾക്ക് മൊബൈൽ ആശുപത്രി ആംബുലൻസുകൾ: എൻഡിഎ

Kerala

എഫ്‌സിആര്‍എ നിയമ ഭേദഗതിയിലുളളത് ഗുണപരമായ നിര്‍ദേശങ്ങള്‍, ആരാധനാലയങ്ങള്‍ ഏറ്റെടുക്കുമെന്നത് തെറ്റിദ്ധാരണ-ജോര്‍ജ് കുര്യന്‍

News

ഭക്ഷ്യ-ആരോഗ്യ സുരക്ഷാ കാർഡുകൾ, വനിതകൾക്ക് മാസം 2500 രൂപ, ചികിത്സ ചെലവ് കുറയ്‌ക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഭക്ഷ്യസമൃദ്ധ കേരളത്തിൽ എല്ലാ വിളകൾക്കും താങ്ങുവില, തോട്ടം മേഖലയിൽ സമ്മിശ്ര കൃഷിക്ക് നിയമ ഭേദഗതി: എൻഡിഎ

കേരളത്തിന് എയിംസ്, അതിവേഗ റയിൽ ശൃംഖല, തൊഴിൽ വിപ്ലവം: എൻഡിഎ പ്രകടന പത്രിക

‘ഒരു റൊട്ടിക്കായി ലൈംഗികമായി ചൂഷണം ചെയ്യുന്നു’ സ്ത്രീകളെ തീവ്രവാദികൾ ഇരയാക്കുന്നതിനെക്കുറിച്ച് പാക് മതപണ്ഡിതന്റെ വെളിപ്പെടുത്തൽ

ട്രെയിനിലേക്ക് കല്ലേറില്‍ വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കേറ്റ സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു

കോഴിക്കോട് ട്രെയിനിനു നേരെ കല്ലേറ്; വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്

എല്ലാ മലയാളിക്കും ആയുഷ്മാൻ ആരോഗ്യപദ്ധതി, 2500 രൂപ വീതം പ്രതിമാസം ആരോഗ്യ സുരക്ഷാ കാർഡ്, 20,000 ലിറ്റർവരെ കുടിവെള്ളം സൗജന്യം

ലിയാൻഡർ പേസ് ബിജെപിയിൽ ചേർന്നു ; മോദിയ്‌ക്കും , അമിത് ഷായ്‌ക്കും നന്ദി പറഞ്ഞ് താരം

വർക്കല കടലിൽ കാണാതായ തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരത്ത് ക്ഷേത്രോത്സവത്തിന് ദീപാലങ്കാരങ്ങൾ സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

കൗണ്‍സിലര്‍ പ്രശോഭിനെതിരായ പീഡനക്കേസ്: അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.