Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

മാവോയിസ്റ്റ് പ്രവര്‍ത്തകനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2017, 09:28 pm IST
in Palakkad

പാലക്കാട്:അട്ടപ്പാടിയില്‍ നിന്ന് പിടികൂടിയ മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ കാളിദാസനെ(57) അഞ്ചു ദിവസത്തേയ്‌ക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.

പാലക്കാട് ജില്ലാ സെഷന്‍സ് കോടതിയാണ് കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് വിട്ട് തരണമെന്ന പോലീസിന്റെ ആവശ്യം അംഗീകരിച്ച് ഉത്തരവായത്. വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് പുതൂര്‍ പഞ്ചായത്തിലെ മൂലക്കൊമ്പ് ഊരിനടുത്ത് വെച്ചാണ് അഗളി ഡിവൈഎസ്പി സുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കാളിദാസിനെ കസ്റ്റഡിയിലെടുത്തത്. ഭക്ഷണം ശേഖരിക്കുന്നതിനായി കാളിദാസടങ്ങുന്ന സംഘം ആറംഗ സംഘം ഊരിലെത്തിയത.്

പോലീസിനെ കണ്ട് മറ്റുള്ളവര്‍ ഓടിരക്ഷപ്പെട്ടു. എന്നാല്‍ കാലിന് പരുക്കേറ്റ് അവശനിലായിലായിരുന്ന കാളിദാസനെ പോലീസ് പിടികൂടുകയായിരുന്നുവെന്നാണ് പറയുന്നു. അതേസമയം, കീഴടങ്ങാന്‍ തയാറായി എത്തിയതായിരുന്നു ഇയാളെന്നും വിവരമുണ്ട്.

പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് രണ്ടുലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍ പുറത്തിറക്കിയ പട്ടിയില്‍ ഉള്‍പ്പെട്ടയാളാണ് മധുര പരമകുടി സ്വദേശി കാളിദാസ് ഇയാള്‍ വയനാട്, മണ്ണാര്‍ക്കാട്, അട്ടപ്പാടി എന്നിവിടങ്ങള്‍ കേന്ദ്രമാക്കി സമീപകലാത്ത് പ്രവൃത്തിച്ചിരുന്നതായാണ് വിവരം.

ശിരുവാണി ദളത്തിന്റെ പ്രധാന പ്രവര്‍ത്തകരില്‍ ഒരാളാണ്. കളളക്കരയില്‍ നിന്നും പിടിയിലാകുമ്പോള്‍ തോക്ക്, ആറു വെടിയുണ്ടകള്‍, ലാപ്പ് ടോപ്പ് എന്നിവ ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നതായി പോലീസ് കോടതിയെ അറിയിച്ചു. ഷോളയൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കളളക്കരയില്‍ നിന്നും ഇയാളെ അറസ്റ്റുചെയ്തതായാണ് രേഖകള്‍. എന്നാല്‍ കീഴാടങ്ങാന്‍ സന്നദ്ധത അറിയിച്ച കാളിദാസിനെ പോലീസ് പിടികൂടുകയായിരുന്നതായാണ് വിവരം.

ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് പ്രത്യേക ദൂതന്‍ വഴി കീഴടങ്ങാനുളള താല്‍പര്യം കൈമാറുകയായിരുന്നുവത്രെ. സഹപ്രവര്‍ത്തകരില്‍ ചിലര്‍ സമീപകാലത്ത് കീഴടങ്ങിയതും കാളിദാസിനെ പുതിയ സമീപനം സ്വീകരിക്കാന്‍ പ്രേരിപ്പിച്ചതായാണ് വിവരം.

കണ്ണൂരില്‍ ക്വാറിക്കെതിരായ അക്രമം അടക്കം നിരവധി കേസുകളില്‍ പ്രതിയാക്കപ്പെട്ടിട്ടുളള കാളിദാസിനെതിരെ യുഎപിഎ ചുമത്തിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 65 ലവ് ജിഹാദ് കേസുകൾ; ഹൈന്ദവ പേരുകൾ സ്വീകരിച്ച് മുസ്ലീം യുവാക്കൾ വലയിലാക്കുന്നത് 18 തികയാത്ത പെൺകുട്ടികളെ

World

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു; സയ്യിദ് മജീദ് ഖാദിമി കൊല്ലപ്പെട്ടത് ഇന്ന് പുലർച്ചെ നടന്ന വ്യോമാക്രമണത്തിൽ

Kerala

ലവ് ജിഹാദ്: പേരുമാറ്റിയാൽ മതിയോ? ന്യായ സംഹിതയിൽ നിർവചിക്കേണ്ടിവരും; പ്രകടനപത്രികയിലില്ല: ഡോ.രാജീവ് ചന്ദ്രശേഖരൻ

India

ഇന്ത്യയുടെ അഭിമാനം , പാകിസ്ഥാനെ വിറപ്പിച്ച ബ്രഹ്മോസിന്റെ തലച്ചോറ് ; റഷ്യയെ കരുത്തനാക്കിയ മിസൈല്‍ വിദഗ്ധന്‍ അലക്സാണ്ടര്‍ ലിയോനോവ്

Kerala

ടിപ്പുവിനെ കേരളം എന്തിന് ചുമക്കണം, നിരവധി ഹിന്ദുക്കളെ കൊലപ്പെടുത്തി; റോഡിൻ്റേ പേര് മാറ്റണമെന്ന് അഡ്വ. ബി. ഗോപാലകൃഷ്ണൻ

പുതിയ വാര്‍ത്തകള്‍

കോൺഗ്രസ്സും സിപിഎമ്മും ഒന്നിച്ച്; 6 മണ്ഡലത്തിലെ തെളിവുകൾ നിരത്തി എം.ടി. രമേശ്

എന്‍ഡിഎയുടെ ശക്തമായ മുന്നേറ്റം; കളമശേരിയിൽ പി. രാജീവ് കടുത്ത പ്രതിരോധത്തിലേക്ക്

ഡീൽ ഉണ്ട്, ഇതാണ് ആ ഡീൽ: രാജീവ് ചന്ദ്രശേഖരൻ വിവരിക്കുന്നു; കോൺഗ്രസ് ലീഗിന്റെ റിമോട്ട് കൺട്രോളിൽ

രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്‌നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു’; ആലപ്പി അഷ്‌റഫ്

ദിലീപിന്റെ നേരെ ചാടിയ തലയ്‌ക്കു മുകളിൽ കൂളിങ്ങ് ഗ്ലാസ് വയ്‌ക്കുന്ന ഫെമിനിസ്റ്റുകളെയൊന്നും എവിടേയും കണ്ടില്ല ; മഹേഷ്

ആ മസിലൊന്ന് ലൂസാക്കി അഭിനയിക്കാൻ എന്നോട് പറഞ്ഞു ഉണ്ണി മുകുന്ദൻ ,മമ്മൂക്കയെ കണ്ടപ്പോഴുള്ള പേടി കാരണം അഭിനയം മറന്നു

മദ്രസയിൽ ആയുധവ്യാപാരം : പിസ്റ്റളുകളും, വെടിയുണ്ടകളും കണ്ടെടുത്തു : 4 ഇസ്ലാം പുരോഹിതന്മാർ അറസ്റ്റിൽ

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ

“ആ മണ്ണ് കത്തിച്ച് വെണ്ണീറാക്കാൻ അവൻ വരും .”പള്ളിച്ചട്ടമ്പി ഒഫീഷ്യൽ ട്രെയിലർ എത്തി

ഞാൻ സേതുവാണ് വയനാട് തിരുനെല്ലി പഞ്ചായത്ത് തോൽപ്പട്ടിയിൽ നിന്ന്;ഒരു ദുരൂഹ സാഹചര്യത്തിൽ ഒഫീഷ്യൽ ട്രയിലർഎത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.