Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

ശയനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2017, 08:18 pm IST
in Special Article

ഏറെ വൈകുന്നതിനു മുമ്പെ ആഹാരം കഴിച്ച് ഉറങ്ങുന്നതാണ് നല്ലത്. ആഹാരം ഫലവര്‍ഗ്ഗങ്ങളാക്കുന്നതാണ് ആരോഗ്യപരമായി ഉത്തമം. ദഹനത്തിനും സുഖകരമായ സുഷുപ്തിക്കും പ്രഭാതകര്‍മ്മത്തിന്റെ ലാളിത്യത്തിനും ഏറെ ഗുണകരമാണിത്. അധികം ആഹരിക്കുന്നതിലല്ല തെരഞ്ഞെടുക്കുന്നതിലാണാരോഗ്യം.

ശയിക്കാനായി കിഴേക്കാട്ട് തലവച്ച് കിടക്കുന്നതാണുത്തമം. ഭൂമിയിലെ കാന്തികാകര്‍ഷണം ശരീരത്തിലെ കാന്തശക്തിയുമായി താദാത്മ്യം പ്രാപിക്കുന്നത് സുഖകരമായ ഉറക്കത്തിന് വഴിവെക്കും. മറിച്ചാവുമ്പോള്‍ വികര്‍ഷണ സ്വഭാവം അസ്വസ്ഥതകള്‍ സൃഷ്ടിക്കും.

”ആവാം തെക്കോട്ട് അരുതേ പടിഞ്ഞാട്ട്

വര്‍ജ്ജ്യം വടക്കോട്ട് ഉത്തമം കിഴക്കോട്ട്”

രാത്രി ഉറങ്ങുേമ്പാള്‍ തലവെച്ചു കിടക്കുന്ന കാര്യത്തെ സംബന്ധിച്ച് നമ്മുടെ നാട്ടിലുള്ള ഒരു വിശ്വാസവും പഴഞ്ചൊല്ലുമാണിത്. കുറെക്കാലമായി ഇതൊരു അന്ധവിശ്വാസമാണെന്ന തലത്തിലേക്ക് ഉയര്‍ത്തപ്പെടുകയും ചെയ്തു. എന്നാല്‍ ഈയിടെ നടന്ന ചില പഠനങ്ങള്‍ ഇതൊരു ശാസ്ത്രീയ സത്യമാണെന്ന് അസന്നിഗ്ധമായി തെളിയിച്ചു. കിഴക്കോട്ട് തലവെച്ച് ശയിക്കുന്ന ഒരു വ്യക്തിയുടെ ‘മസ്തിഷ്‌ക വിദ്യുല്‍തരംഗങ്ങള്‍’ ഇഇജിയില്‍ (ഇലക്‌ട്രോ എന്‍കഫലോഗ്രാഫി) രേഖപ്പെടുത്തിയത് ആല്‍ഫ, ബീറ്റ, ഗാമ എന്നീ തരംഗങ്ങള്‍ ഏറ്റവും ശാന്തിയും സമാധാനവുമുള്ള സമയത്തെ പോലെയാണെന്നാണ്. പടിഞ്ഞാട്ട് തലവെച്ച് കിടക്കുന്നതാകട്ടെ മാനസികാസ്വാസ്ഥ്യത്തോടുകൂടിയ വ്യക്തിയുടേതിന് തുല്യമാണെന്നുമാണ്. (റിപ്പോര്‍ട്ട് ഓഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാഗ്‌നറ്റോബയോളജി).

സകല ദേവീദേവന്മാരെയും പ്രാര്‍ത്ഥിച്ചുകൊണ്ടാണ് ശയിക്കേണ്ടത്. വസ്ത്രങ്ങള്‍ അയഞ്ഞിരിക്കണം. നിവര്‍ന്ന് കിടക്കണം. ഉറക്കം വരുമ്പോള്‍ മാത്രമേ ശയനത്തിനായി പ്രവേശിക്കാവൂ.

”ഓം പൂര്‍ണ്ണമദ പൂര്‍ണ്ണമിദം

പൂര്‍ണ്ണാത് പൂര്‍ണ്ണമുദച്യതേ

പൂര്‍ണ്ണസ്യ പൂര്‍ണ്ണ മാദായ

പൂര്‍ണ്ണമേവാവശിഷ്യതേ”

ഓം ശാന്തി ശാന്തി ശാന്തിഃ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പാചക വാതകം നൽകും; ഒരു മുടക്കവുമില്ലാതെ ആവശ്യത്തിന്: എൻഡിഎ

Kerala

ആംബുലൻസ് സേവനം പൂർണ്ണ സമയം വർഷം മുഴുവൻ, സേവനം സൗജന്യം: എൻഡിഎ

Kerala

ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തും, ബേ്‌ളാക്ക് പഞ്ചായത്തുകൾക്ക് മൊബൈൽ ആശുപത്രി ആംബുലൻസുകൾ: എൻഡിഎ

Kerala

എഫ്‌സിആര്‍എ നിയമ ഭേദഗതിയിലുളളത് ഗുണപരമായ നിര്‍ദേശങ്ങള്‍, ആരാധനാലയങ്ങള്‍ ഏറ്റെടുക്കുമെന്നത് തെറ്റിദ്ധാരണ-ജോര്‍ജ് കുര്യന്‍

Kerala

ഭക്ഷ്യ-ആരോഗ്യ സുരക്ഷാ കാർഡുകൾ, വനിതകൾക്ക് മാസം 2500 രൂപ, ചികിത്സ ചെലവ് കുറയ്‌ക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഭക്ഷ്യസമൃദ്ധ കേരളത്തിൽ എല്ലാ വിളകൾക്കും താങ്ങുവില, തോട്ടം മേഖലയിൽ സമ്മിശ്ര കൃഷിക്ക് നിയമ ഭേദഗതി: എൻഡിഎ

കേരളത്തിന് എയിംസ്, അതിവേഗ റയിൽ ശൃംഖല, തൊഴിൽ വിപ്ലവം: എൻഡിഎ പ്രകടന പത്രിക

‘ഒരു റൊട്ടിക്കായി ലൈംഗികമായി ചൂഷണം ചെയ്യുന്നു’ സ്ത്രീകളെ തീവ്രവാദികൾ ഇരയാക്കുന്നതിനെക്കുറിച്ച് പാക് മതപണ്ഡിതന്റെ വെളിപ്പെടുത്തൽ

ട്രെയിനിലേക്ക് കല്ലേറില്‍ വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കേറ്റ സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു

കോഴിക്കോട് ട്രെയിനിനു നേരെ കല്ലേറ്; വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്

എല്ലാ മലയാളിക്കും ആയുഷ്മാൻ ആരോഗ്യപദ്ധതി, 2500 രൂപ വീതം പ്രതിമാസം ആരോഗ്യ സുരക്ഷാ കാർഡ്, 20,000 ലിറ്റർവരെ കുടിവെള്ളം സൗജന്യം

ലിയാൻഡർ പേസ് ബിജെപിയിൽ ചേർന്നു ; മോദിയ്‌ക്കും , അമിത് ഷായ്‌ക്കും നന്ദി പറഞ്ഞ് താരം

വർക്കല കടലിൽ കാണാതായ തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരത്ത് ക്ഷേത്രോത്സവത്തിന് ദീപാലങ്കാരങ്ങൾ സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

കൗണ്‍സിലര്‍ പ്രശോഭിനെതിരായ പീഡനക്കേസ്: അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.