ചീരാല്‍:പ്രദേശങ്ങളിലെ ജനങ്ങളെ ഭീതിയിലാഴ്ത്തിയ കടുവ വനവംകുപ്പിനെ വട്ടംകറക്കുന്നു.തിരച്ചിലിന്റെ അഞ്ചാംദിനത്തിലും കടുവയുടെ കാല്‍പ്പാടുകള്‍ മാത്രമാണ് കണ്ടത്.തിങ്കളാഴ്ച കാല്‍പ്പാടുകള്‍ കണ്ട കണ്ണങ്കോട് മേഖലയില്‍തന്നെയാണ് ഇന്നലെയും കടുവയുടെ കാല്‍പ്പാടുകള്‍ ശ്രദ്ധയില്‍പെട്ടത്.വനത്തിലും പുറത്തുമായാണ് കടുവ കഴിയുന്നത്.ഇടയ്ക്ക് വനത്തിനു പുറത്തുവരുന്ന കടുവ തിരികെ വനത്തിലേ്ക്ക് തന്നെ കയറിയതായാണ് വനംവകുപ്പ് പറയുന്നത്.അതിനാല്‍ ചീരാല്് സ്കൂള്കുന്നത്ത് സ്ഥാപി്ച്ച് കൂട് ഇവിടെനിന്നും മാറ്റി കണ്ണങ്കോട് ഭാഗത്തേക്ക് മാറ്റി.ഇതില്‍ ജീവനുള്ള ആടിനെ കെട്ടിയതായി മുത്തങ്ങ അസിസ്റ്റന്റ് വൈല്‍ഡ് ലൈ്ഫ് വാര്ഡന് ആശാലത പറഞ്ഞു.മ്റൊരു കൂട് മുത്താച്ചിക്കുനിയിലും വെച്ചിട്ടുണ്ട് കൂടാതെ കാമറകളും പ്രദേശങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്.വനംവകുപ്പ് പട്രോളിംഗ്ശക്തമാക്കിയിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: