ജെയ്പ്പൂര്‍: രാജസ്ഥാനിലെ അഞ്ച് സര്‍വ്വകലാശാലകളിലും 62 കോളേജുകളിലും നടന്ന തെരഞ്ഞെടുപ്പില്‍ എബിവിപിക്ക് തകര്‍പ്പന്‍ ജയം. കോണ്‍ഗ്രസിന്റെ എന്‍എസ് യുവിനെ തകര്‍ത്തെറിഞ്ഞ എബിവിപിക്ക് അഞ്ച് സര്‍വ്വകലാശാലകളിലും 62 കോളേജുകളിലും പ്രസിഡന്റ് സ്ഥാനം ലഭിച്ചു.
എന്‍എസ്യുവിന് രണ്ട് സര്‍വ്വകലാശാലകളും 23 കോളേജുകളും ലഭിച്ചു. അഞ്ച് കോളേജുകളില്‍ എസ്എഫ്ഐക്ക് പ്രസിഡന്റ് സ്ഥാന ലഭിച്ചു.പലയിടങ്ങളിലും എബിവിപി പാനല്‍ അപ്പാടെ ജയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: