കൊച്ചി: ടി.പി സെന്‍കുമാറിനെതിരായ ഹര്‍ജിയില്‍ വിധി പറയുന്നത് ഈ മാസം 14 ലേക്ക് മാറ്റി. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയാണ് വിധി പറയുന്നത് മാറ്റി വെച്ചത്.
പോലീസിലെ ഉന്നതസ്ഥാനങ്ങള്‍ ഉപയോഗിച്ച് സെന്‍കുമാര്‍ പല കേസുകളിലും ഇടപെടല്‍ നടത്തിയെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. അതേസമയം സെന്‍കുമാറിനെതിരായ പരാതികളില്‍ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സ് നേരത്തെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: