കോട്ടയം: അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ കേന്ദ്രമന്ത്രി സ്ഥാനത്തം കര്‍ഷകസമൂഹം പ്രതീക്ഷയോടെ കാണുന്നുവെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ. വി.സി.സെബാസ്റ്റ്യന്‍.
റബര്‍ ഉള്‍പ്പെടെ വിവിധ കാര്‍ഷികോത്പന്നങ്ങളുടെ വിലത്തകര്‍ച്ച അതിജീവിക്കുവാനുള്ള സംരംഭങ്ങളും കാര്‍ഷിക ടൂറിസമുള്‍പ്പെടെ നവീനപദ്ധതികളും ആവിഷ്കരിക്കുന്നതിന് കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുവാന്‍ അദ്ദേഹത്തിനാവും. ഇതിനുതകുന്ന പദ്ധതികള്‍ സപ്തംബര്‍ 15ന് ഇന്‍ഫാം സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: