കല്‍പ്പറ്റ: ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് നടത്തുന്ന ജനരക്ഷാ പദയാത്ര വിജയിപ്പിക്കുമെന്ന് ഒബിസി മോര്‍ച്ച ജില്ലാ കമ്മിറ്റി. വയനാട് ചുരം ബദല്‍ റോഡ് എന്ന വയനാട്ടുകാരുടെ കാലങ്ങളായുള്ള കാത്തിരിപ്പിന് പരിഹാരം വേണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് പി.വി.ന്യൂട്ടണ്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.മോഹന്‍ദാസ്, ദീനദയാല്‍ രാജന് മേപ്പാടി, ലക്ഷ്മിക്കുട്ടി, ജയാ, വിനോദ് കൊയിലേരി, ഹരിദാസ് ബത്തേരി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: