ന്യൂദല്‍ഹി: റെയില്‍വെ മന്ത്രാലയത്തിലെ ജീവനക്കാര്‍ക്ക് നന്ദി പറഞ്ഞ് സുരേഷ് പ്രഭുവിന്റെ ട്വീറ്റ്. 13 ലക്ഷത്തിലേറെ വരുന്ന റെയില്‍വെ ജീവനക്കാരുടെ പിന്തുണയ്ക്കും സ്നേഹത്തിനും ആത്മാര്‍ത്ഥതയ്ക്കും നന്ദി പറഞ്ഞ അദ്ദേഹം ഈ ഓര്‍മ്മകള്‍ എല്ലാകാലത്തും തനിക്കൊപ്പമുണ്ടാകുമെന്നും എല്ലാവര്ക്കും ആശംസകള്‍ നേരുന്നുവെന്നും ട്വിറ്ററില്‍ സന്ദേശത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: