Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

ക്ഷീരശ്രീ പുരസ്‌കാരവുമായി തോപ്പില്‍ അനില്‍കുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2017, 05:36 pm IST
in Agriculture

അമ്പാടി ഡയറി ഫാമില്‍ ടി.വി.അനില്‍കുമാര്‍

ചൂടാറുംമുമ്പേ തിരുവന്‍വണ്ടൂര്‍ ഗോശാലകൃഷണന് ഒരു ലിറ്റര്‍ പാല്‍ നല്‍കും. ഇന്ന് പ്രതിദിനം 4000 ലിറ്റര്‍ പാല്‍ ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ ഉപഭോക്താകള്‍ക്കായി എത്തിക്കുന്നു. ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ അമ്പാടി ഡയറിഫാമില്‍ നിന്നാണ് പാല്‍ എത്തുന്നത്. തോപ്പില്‍ ടി.വി.അനില്‍കുമാറാണ് ഫാം നടത്തുന്നത്.

2006 ല്‍ രണ്ട് ജഴ്‌സി പശുക്കളുമായി തുടങ്ങിയ ഫാമില്‍ ഇന്ന് നാനൂറ് പശുക്കളാണുള്ളത്. പശുവളര്‍ത്തലും പരിപാലനവും ഏറെ ഇഷ്ടപ്പെടുന്ന അനില്‍കുമാര്‍ ദിവസവും ആദ്യം കറന്നെടുക്കുന്ന പാല്‍ ഭഗവാന് നല്‍കും തന്റെ വിജയത്തിനും ഭാഗ്യത്തിനും കാരണം തിരുവന്‍വണ്ടൂര്‍ ഗോശാലകൃഷ്ണന് നല്‍കുന്ന ഈ ഇടങ്ങഴിപാലിന്റെ അനുഗ്രമാണെന്ന് വിശ്വാസം. ആധുനിക സംവിധാനത്തിലൂടെ സംസ്ഥാനത്ത് വ്യാവസായികാടിസ്ഥാനത്തിലുള്ള മികച്ച ഡെയറിഫാമിനുള്ള ക്ഷീരശ്രീ പുരസ്‌കാരവും ഇതിനോടകം അനില്‍കുമാറിനെ തേടിയെത്തി.

മേല്‍ക്കൂരയ്‌ക്കു കീഴെ പശുക്കളെ അഴിച്ചു വിട്ടു വളര്‍ത്തുന്ന ഫ്രീ സ്റ്റാള്‍ രീതിയിലാണ് അനിലിന്റെ പശുപരിപാലനം. ഓരോ വിഭാഗത്തിലുമുള്ള പശുക്കളെ പ്രത്യേകം പാര്‍പ്പിച്ചിരിക്കുന്നു. എച്ച് എഫ് ജേഴ്‌സി ഇനത്തില്‍പ്പെട്ട നാനൂറ് പശുക്കളെ കൂടാതെ മൂന്നൂ വെച്ചൂര്‍ പശുക്കളും ഫാമിനെ സംപുഷ്ടമാക്കുന്നു. പശുക്കള്‍ക്ക് തീറ്റ നല്‍കുന്നതിലും ആധുനിക സംവിധാനമാണ് ഉപയോഗിക്കുന്നത്. ഫാമിന്റെ ഇടനാഴിയിലൂടെ ട്രാക്ടറില്‍ ഘടിപ്പിച്ച മെഷിന്‍ കടത്തിവിടും. വൈക്കോല്‍ ഉള്‍പ്പടെയുള്ള തീറ്റ കൃത്യമായി ഇരുവശത്തേക്കുമായി പശുക്കളുടെ മുന്നില്‍ വീഴും.

പകുതി വിളവെത്തിയ ചോളവും (സൈലേജ്) ചോളപ്പൊടി, പിണ്ണാക്ക്, തവിട് എന്നിവയും ചേര്‍ത്തുണ്ടാക്കുന്ന മിശ്രിതമാണ് തീറ്റയായി നല്‍കുന്നത്. കന്നുകാലികള്‍ക്ക് കാറ്റു കിട്ടാന്‍ കൂറ്റന്‍ ഫാനുകള്‍ സ്ഥാപിച്ചിരിക്കുന്നു. യന്ത്രമുപയോഗിച്ചാണ് പശുക്കളെ കറക്കുന്നത്. 12 പശുക്കളെ കറവയന്ത്രമുപയോഗിച്ച് കറക്കാം.

മറ്റൊരു പ്രത്യേകത മില്‍ക്ക് വൈന്‍ഡിങ് മെഷീനാണ്. വാനില്‍ ഘടിപ്പിച്ചിട്ടുള്ള മെഷീനില്‍ സെറാമിക് കാര്‍ഡ് സൈ്വപ് ചെയ്ത് ആവശ്യമുള്ള പാലിന്റെ അളവ് രേഖപ്പെടുത്തിയാല്‍ മെഷിനിനു ചുവടെയുള്ള ഭാഗത്ത് വെച്ച പാത്രത്തില്‍ പാല്‍ നിറയും. പശുവില്‍നിന്ന് കിട്ടുന്ന ചാണകവും അനിലിന് നല്ലൊരു വരുമാനമാര്‍ഗ്ഗമാണ്. പ്രദേശത്തെ മിക്ക കാര്‍ഷിക വിള കര്‍ഷകരും അമ്പാടി ഡെയറി ഫാമിലെത്തി ചാണകം കൊണ്ടുപോകാറുണ്ട് ഉണങ്ങിയ ചാണകം മാത്രമെ അനില്‍ കര്‍ഷകര്‍ക്ക് നല്‍കാറുള്ളൂ.

പലവിധ പ്രവര്‍ത്തികള്‍ക്കായി 35 ഓളം ജോലിക്കാരുണ്ട് ഫാമില്‍. പശുപരിപാലനത്തിലും വളര്‍ത്തലിലും ഭാര്യ ഇന്ദുലേഖയും മക്കളായ അനന്തുവും ആരോമലും അനിലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയേകുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ അന്ന് ആയത്തുള്ള അലി ഖമേനി പറഞ്ഞു, പേർഷ്യൻ ഭാഷ ഉണ്ടായത് തന്നെ സംസ്കൃതത്തിൽ നിന്ന് , സംസ്കൃതമാണ് നമ്മുടെ യഥാർത്ഥ ഭാഷ ‘

India

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

Kerala

എന്‍ഡിഎക്ക് സീറ്റുകള്‍ ലഭിക്കാതിരിക്കാന്‍ ജാഗ്രത വേണം, സമ്പൂര്‍ണ ഭരണ വിരുദ്ധ വികാരം ഇല്ല- എസ്ഡിപിഐ

India

‘ കൊൽക്കത്തയെ ആക്രമിച്ചാൽ പാകിസ്ഥാൻ എത്ര തുണ്ടമാകുമെന്ന് ദൈവത്തിന് മാത്രമേ അറിയൂ ‘ ; ഖ്വാജ ആസിഫിന് രാജ്നാഥ് സിംഗിന്റെ മറുപടി

News

മാറ്റം ഉറപ്പാക്കിയെന്ന് ഉറപ്പ്, വോട്ടുറപ്പാക്കാൻ ഒറ്റ നാൾകൂടി; അമ്പരപ്പിച്ച് ബിജെപി

പുതിയ വാര്‍ത്തകള്‍

‘ ഇതുവരെ ഉപയോഗിക്കാത്ത ആയുധങ്ങൾ ഇപ്പോഴും ഞങ്ങളുടെ പക്കലുണ്ട് ‘: ട്രംപിന് ശേഷം ഇറാന് മുന്നറിയിപ്പ് നൽകി ജെഡി വാൻസ്

ലൈംഗികാതിക്രമ കേസ് നല്‍കിയ യുവതിയുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തി; യുവാവ് അറസ്റ്റില്‍

യുഎസ് സീല്‍ ടിം 6 അംഗങ്ങള്‍ (ഇടത്ത്) ഒസാമ ബിന്‍ ലാദന്‍ (വലത്ത്)

ഒസാമ ബിന്‍ലാദനെ വധിച്ച മരണത്തെ പുല്ലാക്കിയ സീല്‍ ടീം 6 ഇറാനില്‍ എത്തി, ഇറാനില്‍ തകര്‍ന്ന് വീണ യുഎസ് വിമാനത്തിലെ പൈലറ്റിനെ രക്ഷിച്ചു

ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഖലീലുർ റഹ്മാന്റെ ഇന്ത്യാ സന്ദർശനം ഇന്ന് മുതൽ: ജയ്ശങ്കറുമായും അജിത് ഡോവലുമായും കൂടിക്കാഴ്ച നടത്തും

തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിൽ ദർശനം നടത്തി അനന്ത് അംബാനി ; പൊന്നിൻ കുടം സമർപ്പിച്ചു ; നവീകരണത്തിനായി 12 കോടി നൽകും

മദ്യപിക്കാന്‍ ഭാര്യ പണം നല്‍കിയില്ല, യുവാവ് ആത്മഹത്യ ചെയ്തു

അസം മുഖ്യമന്ത്രിയുടെ ഭാര്യയ്‌ക്കെതിരായ പാസ്‌പോർട്ട് ആരോപണം : കോൺഗ്രസ് നേതാവ് പവൻ ഖേരയുടെ വീട്ടിൽ പോലീസ് പരിശോധന

പരസ്യ പ്രചാരണത്തിന് ആവേശത്തോടെ കൊട്ടിക്കലാശം,ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകള്‍

യുപിയിലെ ഷംലിയിൽ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സ്ത്രീ ഉൾപ്പെടെ നാല് പ്രതികളെ അറസ്റ്റ് ചെയ്തു

തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് പിന്തുണയുമായി സമസ്ത എപി വിഭാഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.