ന്യൂദല്‍ഹി: ദല്‍ഹിയില്‍ രാജധാനി എക്സ്പ്രസ് പാളം തെറ്റി. ശിവാജി പാലത്തില്‍ വച്ചാണ് റാഞ്ചി രാജധാനി എക്സ്പ്രസ് അപകടത്തില്‍ പെട്ടത്. ആളപായമില്ല. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ വ്യക്തമാക്കി. എഞ്ചിനും പവര്കാറുമാണ് പാളം തെറ്റിയത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക: