ടൊവിനോയുടെ പുതിയചിത്രം ‘തരംഗം’ സെപ്തംബര്‍ 29ന് തീയേറ്ററുകളിലെത്തും. സസ്പെന്‍ഷനിലായ പോലീസുകാരന്റെ കഥ പറയുന്ന ചിത്രത്തില്‍ പദ്മനാഭനെന്ന നായക കഥാപാത്രമാണ് ടൊവിനോയ്ക്ക്. ശാന്തി ബാലകൃഷ്ണനാണ് നായിക.
ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സംവിധായകന് അനില്‍ നാരായണനാണ്. തമിഴ്നടന്‍ ധനുഷ് നിര്‍മ്മിക്കുന്ന ആദ്യ മലയാളചിത്രം കൂടിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: