കണ്ണൂര്‍: കണ്ണൂരിലെ സാമൂഹിക പ്രവര്‍ത്തകരുടെ കൂട്ടായ് മയായ കണ്ണൂര്‍ സൗഹൃദത്തി െന്റ ആ‘ിമുഖ്യത്തില്‍ ഈദ് ഓണം സ് നേഹസംഗമം ഇന്ന് ചേംബര്‍ ഹാളില്‍ നടക്കും. വൈകിട്ട് 4.30ന് നടക്കുന്ന പരിപാടി മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഉദ് ഘാടനം ചെയ്യും. കണ്ണൂര്‍ ബിഷപ് ഡോ. അലക് സ് വടക്കുംതല, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് , മേയര്‍ ഇ.പി. ലത, മൗലവി മുത്തലിബ് അസ് ലമി, യു.പി. സിദ്ധീഖ് തുടങ്ങിയവര്‍ പ െങ്കടുക്കും. തുടര്‍ന്ന് സംഗീത സംവിധായകന് എ.എം. ദിലീപ് ഈണം പകരുന്ന പാട്ടും കവിതയും അരങ്ങേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: