നെയ്യാറ്റിന്‍കര: വിവേകാനന്ദ ആദ്ധ്യാത്മിക പഠനകേന്ദ്രത്തിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് 10ന് ജ്ഞാനോദയം 2017 എന്ന പേരില്‍ ഏകദിന പഠനശിബിരം സംഘടിപ്പിക്കുന്നു. വിവേകാനന്ദ ആദ്ധ്യാത്മിക പഠനകേന്ദ്രം ആചാര്യര്‍ സുധാകരന് മരുതത്തൂര്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ എന്‍എസ്എസ് നെയ്യാറ്റിന്‍കര താലൂക്ക് പ്രസിഡന്റ് കോട്ടുകാല്‍ കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്യും. ഡോ. രമേഷ് കുമാര്‍, സുരേഷ് കുമാര്‍, സുമേഷ് കൃഷ്ണന്, പ്രൊഫ. പത്മകുമാര്‍, വിമലാ മേനോന് തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: