Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

കോഴി വളര്‍ത്തലിലൂടെ റബ്ബറിന്റെ വളര്‍ച്ച വര്‍ദ്ധിപ്പിക്കാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2017, 06:37 pm IST
in Agriculture

റബ്ബറിന്റെ വിലയിടിവ് ചെറുകിട റബ്ബര്‍ കൃഷിക്കാര്‍, തോട്ടം തൊഴിലാളികള്‍ കച്ചവടക്കാര്‍ തുടങ്ങിയവരുടെ ജീവിതനിലവാരത്തെ വളരെയധികം ബാധിച്ചിരിക്കുകയാണ്. ഈ പ്രതികൂലാവസ്ഥയെ തരണം ചെയ്യാന്‍ കൃഷിക്കാര്‍ക്ക് ചെയ്യാവുന്ന പല കര്‍മ്മപരിപാടികളില്‍ ഒന്നാണ് ചെറുകിട തോട്ടങ്ങളിലെ തുറന്നുവിട്ടുള്ള കോഴിവളര്‍ത്തല്‍.

മലേഷ്യന്‍ റബ്ബര്‍ ഗവേഷണകേന്ദ്രം റബ്ബര്‍ തോട്ടങ്ങളിലെ കോഴിവളര്‍ത്തലിനെപറ്റി നടത്തിയ പഠനത്തില്‍ റബ്ബര്‍ തോട്ടങ്ങളില്‍ കോഴികളെ തുറന്നുവിട്ട് വളര്‍ത്തിയപ്പോള്‍ കോഴികാഷ്ഠം മണ്ണില്‍ കലരുന്നതിനാല്‍ മണ്ണിന്റെ ഫലപൂഷ്ടികൂടുന്നതായി കണ്ടെത്തിയിരുന്നു. കോഴിവളര്‍ത്തല്‍ കാരണം തോട്ടത്തിലെ കളകളുടെ വളര്‍ച്ച ഇല്ലാതായതും ശ്രദ്ധിക്കപ്പെട്ടു. ഏറ്റവും ശ്രദ്ധേയമായ കണ്ടെത്തല്‍ റബ്ബര്‍ മരങ്ങള്‍ ഏതാണ്ട് ഒന്നരവര്‍ഷം നേരത്തേ ടാപ്പുചെയ്യാന്‍ തക്ക വണ്ണമെത്തി എന്നുള്ളതാണ്. റബ്ബര്‍ തോട്ടങ്ങളുടെ ഉല്പാദനക്ഷമത വര്‍ദ്ധിക്കുകയും ചെയ്യും.

നമ്മുടെ നാട്ടില്‍ റബ്ബര്‍ തോട്ടങ്ങളില്‍ തുറന്നുവിട്ട് വളര്‍ത്താന്‍ സാധാരണ നാടന്‍ കോഴികള്‍ക്ക് പുറമെ രോഗങ്ങളെ ചെറുത്തു നില്‍ക്കാന്‍ നല്ല കഴിവുള്ള കരിങ്കോഴികള്‍, വാത്തകള്‍ എന്നിവയേയും ഉപയോഗിക്കാം. തോട്ടത്തില്‍ പാമ്പുകള്‍ ഉണ്ടെങ്കില്‍ അവയെ തുരത്താനും വാത്തകള്‍ സഹായിക്കും.

കോഴിഇറച്ചിക്കും മുട്ടയ്‌ക്കും ഇപ്പോള്‍ കേരളത്തില്‍ നല്ല വിപണനസാധ്യത ഉള്ളതിനാല്‍ റബ്ബര്‍ ബോര്‍ഡും കേരളാസ്‌റ്റേറ്റ് പൗള്‍ട്രി ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷനും റബ്ബറുല്‍പാദക സംഘങ്ങളും സഹകരിച്ച് തുറന്നു വിട്ടുള്ള കോഴിവളര്‍ത്തല്‍ പ്രചരിപ്പിക്കാന്‍ വേണ്ട പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കുന്നതു ചെറുകിട റബ്ബര്‍ കൃഷിക്കാര്‍ക്ക് ഒരനുഗ്രഹമായിരിക്കും. കേരള ഗവണ്‍മെന്റിന്റെ താഴെപറയുന്ന സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പരിശീലന കേന്ദ്രങ്ങളില്‍ വീട്ടുവളപ്പിലെ കോഴിവളര്‍ത്തലിനെപറ്റി പരിശീലനം നല്‍കി വരുന്നുണ്ട്.

തിരുവനന്തപുരം(കുടപ്പനക്കുന്ന്)- 0471-2732918

കൊല്ലം(കൊട്ടിയം)- 0474-2537300

ആലപ്പുഴ (ചെങ്ങന്നൂര്‍)- 0479-2457778

കോട്ടയം (തലയോലപ്പറമ്പ്) 04829-234323

എറണാകുളം (ആലുവ) 0484-2624441

പാലക്കാട് (മലമ്പുഴ) 0491-2815454

കണ്ണൂര്‍ (മുണ്ടയാട്) 0497-2763473

കെ.കെ. രാമചന്ദ്രന്‍ പിള്ള

(റിട്ട റബര്‍ ബോര്‍ഡ്

ഉദ്യോഗസ്ഥന്‍)

ഫോണ്‍ : 8281436960.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ അന്ന് ആയത്തുള്ള അലി ഖമേനി പറഞ്ഞു, പേർഷ്യൻ ഭാഷ ഉണ്ടായത് തന്നെ സംസ്കൃതത്തിൽ നിന്ന് , സംസ്കൃതമാണ് നമ്മുടെ യഥാർത്ഥ ഭാഷ ‘

India

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

Kerala

എന്‍ഡിഎക്ക് സീറ്റുകള്‍ ലഭിക്കാതിരിക്കാന്‍ ജാഗ്രത വേണം, സമ്പൂര്‍ണ ഭരണ വിരുദ്ധ വികാരം ഇല്ല- എസ്ഡിപിഐ

India

‘ കൊൽക്കത്തയെ ആക്രമിച്ചാൽ പാകിസ്ഥാൻ എത്ര തുണ്ടമാകുമെന്ന് ദൈവത്തിന് മാത്രമേ അറിയൂ ‘ ; ഖ്വാജ ആസിഫിന് രാജ്നാഥ് സിംഗിന്റെ മറുപടി

Kerala

മാറ്റം ഉറപ്പാക്കിയെന്ന് ഉറപ്പ്, വോട്ടുറപ്പാക്കാൻ ഒറ്റ നാൾകൂടി; അമ്പരപ്പിച്ച് ബിജെപി

പുതിയ വാര്‍ത്തകള്‍

‘ ഇതുവരെ ഉപയോഗിക്കാത്ത ആയുധങ്ങൾ ഇപ്പോഴും ഞങ്ങളുടെ പക്കലുണ്ട് ‘: ട്രംപിന് ശേഷം ഇറാന് മുന്നറിയിപ്പ് നൽകി ജെഡി വാൻസ്

ലൈംഗികാതിക്രമ കേസ് നല്‍കിയ യുവതിയുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തി; യുവാവ് അറസ്റ്റില്‍

യുഎസ് സീല്‍ ടിം 6 അംഗങ്ങള്‍ (ഇടത്ത്) ഒസാമ ബിന്‍ ലാദന്‍ (വലത്ത്)

ഒസാമ ബിന്‍ലാദനെ വധിച്ച മരണത്തെ പുല്ലാക്കിയ സീല്‍ ടീം 6 ഇറാനില്‍ എത്തി, ഇറാനില്‍ തകര്‍ന്ന് വീണ യുഎസ് വിമാനത്തിലെ പൈലറ്റിനെ രക്ഷിച്ചു

ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഖലീലുർ റഹ്മാന്റെ ഇന്ത്യാ സന്ദർശനം ഇന്ന് മുതൽ: ജയ്ശങ്കറുമായും അജിത് ഡോവലുമായും കൂടിക്കാഴ്ച നടത്തും

തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിൽ ദർശനം നടത്തി അനന്ത് അംബാനി ; പൊന്നിൻ കുടം സമർപ്പിച്ചു ; നവീകരണത്തിനായി 12 കോടി നൽകും

മദ്യപിക്കാന്‍ ഭാര്യ പണം നല്‍കിയില്ല, യുവാവ് ആത്മഹത്യ ചെയ്തു

അസം മുഖ്യമന്ത്രിയുടെ ഭാര്യയ്‌ക്കെതിരായ പാസ്‌പോർട്ട് ആരോപണം : കോൺഗ്രസ് നേതാവ് പവൻ ഖേരയുടെ വീട്ടിൽ പോലീസ് പരിശോധന

പരസ്യ പ്രചാരണത്തിന് ആവേശത്തോടെ കൊട്ടിക്കലാശം,ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകള്‍

യുപിയിലെ ഷംലിയിൽ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സ്ത്രീ ഉൾപ്പെടെ നാല് പ്രതികളെ അറസ്റ്റ് ചെയ്തു

തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് പിന്തുണയുമായി സമസ്ത എപി വിഭാഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.