നരേന്ദ്ര മോദി: പ്രധാനമന്ത്രി
വകുപ്പുകള്‍: പഴ്സണല്‍, പബ്ലിക് ഗ്രീവന്‍സസ്, പെന്ഷന്, ആണവോര്‍ജ്ജം, ബഹിരാകാശം, പ്രധാന നയതീരുമാനങ്ങള്‍, മറ്റു മന്ത്രിമാര്‍ക്ക് നല്‍കാത്ത വകുപ്പുകള്‍
കാബിനറ്റ് മന്ത്രിമാര്‍
രാജ്നാഥ് സിംഗ്: ആഭ്യന്തരം
സുഷമാ സ്വരാജ്: വിദേശകാര്യം, പ്രവാസികാര്യം
അരുണ്‍ ജെയ്റ്റ്ലി: ധനകാര്യം, കോര്‍പറേറ്റ് കാര്യം
നിതിന്‍ ഗഡ്കരി: ഉപരിതല ഗതാഗതം, ഷിപ്പിംഗ്, ജലവിഭവം, നദീ വികസനം, ഗംഗാ പുനരുജ്ജീവനം.
സുരേഷ് പ്രഭു: വാണിജ്യം, വ്യവസായം
സദാനന്ദ ഗൗഡ: സ്റ്റാറ്റിസ്റ്റിക്സും പദ്ധതി നിര്‍വഹണവും
ഉമാഭാരതി: കുടിവെള്ളം, ശുചിത്വം.
രാംവിലാസ് പാസ്വാന്: ഭക്ഷ്യ, സിവില്‍ സപ്ലൈസ്, ഉപഭോക്തൃകാര്യം
മേനക ഗാന്ധി: വനിതാ ശിശുക്ഷേമം
അനന്ത് കുമാര്‍: കെമിക്കല്‍, രാസവളം, പാര്‍ലമെന്ററികാര്യം.
രവിശങ്കര്‍ പ്രസാദ്: നിയമം, ഇലക്ട്രോണിക്സ്, ഐ.ടി.
ജെ.പി.നദ്ദ: ആരോഗ്യം, കുടുംബക്ഷേമം
അശോക് ഗജപതി രാജു: വ്യോമയാനം
ആനന്ദ് ഗീതെ: ഘന വ്യവസായവും പൊതുമേഖലാ സ്ഥാപനങ്ങളും
ഹര്‍സിമ്രത് കൗര്‍ ബാദല്‍: ഭക്ഷ്യ സംസ്കരണം
നരേന്ദ്രസിംഗ് തോമര്‍: ഗ്രാമവികസനം, പഞ്ചായത്തീ രാജ്, ഖനി
ചൗധരി ബീരേന്ദര്‍ സിംഗ്: സ്റ്റീല്‍
ജുവല്‍ ഓറം: ആദിവാസി ക്ഷേമം
രാധാമോഹന്‍ സിംഗ്: കൃഷി, കര്‍ഷകക്ഷേമം
തവര്‍ചന്ദ് ഗെഹ്ലോട്ട്: സാമൂഹ്യനീതി, ശാക്തീകരണം.
സ്മൃതി ഇറാനി: ടെക്സ്റ്റൈല്‍സ്, വാര്‍ത്താവിതരണ പ്രക്ഷേപണം.
ഡോ.ഹര്‍ഷ വര്ദ്ധന്: ശാസ്ത്ര സാങ്കേതികം, ഭൗമശാസ്ത്രം, വനം പരിസ്ഥിതി
പ്രകാശ് ജാവദേക്കര്‍: മാനവവിഭവശേഷി
ധര്‍മേന്ദ്ര പ്രധാന്: പെട്രോളിയം, പ്രകൃതിവാതകം, നൈപുണ്യവികസനം. സംരംഭകത്വം.
പിയൂഷ് ഗോയല്‍: റെയില്‍വേ, കല്‍ക്കരി.
നിര്‍മ്മലാ സീതാരാമന്: പ്രതിരോധം
മുക്താര്‍ അബാസ് നഖ്വി: ന്യൂനപക്ഷകാര്യം
സഹമന്ത്രിമാര്‍ (സ്വതന്ത്രചുമതല)
റാവു ഇന്ദര്‍ജിത് സിംഗ്: ആസൂത്രണം, രാസവളം.
സന്തോഷ് കുമാര്‍ ഗാംഗ്വാര്‍: തൊഴില്‍.
ശ്രീപദ് യശോ നായിക്: ആയുഷ്.
ഡോ.ജിതേന്ദ്ര സിംഗ്: വടക്കുകിഴക്ക് മേഖലാ വികസനം, പ്രധാനമന്ത്രിയുടെ ഓഫീസ് പേഴ്സണല്‍, പബ്ലിക് ഗ്രീവിയന്‍സസ്, പെന്ഷന്, ആണവോര്‍ജ്ജം, ബഹിരാകാശം
ഡോ.മഹേശ് ശര്‍മ്മ: സാംസ്കാരികം, വനം പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം.
ഗിരിരാജ് സിംഗ്: ലഘു, ചെറുകിട, ഇടത്തരം വ്യവസായം
മനോജ് സിന്‍ഹ: കമ്മ്യൂണിക്കേഷന്‍, റെയില്‍വേ
കേണല്‍. രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ്: കായികം, യുവജനകാര്യം, വാര്‍ത്താവിതരണ പ്രക്ഷേപണം.
ആര്.കെ.സിംഗ്: ഊര്‍ജ്ജം, പാരമ്പര്യേതര ഊര്‍ജ്ജം
ഹര്‍ദീപ് സിംഗ് പുരി: നഗരവികസനം, പാര്‍പ്പിടം
അല്‍ഫോന്‍സ് കണ്ണന്താനം: ടൂറിസം, ഇലക്ട്രോണിക്സ് ആന്‍ഡ് ഐ.ടി.
സഹമന്ത്രിമാര്‍
വിജയ് ഗോയല്‍: പാര്‍ലമെന്ററി കാര്യം, സ്റ്റാറിസ്റ്റിക്സ്, പദ്ധതി നടത്തിപ്പ്
പൊന്‍ രാധാകൃഷ്ണന്: ധനകാര്യം, ഷിപ്പിംഗ്
എസ്.എസ്.അലുവാലിയ: കുടിവെള്ളം, ശുചിത്വം
രമേശ് ചന്ദപ്പ ജിഗാജിനാഗി: കുടിവെള്ളം, ശുചിത്വം
രാമദാസ് അത്താവലെ: സാമൂഹ്യനീതി ശാക്തീകരണം
വിഷ്ണു ദിയോ സായ്: സ്റ്റീല്‍
രാംകൃപാല്‍ യാദവ്: ഗ്രാമവികസനം
ഹന്സ്രാജ് അഹിര്‍: ആഭ്യന്തരം
ഹരിഭായ് പാര്‍ത്തിഭായ് ചൗധരി: കല്‍ക്കരി
രാജന് ഗൊഹയ്ന്: റെയില്‍വേ
ജനറല്‍ വി.കെ.സിംഗ്: വിദേശകാര്യം
പുരുഷോത്തം രൂപാല: കൃഷി, കുടുംബക്ഷേമം, പഞ്ചായത്തീരാജ്
കൃഷന്‍പാല്‍: സാമൂഹ്യനീതി, ശാക്തീകരണം
ജശ്വന്ത്സിംഗ് സുമന്‍ഭായ് ബാഭോര്‍: ആദിവാസി ക്ഷേമം
ശിവപ്രതാപ് ശുക്ല: ധനകാര്യം
അശ്വിനികുമാര്‍ ചൗബെ: ആരോഗ്യ കുടുംബക്ഷേമം
സുദര്ശന് ഭഗത്: ആദിവാസി ക്ഷേമം
ഉപേന്ദ്ര കുശ്വാഹ: മാനവവിഭവശേഷി
കിരണ്‍ റിജിജു: ആഭ്യന്തരം
ഡോ.വീരേന്ദ്രകുമാര്‍: വനിതാ ശിശുക്ഷേമം, ന്യൂനപക്ഷകാര്യം
ആനന്ദ്കുമാര്‍ ഹെഗ്ഡെ: നൈപുണ്യവികസനം, സംരംഭകത്വം
എം.ജെ.അക്ബര്‍: വിദേശകാര്യം
സാധ്വി നിരഞ്ജന് ജ്യോതി: ഭക്ഷ്യസംസ്കരണം
വൈ.എസ്.ചൗധരി: ശാസ്ത്ര സാങ്കേതികം, ഭൗമശാസ്ത്രം
ജയന്ത് സിന്‍ഹ: വ്യോമയാനം
ബബുല്‍ സുപ്രിയോ: ഘന വ്യവസായവും പൊതുമേഖലാ സ്ഥാപനങ്ങളും
വിജയ് സാംപ്ല: സാമൂഹ്യ നീതി, ശാക്തീകരണം
അര്ജുന് രാം മേഘ്വാള്: പാര്‍ലമെന്ററികാര്യം. ജലവിഭവം
അജയ് താംത: ടെക്സ്റ്റൈല്‍സ്
കൃഷ്ണരാജ്: കൃഷി, കാര്‍ഷികക്ഷേമം
മുന്‍സുഖ് എല്‍.മാന്‍ഡവിയ: ഉപരിതലഗതാഗതം, ഷിപ്പിംഗ്, രാസവളം
അനുപ്രിയ പട്ടേല്‍: ആരോഗ്യ കുടുംബക്ഷേമം
സി.ആര്.ചൗധരി: ഭക്ഷ്യ, പൊതുവിതരണം, വാണിജ്യം, വ്യവസായം
പി.പി.ചൗധരി: നിയമം, കോര്‍പ്പറേറ്റ് കാര്യം
ഡോ.സുഭാഷ് റാമറാവു ഭാമ്രെ: പ്രതിരോധം
ഗജേന്ദ്ര സിംഗ് ഷെഖാവത്ത്: കൃഷി, കുടുംബക്ഷേമം
ഡോ.സത്യപാല്‍ സിംഗ്: മാനവവിഭവ ശേഷി, ജലവിഭവം
പ്രതികരിക്കാൻ ഇവിടെ എഴുതുക: