പുല്‍പ്പള്ളി: ചീയമ്പം എല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് കിഡ്നി ഫെഡറേഷന് ഓഫ് ഇന്‍ഡ്യയുടെ സുരക്ഷകേരളം പദ്ധതിയുമായിസഹകരിച്ച് സൗജന്യ വൃക്കരോഗ നിര്‍ണ്ണയക്യാമ്പും മേപ്പാടി ഡിഎം വിംസ് മെഡിക്കല്‍ കോളേജുമായി സഹകരിച്ച് മെഗാ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിക്കും. ക്യാമ്പില്‍ തിമിര ശാസ്ത്രക്രിയ ആവശ്യമുളളവര്‍ക്ക് സൗജന്യമായി നല്‍കും. ജനറല്‍ മെഡിസിന്, ജനറല്‍ സര്‍ജറി, അസ്ഥിരോഗം, ഇഎന്‍ടി എന്നീ വിഭാഗങ്ങളിലെ വിദഗ്ദരും ക്യാമ്പില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: