Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കനത്ത മഴ ജില്ലയില്‍ 2.81 കോടിയുടെ കൃഷിനാശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2017, 10:06 pm IST
in Palakkad

.പാലക്കാട്:ജില്ലയില്‍ കഴിഞ്ഞ രണ്ടുദിവസമായി പെയ്ത കനത്തമഴയിലും കാറ്റിലും ഇതുവരെ 2.81 കോടിയുടെ കൃഷിനാശമുണ്ടായതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. 61.73 ഹെക്ടര്‍ വാഴ, നാല് ഹെക്ടര്‍ തെങ്ങ്, രണ്ട് ഹെക്ടര്‍ അടക്ക, ഒരു ഹെക്ടര്‍ പച്ചക്കറി, മൂന്ന് ഹെക്ടര്‍ റബ്ബര്‍, 623.20 ഹെക്ടര്‍ നെല്ല് ഉള്‍പ്പെടെ 694.93 ഹെക്ടര്‍ കൃഷി നാശമാണ് ഉണ്ടായിരിക്കുന്നത്. ജില്ലയിലെ 1737 കര്‍ഷകരെയാണ് നഷ്ടം ബാധിച്ചത്.

രണ്ടു ദിവസങ്ങളിലായി ലഭിച്ചത് 123.6 മില്ലീമീറ്റര്‍ മഴ. മുണ്ടൂര്‍ ഇന്റഗ്രേറ്റഡ് റൂറല്‍ ടെക്നോളജി സെന്ററിലാണ് (ഐആര്‍റ്റിസി) മഴ ലഭ്യത രേഖപ്പെടുത്തിയത്.

17 വരെ ജില്ലയില്‍ ലഭിച്ചത് 1730.6 മില്ലിമീറ്റര്‍ മഴയാണ്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ 170.2 മില്ലീമീറ്റര്‍, മെയില്‍ 160.1, ജൂണില്‍ 412.2 ജൂലൈയില്‍ 357.1 ,ഓഗസ്റ്റില്‍ 332.8, 17 വരെ 298.2 മില്ലീ മീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

മറ്റ് നാശനഷ്ടങ്ങള്‍ സംബന്ധിച്ച ഔദ്യോഗിക കണക്കുകള്‍ തയ്യാറാക്കി വരികയാണ്. കനത്തമഴ തുടരുന്നതിനാല്‍ ജില്ലാ കലക്ടറേറ്റില്‍ 0491-2505309 എന്ന നമ്പറില്‍ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. മണ്ണാര്‍ക്കാട് ഭാഗത്താണ് മറ്റ് നാശനഷ്ടങ്ങള്‍്. ഇതേ തുടര്‍ന്ന് അട്ടപ്പാടി ഭാഗത്ത് ഉണ്ടായ ഗതാഗത സ്തംഭനം ഒഴിവാക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി നടപടി സ്വീകരിച്ചു വരികയാണ്. മണ്ണാര്‍ക്കാട് താലൂക്ക് ഓഫീസിലെ 04924-222397 എന്ന നമ്പറില്‍ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്.

വൃഷ്ടി പ്രദേശത്ത് കാലവര്‍ഷം ശക്തി പ്രാപിച്ചതിനാല്‍ നീരൊഴുക്ക് ക്രമാതീതമായി വര്‍ധിച്ച് കാഞ്ഞിരപ്പുഴ അണക്കെട്ട് പൂര്‍ണ സംഭരണ ശേഷിയിലേക്ക് എത്തിയതിനാല്‍ ഷട്ടര്‍ അഞ്ച് സെന്റീമീറ്റര്‍ വരെ തുറന്നതായി എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

കാഞ്ഞിരപ്പുഴയിലേലും തൂതപുഴയിലേയും ജലനിരപ്പ് വര്‍ധിച്ചിരിക്കുന്നതിനാല്‍ പുഴയുടെ തീരപ്രദേശവാസികള്‍ക്ക് ജാഗ്രത നിര്‍ദ്ദേശമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇൻസ്റ്റാഗ്രാം കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ കണ്ടെത്തി മടങ്ങവെ പോലീസിന്റെ മുന്നിൽ വച്ച് ഭർത്താവ് കുത്തിക്കൊന്നു

Kerala

അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; യുവതീ പ്രവേശം അനുവദിച്ച വിധി തെറ്റ്, സുപ്രീംകോടതിയിൽ നിലപാട് അറിയിച്ച് കേന്ദ്രസർക്കാർ

Kerala

2018ലേത് മനുഷ്യനിര്‍മ്മിത പ്രളയം; തൊട്ടപ്പള്ളി സ്പില്‍വേ തുറക്കാഞ്ഞതിലും വൻ അട്ടിമറി, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

News

ആ പ്രളയം പിണറായി സർക്കാരിന്റെ സൃഷ്ടിയായിരുന്നുവെന്ന്

News

കോൺഗ്രസ് വിട്ട നവജ്യോത് കൗർ സിദ്ധു പുതിയ പാർട്ടി ഉണ്ടാക്കി

പുതിയ വാര്‍ത്തകള്‍

ആർട്ടെമിസ് 2 സംഘത്തിന്റെ ചരിത്ര നേട്ടം: ചന്ദ്രനെ ചുറ്റി ഒറയോണ്‍, 54 വർഷത്തിന് ശേഷം മനുഷ്യൻ ചന്ദ്രന്റെ മറുപുറം കണ്ടു

ഇറാൻ തലവൻ മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് റിപ്പോർട്ട്

കല്യാണം കഴിഞ്ഞിട്ടും ബ്രോക്കർഫീസ് നൽകിയില്ല: യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച ബ്രോക്കർ പിടിയിൽ

തെരഞ്ഞെടുപ്പിന് ഇനി രണ്ട് ദിവസം മാത്രം, ഇന്ന് കൊട്ടിക്കലാശം,കേരളം പോളിംഗ് ബൂത്തിലേക്ക്

ജന്‍ വിശ്വാസ് ഭേദഗതി ബില്‍ സുപ്രധാന നാഴികക്കല്ല്; ആദ്യം മുന്നറിയിപ്പ്, പിന്നീട് പിഴ

പശ്ചിമ ബംഗാളും ബിജെപിയിലേക്ക്

‘സിപിഐ ജില്ലാ നേതാക്കൾ ഉപജീവനമാർഗം ഇല്ലാതാക്കി’- സിപിഐ ഓഫീസിൽ കർഷകൻ തൂങ്ങിമരിച്ചു

വീട്ടുകാരറിയാതെ പ്രസവം; പോസ്റ്മോർട്ടത്തിൽ കൊലപാതകം, പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി കട്ടിലിനടിയിൽ ഒളിപ്പിച്ച മാതാവിനെ അറസ്റ്റ് ചെയ്യും

സന്ദീപ് വാര്യരെ SFI തടഞ്ഞെന്ന പരാതി വ്യാജം, പിന്നിൽ യുഡിഎഫിന്റെ പങ്ക് വ്യക്തമാകുന്ന ചാറ്റ് പുറത്ത്

ഒന്നിലധികം സ്രോതസ്സുകളിലൂടെ അപ്രതീക്ഷിതമായ വരുമാനം,കർമ്മവിജയവും സുരക്ഷാ ജാഗ്രതയും; 2026 ഏപ്രിൽ 7-ലെ രാശിഫലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.