മെക്സിക്കോ : മെക്സിക്കോയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ എട്ട് രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഭൂകമ്പത്തെ തുടര്‍ന്നു യുഎസ് ജിയോളജിക്കല്‍ വകുപ്പ് സുനാമി മുന്നറിയിപ്പു പുറപ്പെടുവിച്ചു. ഭൂകമ്പം 90 സെക്കന്‍ഡ് നീണ്ടുനിന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു.
മെക്സിക്കോ, ഗ്വാട്ടിമാല, എല്‍സാല്‍വദോര്‍, കോസ്റ്റാറിക്ക, നിക്കരാഗ്വെ, പനാമ, ഹോണ്ടുറാസ് എന്നിവടങ്ങളിലെല്ലാം സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: