മാനന്തവാടി: ജില്ലാ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് തൊഴിലാളികള്‍ക്കായി 22ന് രാവിലെ 11 മുതല്‍ മാനന്തവാടി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ സിറ്റിംഗ് നടത്തും. തൊഴിലാളികള്‍ ലൈസന്‍സ്, റേഷന്‍കാര്‍ഡ്, ആധാര്‍, ബാങ്ക് പാസ്സ് ബുക്ക്, ആര്.സി, പെര്‍മിറ്റ് എന്നിവയുടെ പകര്‍പ്പ് സഹിതം ഹാജരാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: