Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

നിര്‍മല്‍ നിക്ഷേപത്തട്ടിപ്പ്; പ്രതി മുന്‍മന്ത്രിയുടെ സംരക്ഷണയിലെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2017, 02:22 pm IST
in Thiruvananthapuram

നാഗര്‍കോവില്‍: നിര്‍മല്‍ നിക്ഷേപത്തട്ടിപ്പു കേസിലെ മുഖ്യപ്രതി കേരളത്തിലെ മുന്‍മന്ത്രിയുടെ സംരക്ഷണയിലെന്ന് ഇരകള്‍ ആരോപിക്കുന്നു. കളിയക്കാവിളയ്‌ക്കു സമീപം പളുകല്‍ മത്തമ്പാലയില്‍ പ്രവര്‍ത്തിച്ചുവന്ന ധനകാര്യ സ്ഥാപനങ്ങളുടെ മുഖ്യഉടമ കെ. നിര്‍മലനാണ് ആയിരക്കണക്കിന് നിക്ഷേപകരെ കബളിപ്പിച്ച് മുങ്ങിയത്. ഇയാള്‍ ഇപ്പോഴും മുന്‍മന്ത്രിയുടെ സംരക്ഷണയില്‍ തിരുവനന്തപുരത്തെ രഹസ്യസങ്കേതത്തില്‍ ഒളിവില്‍ കഴിയുന്നതായാണ് തട്ടിപ്പിനിരയായവര്‍ ആരോപിക്കുന്നത്.

സ്ഥാപനം അടച്ചുപൂട്ടി തിരുവനന്തപുരം സബ് കോടതിയില്‍ പാപ്പര്‍ഹര്‍ജി സമര്‍പ്പിക്കുന്നതിനും ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരത്തെ ഒരു ഷെഡ്യൂള്‍ഡ് ബാങ്കില്‍ നിന്ന് നിര്‍മലന്‍ കോടികള്‍ പിന്‍വലിച്ചിരുന്നു. ഇതില്‍ ഒരുഭാഗം ചെറുകിട നിക്ഷേപകര്‍ക്ക് നല്‍കാനായി ഓഫീസ് മാനേജരും മുഖ്യബിനാമിയുമായ ശേഖരന്‍ വശം കൊടുത്തിരുന്നെന്നും പറയപ്പെടുന്നു. എന്നാല്‍ ഇതില്‍ ഒരുപങ്ക് നിക്ഷേപകരായ സ്വന്തം ബന്ധുക്കള്‍ക്ക് നല്‍കി ബാക്കിപണവുമായി മുങ്ങിയെന്നാണ് ഇതുവരെയുള്ള വിവരം. മുന്‍മന്ത്രി ഒറ്റയടിക്ക് വന്‍തുക പിന്‍വലിച്ചതാണ് കമ്പനിയുടെ പെട്ടെന്നുള്ള തകര്‍ച്ചയ്‌ക്ക് കാരണമായതെന്ന് ഉടമയുടെ ബന്ധുക്കള്‍ ഒന്നടങ്കം കുറ്റപ്പെടുത്തുന്നു. ഒളിസങ്കേതത്തിലിരുന്ന് ചെന്നൈ ഹൈക്കോടതിയുടെ മധുരബഞ്ചില്‍ നിന്ന് മുന്‍കൂര്‍ ജാമ്യഹര്‍ജി ഫയല്‍ ചെയ്യാന്‍ നിര്‍മലന് രാഷ്‌ട്രീയസഹായം ലഭിച്ചതായാണ് അറിയുന്നത്. അന്വേഷണം നടത്തുന്ന തമിഴ്‌നാട്, കേരള പോലീസ് ഉദ്യോഗസ്ഥരെ സ്വധീനിക്കാനും ഇയാള്‍ക്ക് ഒത്താശ ചെയ്യുന്നത് രാഷ്‌ട്രീയമേലാളന്മാരാണെന്ന് ഇരകള്‍ കുറ്റപ്പെടുത്തുന്നു.

നിക്ഷേപകരെ കബളിപ്പിക്കാന്‍ കേരളത്തിലെ ഭരണ-പ്രതിപക്ഷ നേതൃത്വം ഒന്നടങ്കം രംഗത്തുണ്ട്. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ മാത്രമാണ് തട്ടിപ്പിനെതിരെ രംഗത്തുള്ളത്. സ്ഥാപനത്തിന്റെ മുഖ്യകാര്യാലയം സ്ഥിതിചെയ്യുന്ന മണ്ഡലത്തിലെ കോണ്‍ഗ്രസ് നിയമസഭാംഗം പ്രശ്‌നത്തില്‍ ഇടപെടാന്‍ തയ്യാറാകാത്തതാണ് കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ് വെളിവാക്കിയത്. സൈബര്‍ പോലീസിന്റെ സഹായത്തോടെ സംശയനിഴലില്‍ നില്‍ക്കുന്ന മുഖ്യവ്യക്തിയുടെ ടെലിഫോണ്‍കോള്‍ ലിസ്റ്റ് പരിശോധിക്കാന്‍ അന്വേഷണംസംഘം ഇതുവരെ തയ്യാറായിട്ടില്ല. കേസ് സിബിഐക്ക് മാറാന്‍ തമിഴ്‌നാടോ കേരളമോ നടപടി സ്വീകരിച്ചാല്‍ മാത്രമേ മുഖ്യപ്രതി പിടിയിലാകൂ എന്നും ഇരകള്‍ പറയുന്നു.

സമുദായസംഘടനാനേതാക്കളും ബിനാമികളും കോടികള്‍ ആസ്ഥിയുള്ള ഉടമയ്‌ക്ക് പിന്നിലുണ്ടെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. സാവകാശം നല്കിയാല്‍ നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കുമെന്ന പ്രചാരണവും ശക്തമാണ്. എന്നാല്‍ കോടതിയില്‍ നല്‍കിയിരിക്കുന്ന ആസ്തിയുടെയും കടത്തിന്റെയും കണക്ക് പരിശോധിച്ചാല്‍ ഇതിലെ പൊള്ളത്തരം വ്യക്തമാകും. മുമ്പും നിരവധി സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെ സ്വയം പൊട്ടിക്കാനും രക്ഷപ്പെടാനും മാര്‍ഗനിര്‍ദ്ദേശം നല്‍കിയ നിരവധി നിയമോപദേശകര്‍ നിര്‍മല്‍ കൃഷ്ണനിധി ലിമിറ്റഡ് ഉടമയ്‌ക്കു പിന്നിലുമുണ്ട്. വേണ്ടപ്പെട്ടവരെ റിസീവറായി നിയോഗിച്ച് നിക്ഷേപകരെ വെളളത്തിലാക്കുകയാണ് അവസാനം സംഭവിക്കാന്‍ പോകുന്നതെന്നും ഇരകള്‍ ഭയപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.01 ശതമാനം

World

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

Kerala

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

India

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.
World

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

പുതിയ വാര്‍ത്തകള്‍

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

‘ആവശ്യാനുസരണം ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേൽ ആക്രമണം തുടരും’ : മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

പര്‍ദ്ദ ഇട്ട് വന്ന് കള്ളവോട്ട് ചെയ്തു, പര്‍ദ്ദ കാരണം ആളെ മനസ്സിലായില്ല, പര്‍ദ്ദ നീക്കാന്‍ പറഞ്ഞാല്‍ പ്രശ്നമുണ്ടാകുമോ എന്ന് ഭയന്നുവെന്ന് ഉദ്യോഗസ്ഥര്‍,

കൈക്ക് പരിക്കേറ്റ അക്ഷരയ്‌ക്ക് വോട്ട് ചെയ്യാന്‍ കഴിഞ്ഞത് മണിക്കൂറുകളുടെ കാത്തിരിപ്പിനും പ്രതിഷേധത്തിനും ശേഷം

സംസ്ഥാനത്ത് ശക്തമായ പോളിംഗ്: 78 ശതമാനം

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.