Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

തിരിച്ചറിയൂ! മൈലേജ് ചാമ്പ്യന്‍മാരെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2017, 07:37 pm IST
in Lifestyle

പെട്രോളിന് വില കൂടിയാലും ചിലര്‍ അതിനെ ചിരിച്ചു കൊണ്ട് വരവേല്‍ക്കും. കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാന്‍ കഴിയുന്ന ബൈക്കുകള്‍ കൈയിലുണ്ടെങ്കില്‍ പിന്നെന്തിന് പെട്രോള്‍ വിലയെ പേടിക്കണം. ഒരു ലിറ്റര്‍ പെട്രോളില്‍ നമ്മള്‍ സ്വപ്‌നം കാണാത്തത്ര മൈലേജ് നല്‍കുന്ന ഒട്ടേറെ ബൈക്കുകള്‍ ഇന്ന് വിപണിയിലുണ്ട്.

എന്നത്തെയും പോലെ ബജാജ് തന്നെയാണ് മൈലേജില്‍ ഇന്നും മുന്നില്‍. ബജാജ് പ്ലാറ്റിന ഇഎസിന് 96.90 കിലോമീറ്ററാണ് മൈലേജ്.വിലയാകട്ടെ 45,000 രൂപയില്‍ താഴെയും.102 സിസി എഞ്ചിന്‍ 8.1 ബിഎച്ച്പി കരുത്തും 8. 7 എന്‍എം ടോര്‍ക്കും നല്‍കും.108 കിലോയാണ് ഭാരം. ഇലക്ട്രിക് സ്റ്റാര്‍ട്ടാണ്. മൈലേജ് മാത്രം നോക്കുന്നവര്‍ക്ക് കണ്ണും പൂട്ടി പ്ലാറ്റിന സ്വന്തമാക്കാം.

മൈലേജില്‍ രണ്ടാമനും ബജാജ് തന്നെ.ബജാജ് സി ടി 100 അലോയ് മോഡലിന് 89.5 കിലോമീറ്റര്‍ മൈലേജ് കിട്ടും. വിലയാകട്ടെ 40,0 00 രൂപയില്‍ താഴെയും.8 ബി എച്ച് പി കരുത്തും 8.05 ടോര്‍ക്കുമേകുന്ന99.27 സിസി എഞ്ചിനാണിതിന്.ഭാരം 108 കിലോ. വില കുറഞ്ഞ മൈലേജ് കൂടിയ ഏറ്റവും നല്ല മോഡല്‍ എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം.

ടി വി എസ് സ്‌പോര്‍ട്ട്, ഹീറോ സ്‌പ്ലെന്‍ഡര്‍ പ്ലസ് എന്നിവയും മൈലേജില്‍ മുന്നിട്ട് നില്‍ക്കുന്നു. രണ്ടിനും 87 കിലോമീറ്റര്‍ മൈലേജാണ് കമ്പനികള്‍ അവകാശപ്പെടുന്നത്. 99.7 സി സി എഞ്ചിനില്‍ 7.5 ബിഎച്ച്പി കരുത്തു7.5 എന്‍ എം ടോര്‍ക്കുമേകുന്നതാണീ ടിവിഎസ് സ്‌പോര്‍ട്ട്. ഭാരം 95 കിലോ. വില അരലക്ഷം.97.22 സിസിഎഞ്ചിനാണ് സ്പ്ലന്‍ഡര്‍ പ്ലസിന്. 7. 7ബിഎച്ച്പി കരുത്തും 8.04 എന്‍ എം ടോര്‍ക്കുമേകും.109 കിലോയാണ് ഭാരം.

ടിവി എസ് ,സ്റ്റാര്‍ സിറ്റി പ്ലസിന് 87 കിലോ മീറ്റര്‍ മൈലേജുണ്ട്. 109.7 സി സി എഞ്ചിന്‍.8.4 ബിഎച്ച്പി കരുത്തും 8. 7 എന്‍എം ടോര്‍ക്കുമേകും. ഭാരം 109 കിലോ. ഹോണ്ട സിബി ട്വിസ്റ്ററിന് 85.70 കിലോമീറ്ററാണ് മൈലേജ്. മഹീന്ദ്ര സെഞ്ച്യൂറോ ഡിസ്‌ക്കിന് 85.40 കിലോമീറ്ററാണ് മൈലേജുണ്ട്. യമഹ സല്യൂട്ടോ ആര്‍ എക്‌സിന് 82 കിലോമീറ്ററും മൈലേജുണ്ട്. 110 സിസിയില്‍ താഴെയുള്ള വാഹനങ്ങളില്‍ മികച്ച മൈലേജ് തരുന്നത് ഇവയൊക്കെയാണ്.

110 സി സിക്ക് മുകളില്‍ മികച്ച മൈലേജ് നല്‍കുന്ന ഹീറോ സൂപ്പര്‍ സ്‌പ്ലെന്‍ഡര്‍ ആണ്. 124.7 സി സി എഞ്ചിന്‍ 83. കിലോമീറ്റര്‍ മൈലേജ് നല്‍കും. 121 കിലോയാണ് ഭാരം.ഹീറോ ഗ്ലാമറിന് 81 കിലോമീറ്ററാണ് മൈലേജ്.124.8 സി സി എഞ്ചിന് 129 കിലോയാണ് ഭാരം.ബജാജ് ഡിസ്‌ക്കവര്‍ 125 സിസി ഡിസ്‌ക്കും ഈ ശ്രേണിയിലെ മികച്ച മൈലേജുള്ള വണ്ടിയാണ്.80.2 കിലോമീറ്റര്‍.

സ്‌കൂട്ടറുകള്‍ക്ക് പരമാവധി 66 കിലോമീറ്റര്‍ മൈലേജ് നല്‍കാനേ കഴിയുന്നുള്ളൂ. യമഹയുടെ ആല്‍ഫ, റേ ഇസഡ് ആര്‍, ഫാസിനോ എന്നിവയാണ് മൈലേജില്‍ മുന്നില്‍. മൂന്നിനും 66 കിലോമീറ്റര്‍ മൈലേജുണ്ട്.

വിലക്കുറവിന്റെ സ്റ്റൈല്‍

ആഡംബരം ഏറിയാല്‍ കാറുകള്‍ക്ക് വില കൂടും. പക്ഷേ, കുറഞ്ഞ വിലയില്‍ കൂടുതല്‍ ആഡംബരം. അതാണ് മാരുതി സുസുക്കിയുടെ അര്‍ബന്‍ കോംപാക്ട് ക്രോസ് ഓവറായ ഇഗ്‌നിസിന്റെ പ്രത്യേകത.

നിരത്തിലിറങ്ങി അധികനാള്‍ തികയും മുമ്പേ എല്ലാവരുടെയും ഇഷ്ട കാറാകാന്‍ ഇഗ്നിസിന് കഴിഞ്ഞതിനും മറ്റു കാരണമില്ല. പെട്രോള്‍ മോഡലിന് 4.59 ലക്ഷം മുതല്‍ 6.30 വരെയും ഡീസല്‍ മോഡലിന് 6.39 ലക്ഷം മുതല്‍ 7.46 ലക്ഷം വരെയുമാണ് വില. കുറഞ്ഞ ചെലവില്‍ ന്യൂജനറേഷന്‍ സ്റ്റൈലാണ് ഇഗ്നിസ് നല്‍കുന്നത്.

ബലോനോയ്‌ക്കും എസ്-ക്രോസിനും ശേഷം മാരുതിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്സയിലൂടെ നിരത്തിലെത്തിയ മൂന്നാമത്തെ വാഹനമാണ് ഇഗ്നിസ്. എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാംപ്, ഉയര്‍ന്ന ബോണറ്റ്, പ്രൊജക്റ്റര്‍ ഹെഡ്‌ലാമ്പ്, പുതമയാര്‍ന്ന ഗ്രില്ല് മുതലായവ വലിയ രൂപം നല്‍കുന്നു. പുറത്തേക്ക് തള്ളി നില്‍ക്കുന്ന വീല്‍ ആര്‍ച്ചും അതിന് പിന്‍ബലമേകുന്നു.

1.2 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളാണ് ഇഗ്നിസിന്റെ കരുത്ത്. നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 6,000 ആര്‍ പി എമ്മില്‍ 83 ബിഎച്ച്പി കരുത്തും 4,200 ആര്‍ പി എമ്മില്‍ 113 എന്‍ എം വരെ ടോര്‍ക്കും സൃഷ്ടിക്കും. ഡീസല്‍ എന്‍ജിന്റെ പരമാവധി കരുത്ത് 4,000 ആര്‍ പി എമ്മില്‍ 75 ബിഎച്ച്പിയാണ്.

2,000 ആര്‍ പി എമ്മില്‍ 190 എന്‍എം ടോര്‍ക്കും സൃഷ്ടിക്കാന്‍ കഴിയും. പെട്രോള്‍ എഞ്ചിന്് 20.89 കിലോമീറ്ററും ഡീസല്‍ എഞ്ചിന്് 26.80 കിലോമീറ്ററുമാണ് മൈലേജ്. അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ഷിഫറ്റിനൊപ്പം അഞ്ച്് സ്പീഡ് ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷനി(എഎംടി)ലും ഇഗ്നിസ് സ്വന്തമാക്കാം. മാരുതിയുടെ ഏത് മോഡല്‍ ഇറങ്ങിയാലും വാങ്ങാന്‍ ആളുണ്ടാകും. ഇഗ്നിസിന്റെ കാര്യത്തിലും ഇത് ശരിയാണ്. വാങ്ങാന്‍ ആളേറെയുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

3500 സൈനികരുമായി യു എസ് യുദ്ധക്കപ്പൽ പശ്ചിമേഷ്യയിൽ; ആക്രമണത്തിന് സജ്ജമായി യുഎസ്എസ് ട്രിപ്പോളി

India

മിനിറ്റിൽ 700 ബുള്ളറ്റ് ; ഒരു കിലോമീറ്റർ അകലെയുള്ള ശത്രുവിനെയും കൃത്യമായി ഉന്നം വയ്‌ക്കാം ; പ്രഹാർ ഇനി ഇന്ത്യൻ സൈനികർക്ക് സ്വന്തം

ശ്രുതിസാഗരം പുരസ്‌കാരം കാന്തള്ളൂര്‍സഭ അദ്ധ്യക്ഷന്‍ പ്രൊഫ. പി.സി. മുരളീമാധവന്‍ മുല്ലമംഗലം നാരായണന്‍ നമ്പൂതിരിക്ക് സമര്‍പ്പിക്കുന്നു
Thiruvananthapuram

‘ശ്രുതിസാഗരം’ പ്രഥമ പുരസ്‌കാരം മുല്ലമംഗലം നാരായണന്‍ നമ്പൂതിരിക്ക് സമര്‍പ്പിച്ചു

Samskriti

മദ്ധ്യകേരളത്തിലെ ദേവസംഗമം; ആറാട്ടുപുഴ പൂരം നാളെ

Gulf

ഇറാൻ അക്രമണങ്ങളെ പ്രതിരോധിച്ച് ഗൾഫ് രാജ്യങ്ങൾ , യു എ ഇ യിൽ വ്യോമ പ്രതിരോധ സംവിധാനം ശക്തം ; ശത്രു ഡ്രോണുകളെ വെടിവച്ചിട്ട് കുവൈറ്റ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ മെഡി., നഴ്‌സിങ്, പാരാമെഡിക്കല്‍ പ്രവേശനം

യുഡിഎഫ് സ്ഥാനാർത്ഥിയെ വിജയിപ്പിച്ചാൽ സൗജന്യ വിദേശയാത്ര; മുസ്ലിം ലീഗ് നേതാവിനെതിരെ കേസ്

എസ്ഡിപിഐ നേതാവ് കുട്ടികളെ പീഡിപ്പിച്ച സംഭവം; രണ്ട് പോക്‌സോ കേസുകളുടെയും അന്തിമ വിധി ഏപ്രില്‍ 4ന്

ആസാമില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തും: പ്രധാനമന്ത്രി

മമത സര്‍ക്കാരിനെതിരെ 15 വര്‍ഷത്തെ കുറ്റപത്രം പുറത്തിറക്കി അമിത് ഷാ; ബംഗാള്‍ വഴിയുള്ള നുഴഞ്ഞു കയറ്റം രാജ്യത്തെ മുഴുവന്‍ ഭീഷണിയിലാക്കുന്നു

കല്ലട അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാന്‍ ഇറങ്ങി; രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു

സിലിഗുരി ഇടനാഴിയുടെ സുരക്ഷ അപകടത്തിലാണ് , എല്ലാത്തിനും കാരണം മമതയുടെ പ്രീണന രാഷ്ടീയം : തുറന്നടിച്ച് അമിത് ഷാ

ചിത്രകലയിലെ പൂന്താനം

നിയമസഭാ തെരഞ്ഞെടുപ്പ് : മലപ്പുറത്ത് കടുത്ത നിയന്ത്രണങ്ങൾ ; ആയുധങ്ങൾ കൈവശം വെക്കുന്നത് കുറ്റകരം

കോണ്‍ഗ്രസിന്റെ സൗജന്യ ബസ് യാത്ര നാടകം പൊളിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.