കണ്ണൂര്‍: പ്രശസ്ത പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു. എം.അബ്ദുറഹിമാന് അധ്യക്ഷത വഹിച്ചു. എ.ദാമോദരന്‍, പി.ഗോപി, ഒ.കരുണന്, ഒ.ഉസ്മാന്, എടക്കാട് ലക്ഷ്മണന്, മുഹമ്മദ് മുണ്ടേരി. സി.ബി.മുഹമ്മദലി, വി.ഹരിശങ്കര്‍, എം.വി.പ്രസാദ്, രാജ് കുമാര്‍, ഹനീഫ കുരിക്കളകത്ത്, കെ.മോഹനന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: