Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

ഓണം മലയാളിയുടെ ആനന്ദസങ്കല്‍പ്പം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2017, 09:50 am IST
in Special Article

ഭാവന ഇല്ലെങ്കില്‍ മനുഷ്യനില്ല.സങ്കല്‍പ്പം ഇല്ലാത്തവന്‍ മൃതശരീരമാണ്. യുക്തിയുടെ നിയന്ത്രിത സമവാക്യങ്ങളുമായി മനുഷ്യന് ജീവിക്കാനാവുകയില്ല. അതൊരു യാന്ത്രിക ലോകം മാത്രമായിരിക്കും. അതുകൊണ്ടാണ് ലോകംകണ്ട ഏറ്റവും മുന്തിയ ശാസ്ത്രജ്ഞന്‍ ഐന്‍സ്റ്റീന്‍ ഭാവനയാണ് സത്യത്തെക്കാല്‍ വലുതെന്നു പറഞ്ഞത്.

ഇങ്ങനെ ശതകോടി ഭാവനാവിലാസങ്ങളുമായി ജീവിക്കുന്ന മനുഷ്യന് കൂടുതല്‍ ഇഷ്ടപ്പെടുന്ന സങ്കല്‍പ്പങ്ങള്‍ കൂടപ്പിറപ്പുപോലെ ഉണ്ടാകും. ലോകത്തെങ്ങുമുള്ള മലയാളിക്ക് മനസില്‍ സന്തോഷത്തിന്റെ തേനിറ്റുവീഴുന്ന ആനന്ദസങ്കല്‍പ്പമാണ് ഓണം.

മനുഷ്യനു അവനവനോടുള്ള അനിര്‍വചനീയമായ സ്‌നേഹംപോലെ തന്നെയാണ് മലയാളിക്ക് ഓണവുമായുള്ള അടുപ്പം. അത് മനുഷ്യനും മനസുംതമ്മിലുള്ള അടുപ്പംപോലെയാണ്. മലയാളിയുടെ വളര്‍ച്ചയും പ്രായവുമൊക്കെ ഓരോ ഓണവും എന്നപോലെയാണ് അടയാളപ്പെടുത്തിയിരിക്കുന്നത്.

ഓണത്തിനു മുന്‍പും പിന്‍പും എന്നപോലെയാണ് മലയാളിയുടെ കാലം. ഓണംവരാന്‍ ചെറുപ്പത്തില്‍ കാത്തിരിക്കുംപോലെ ഏതുപ്രായത്തിലും ആ കാത്തിരിപ്പുണ്ട്. ഒരു പക്ഷേ പ്രായത്തെ പിന്നിലേക്കു ആട്ടിയോടിച്ച് ചെറുപ്പമാകാന്‍കൂടി അവന്‍കണ്ടെത്തുന്ന അഭയക്കരകൂടിയാകാം ഓണം.

ലോകത്തിന്റെ ഏതുകോണിലിരുന്നും മലയാളി പെട്ടെന്നു കേരളീയനാകും. നിമിഷവേഗത്തില്‍ ഇങ്ങനെ കേരളിയനാകാന്‍, ഒന്നു മനസിലേക്ക് ഊളിയിട്ടാല്‍ കിട്ടുന്ന തൊടുസാന്നിധ്യമാണ് പൊന്നോണം. പ്രവാസിയുടെ കൃത്രിമ തൊങ്ങലുകളെല്ലാം പറിച്ചുകളഞ്ഞ് മനസുകൊണ്ടും ശരീരത്താലും നാട്ടിലും വീട്ടിലും അവന് ഓടിയെത്താവുന്ന കണ്‍വഴിയാണ് ഓണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാ മലയാളിക്കും ആയുഷ്മാൻ ആരോഗ്യപദ്ധതി, 2500 രൂപ വീതം പ്രതിമാസം ആരോഗ്യ സുരക്ഷാ കാർഡ്, 20,000 ലിറ്റർവരെ കുടിവെള്ളം സൗജന്യം

India

ലിയാൻഡർ പേസ് ബിജെപിയിൽ ചേർന്നു ; മോദിയ്‌ക്കും , അമിത് ഷായ്‌ക്കും നന്ദി പറഞ്ഞ് താരം

Kerala

വർക്കല കടലിൽ കാണാതായ തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

Kerala

തിരുവനന്തപുരത്ത് ക്ഷേത്രോത്സവത്തിന് ദീപാലങ്കാരങ്ങൾ സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

Kerala

കൗണ്‍സിലര്‍ പ്രശോഭിനെതിരായ പീഡനക്കേസ്: അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഫാൻ നന്നാക്കാൻ ചുവരിന് മുകളിലേക്ക് കയറിയ പോക്സോ പ്രതി ജയിൽ ചാടി; മണിക്കൂറുകൾക്കുള്ളിൽ അകത്തായി

ഇസ്രായേലിനെതിരെ നീങ്ങുന്ന ഭീകരർക്ക് വധശിക്ഷ : ബിൽ പാസാക്കി നെസെറ്റ്

നാളെ നിർണായക മാറ്റത്തിന് തുടക്കം… ടോൾ മുതൽ ബാങ്ക് അക്കൗണ്ട് വരെയും; സ്വർണ പണയത്തിനും നികുതിക്കും പുതിയ ചട്ടം

ഭാരതത്തെ ഭാരതമായി നിലനിര്‍ത്തുകയും നമ്മുടെ ഓരോ തരി മണ്ണും സ്വന്തമെന്ന ഭാവത്തോടെ സംരക്ഷിക്കുകയും വേണം: ദത്താത്രേയ ഹൊസബാളെ

ഹോർമുസ് കടലിടുക്കിൽ ടോൾ ഏർപ്പെടുത്തി ഇറാൻ; അമേരിക്കൻ, ഇസ്രായേലി കപ്പലുകൾക്ക് നിരോധനം

ലോകായുക്ത നിയമഭേദഗതി ശരിവെച്ച്‌ ഹൈക്കോടതി

83,000ത്തിലധികം വാട്‌സ്ആപ്പ് അക്കൗണ്ടുകളും ആപ്പുകളും ബ്ലോക്ക് ചെയ്ത് കേന്ദ്രം

ശബരിമല സ്വര്‍ണക്കൊള്ള : ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാറിന് ജാമ്യം

ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ് ബിജെപിയിലേക്ക്

തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയ ശേഷം കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജു, പീയുഷ് ഗോയല്‍, സുകാന്ത മജുംദാര്‍, പാര്‍ട്ടി വക്താവ് അനില്‍ ബലൂണി, രാജ്യസഭാ എംപി അരുണ്‍ സിങ് എന്നിവര്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നു

ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ടിഎംസിയുടെ ഭീഷണി; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.