Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ചെറുപ്പത്തിനുവേണം കരുതലുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2017, 05:11 pm IST
in Lifestyle

കൗമാരത്തിന്റെ ഭാവിസ്വപ്‌നങ്ങളിലേക്ക് നിരവധി അനധികൃതങ്ങളുടെ ഇടിത്തീകള്‍ വീണുകൊണ്ടിരിക്കുകയാണ്. പിടിച്ചുപറിയും മോഷണവും കൂലിത്തല്ലും മയക്കുമരുന്നും ഇപ്പോള്‍ ബ്‌ളൂവെയിലും. ആധുനികതയേയും പുതുമയേയുമൊക്കെ വാരിപ്പുണരാന്‍ ആവേശംകാട്ടുന്ന കാലത്ത് ആത്മഹത്യയിലേക്കു നയിക്കുന്ന മതിഭ്രമങ്ങളുടെ മോഹവലയമായി ബ്‌ളൂവെയില്‍ മാറുകയാണെന്നത് വല്ലാതെ പേടിപ്പെടുത്തുന്നു.

പഴയ കൗമാരമല്ല ഇന്നത്തെ കൗമാരം. പഴയ യൗവനമല്ല ഇന്നത്തേത്. പണ്ട് നിലനിന്നിരുന്നവയെല്ലാം ഇന്നത്തെ കാലഭേദമനുസരിച്ച് മാറിയിട്ടുണ്ട്. പക്ഷേ മാറ്റങ്ങളുടെ വകതിരിവില്ലായ്‌മയും അപകടവും പെട്ടെന്നു തിരിച്ചറിയാന്‍ കൗതുകങ്ങളുടെ വര്‍ണ്ണപ്പകിട്ടുകള്‍മാത്രം വാരിപ്പൂശുന്നകാലത്ത് ചിലര്‍ക്കെങ്കിലും സാധിക്കാതെവരും. കേവലം ബോധവല്‍ക്കരണമോ ഉപദേശങ്ങളോകൊണ്ടുമാത്രം തടയാവുന്നവയല്ല കൗമാര, യൗവ്വനങ്ങളുടെ അപചയങ്ങള്‍. അതിന് വലിയൊരു ഒത്തൊരുമവേണം. വീട്ടുകാരുടെമാത്രം ജാഗ്രതപോര. സര്‍ക്കാരും പോലീസും നിയമവും അധ്യാപകരുമൊക്കെ ചേര്‍ന്ന കൂട്ടായ്‌മയുടെ വലിയൊരു കരുതലാണ് ഇതിനായി ഉണ്ടാവേണ്ടത്. കാരണം ഓരോ കൗമാരവും ചെറുപ്പവും സമൂഹത്തിന്റെ സ്വത്താണ്. ഇതുസത്യമായിരിക്കിലും അവരവരുടെ മക്കളെ നോക്കേണ്ടത് മാതാപിതാക്കള്‍ തന്നെയാണ്. പണ്ടുപറയുംപോലെ വഴിക്കണ്ണുമായി കാത്തിരിക്കണം. കാരണം ഇന്നു മക്കള്‍കാണുന്നതും കേള്‍ക്കുന്നതും അറിയുന്നതും അധികവും ചതികളുടെ കഥകളാണ്.

സ്വകാര്യതയുടേയും സ്വാതന്ത്ര്യത്തിന്റെയും പേരുപറഞ്ഞ് ഇന്നത്തെ ചെറുപ്പം കാട്ടിക്കൂട്ടുന്നതു പലതും അംഗീകരിക്കാനാവില്ല. പലതും അക്രമവും അധാര്‍മികതയുമാണ്. പെണ്ണിനെ പീഡിപ്പിക്കുന്നതും മോഷ്ടിക്കുന്നതും ആളെകൊല്ലുന്നതുപോലും ചെറുപ്പത്തിന്റെ സ്വാഭാവിക വീരസാഹസികതയാണെന്നുപോലും വിചാരിക്കുന്ന ചെറുപ്പമുണ്ട്. ഇന്നത്തെ വിദ്യാഭ്യാസമോ ക്യാമ്പസോ ചെറുപ്പത്തിന് അഭിമാനിക്കുന്ന കാതലൊന്നും നല്‍കുന്നില്ല ക്യാമ്പസ് രാഷ്‌ട്രീയംപോലും അവസാനം വിവേകരഹിതമായ ആള്‍പ്പാര്‍പ്പുകളുടെ ആക്രമണോത്സവ അരാഷ്‌ട്രീയമായി മാറിപ്പോകുന്നു. കക്ഷിരാഷ്‌ട്രീയത്തിന്റെ ഇടുക്കുതൊഴുത്തായി തീരുന്നുണ്ട് പലക്യാമ്പസുകളും. പഠിക്കുന്നതിനെക്കാള്‍ സമരവും സമരത്തിനെക്കാള്‍ അക്രമവും. മുന്നോട്ടുപോക്കിന്റെയും നന്മയുടേയും മാതൃകകള്‍ ക്യാമ്പസില്‍ എന്നല്ല സമൂഹത്തിലാകെ കുറഞ്ഞുവരുന്നു.

പലതരത്തിലും കുറ്റവാളികളായി ഇവിടെ പിടിക്കപ്പെടുന്നവരില്‍ പലരും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണ്. ഭാവി ജീവിതത്തിലേക്കു സ്വയം കരുപിടിപ്പിക്കേണ്ട പ്രായത്തില്‍ നല്ല പിള്ളയാകാന്‍ ജുവല്‍ഹോമിലേക്കുപോകാന്‍ വിധിക്കപ്പെടുകയാണോ ഇവര്‍. അരുതെന്നു പറയുന്നതെല്ലാം അറിയാനും അനുഭവിക്കാനും ആഗ്രഹിക്കുന്നകാലമാണ് ചെറുപ്പം. അവിടെ അരുതായ്‌മകളില്ല. എല്ലാം അനുവദനീയങ്ങളാണ്. പക്ഷേ അരുതായ്‌മകളുണ്ടെന്നറിയണം. സിനിമയും മൊബൈല്‍ഫോണും ഇന്റര്‍ നെറ്റുമൊക്കെ കാട്ടിത്തരുന്ന മിന്നായങ്ങള്‍ക്കപ്പുറം ജീവിതമില്ലെന്നു വിശ്വസിക്കുന്ന ഇക്കാലത്തു പ്രത്യേകിച്ചും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

India

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

Local News

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

World

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു
India

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

കൊച്ചിയില്‍ ആഡംബര ഹോട്ടലിലെ ലഹരി പാര്‍ട്ടി, കസ്റ്റംസും അന്വേഷണം തുടങ്ങി, ലഹരി എത്തിച്ചത് വിദേശത്ത് നിന്ന്

വേടന്റെ പാട്ട് സംസ്കാരത്തിന് യോജിച്ചതല്ലെന്ന അമ്പലക്കമ്മറ്റി, പാട്ട് വിലക്കി; വേടന്‍ ഇറങ്ങിപ്പോയി

ധുരന്ധര്‍ എന്ന സിനിമയില്‍ ഇന്ത്യന്‍ സേനയിലെ സാധാരണക്കാരനായ ഒരു സിഖ് ഉദ്യോഗസ്ഥനായ ജസ്കിറാത് സിങ്ങ് രംഗിയായി രണ്‍വീര്‍ സിങ്ങ് (ഇടത്ത്) പിന്നീട് ഹംസ അലി മസാരി എന്ന് പേര് മാറ്റി, ഖുറാന്‍ പഠിച്ചും സുന്നത്ത് ചെയ്തും മുസ്ലീമായി. താടിയും മുടിയും നീട്ടി വളര്‍ത്തി പാകിസ്ഥാനിലേക്ക് ചാരനായി നുഴഞ്ഞുകയറി അവിടുത്തെ ഭീകരസംഘത്തെ തകര്‍ക്കുന്ന ഭീകരനായി മാറുന്ന രണ്‍വീര്‍ സിങ്ങ്.(വലത്ത്)

പാകിസ്ഥാനിലെ ല്യാരി ഗ്യാങ്ങിനെ തകര്‍ക്കാന്‍ ഖുറാന്‍ പഠിച്ചും സുന്നത്തും ചെയ്തും താടിയും മുടിയും നീട്ടി മുസ്ലീമായി ഇന്ത്യയുടെ രഹസ്യസേന ഏജന്‍റ്

ആഘോഷാരവങ്ങളോടെ അന്തിമഹാകാളന്‍കാവ് വേല

ഈസ്റ്റര്‍, വിഷു , തെരഞ്ഞെടുപ്പ് -അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

കേരളത്തിന്റെ മനസ്സാക്ഷിയെ ഉണര്‍ത്തി മാണിക് സാഹ..”നിരീശ്വരവാദികള്‍ കേരളം ഭരിച്ചതാണ് ക്ഷേത്രസ്വത്തുക്കള്‍ കൊള്ളയടിക്കാന്‍ കാരണമായത്

നേമത്ത് എസ്ഡിപിഐ പിന്തുണ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിക്ക്, ബി ജെ പിയെ പരാജയപ്പെടുത്തുക ലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.