മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് ബോളിവുഡിലേക്ക്. മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച ശ്രീശാന്ത് ബോളിവുഡിലും തന്റെ താരസാന്നിധ്യം അറിയിക്കാനൊരുങ്ങുന്നു.
അഭിനവ് ശുക്ലയും സറീന്ഖാനും അഭിനയിക്കുന്ന അസ്ക്കര്‍ 2 എന്ന ചിത്രത്തിലൂടെയാണു മലയാളിരകളുടെ സ്വന്തം ശ്രീ ബോളിവുഡില്‍ അരങ്ങറുന്നത്.
ടീം 5 എന്ന മലയാള ചിത്രത്തിലൂടെയായിരുന്നു ശ്രീശാന്ത് വെള്ളിത്തിരയില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: