Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

ഗംഗാധരനുണ്ണി തിരക്കിലാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2017, 05:32 pm IST
in Agriculture

പ്രായം 80ലേക്ക് അടുക്കുന്നു. കൃഷിക്കാരന്‍ എന്ന മേല്‍വിലാസം ഇന്നും അഭിമാനത്തോടെ കാണുകയാണ് പട്ടാമ്പിയിലെ ഞാങ്ങാട്ടിരി കവളപ്പാറയില്‍ ഗംഗാധരനുണ്ണി നായര്‍. വിശ്രമമില്ലാതെ കൃഷിയിടത്തില്‍ മുഴുവന്‍ സമയവും തിരക്കിലാണ് ഈ മുതിര്‍ന്ന കര്‍ഷകന്‍. ഔഷധ ചെടികളും ഫലവര്‍ഗ്ഗങ്ങളും, നാടന്‍ വാഴകളുമാണ് പുരയിടത്തിലുള്ളത്. ഒരു ഭാഗത്തുള്ള വലിയ കുളം മഴ വെള്ളസംഭരണത്തിന്റെ ഉത്തമ മാതൃകയാണ് . വേനല്‍ക്കാലം രൂക്ഷമാകുമ്പോള്‍ ധാരാളം കിളികള്‍ വെള്ളം കുടിക്കാനായി ഇവിടെ എത്തുന്നത് പതിവ് കാഴ്ചയാണ്. കൃഷിയിടത്തിന്റെ ഒരു ഭാഗം ജൈവവൈവിധ്യമുള്ള കാവുകളായും പരിപാലിക്കുന്നു. കൂട്ടിന് ഭാര്യ ശ്രീദേവിയും ഒപ്പം ചേരുമ്പോള്‍ 90 വര്‍ഷം പഴക്കമുള്ള വീട് പ്രകൃതിയുടെ തറവാട് കൂടിയായി മാറുന്നു. വീടിനു ചുറ്റും തുളസിചെടികളാല്‍ ജൈവവേലി നിര്‍മ്മിച്ചുകൊണ്ട് കൊതുകുകളെ അകറ്റി നിര്‍ത്തു ന്നതില്‍ ഒരു പരിധിവരെ ഇവര്‍ വിജയിച്ചിട്ടുണ്ട്.

സ്വന്തം അനുഭവത്തില്‍ നിന്ന് പഠിച്ച പാഠങ്ങളാണ് കൃഷിയിലും ഗംഗാധരനുണ്ണി ആവര്‍ത്തിച്ചത്. ചെറുപ്പത്തില്‍ ലഭിച്ച സര്‍ക്കാര്‍ ജോലി വേണ്ടെന്നു വച്ച് കാര്‍ഷിക രംഗത്ത് ഉറച്ചുനിന്ന ഗംഗാധരനുണ്ണി, നെല്‍ വിത്തുകളുടെ ശേഖരണം ,സംസ്‌കരണം, സംഭരണം , മുളപ്പിക്കല്‍ എന്നിവയില്‍ കഴിവ് തെളിയിച്ച അപൂര്‍വ്വം കര്‍ഷകരില്‍ ഒരാളാണ്. പലവിത്തുകളും മുളയ്‌ക്കുന്ന സമയത്തിന് വ്യത്യാസമുണ്ടായിരിക്കും. മുളച്ചുകഴിഞ്ഞാലും അതിനുമുമ്പും നല്‍കുന്ന നനവ് കൃത്യമായിരിക്കണം. ഓരോയിനം വിത്തുകള്‍ക്കും വേണ്ടതായ നന സ്വയം നിരീക്ഷിച്ചു തന്നെ കണ്ടെത്തണം. തൊഴിലാളികളുടെ കുറവും ആരോഗ്യപ്രശ്‌നങ്ങളും നെല്‍ കൃഷിയില്‍ നിന്നകറ്റിയെങ്കിലും മറ്റു വിളകളുമായി ഇപ്പോഴും സജീവമായി തുടരുന്നത് കൃഷിയോടുള്ള അഭിനിവേശം കൊണ്ട് മാത്രമാണെന്ന് ഗംഗാധരനുണ്ണിയുടെ സാക്ഷ്യം.

നിലമ്പൂരിലെ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് വാങ്ങി തോട്ടത്തില്‍ നട്ടുവളര്‍ത്തിയ നാലായിരത്തോളം തേക്കു തൈകള്‍ പരിപാലിക്കുന്നതിലൂടെ സാമൂഹ്യ വനവത്ക്കരണത്തിനും മാതൃകയാവുകയാണ്. കറ്റാര്‍ വാഴ, കൂവളം, പനിക്കൂര്‍ക്ക , കരുനെച്ചി , അത്തി, രുദ്രാക്ഷം, ആര്യവേപ്പ്, തുളസി , വെറ്റില, ചെറൂള , രാമച്ചം തുടങ്ങി ഔഷധസസ്യങ്ങളുടെ ഒരു നീണ്ട നിര തന്നെ ഈ പുരയിടത്തിലുണ്ട്. ഇഞ്ചി, മഞ്ഞള്‍ , കുരുമുളക് , ജാതിക്ക , ഗ്രാമ്പു, കറുവപ്പട്ട തുടങ്ങിയ സുഗന്ധവിളകളോടൊപ്പം ചേമ്പ് , ചേന , കാവത്ത്, കോവക്ക ,കൂര്‍ക്ക, മരച്ചീനി തുടങ്ങിയ നാടന്‍ ഇനങ്ങളും സംയോജിപ്പിച്ചുള്ള കൃഷി രീതിയാണ് ചെയ്യുന്നത്.

മനസ്സില്‍ ഭൂമിയെ അമ്മയായും ദേവിയായും സ്ഥാനം നല്‍കുന്ന ഗംഗാധരനുണ്ണി അധ്വാനിക്കാന്‍ മനസ്സുണ്ടെങ്കില്‍ മണ്ണൊരിക്കലും ചതിക്കില്ലെന്ന് വിശ്വസിക്കുന്നു.

ഫോണ്‍: 9597086701 ( സംയോജനം: അജയ് ആർ കാർണവർ )

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ അന്ന് ആയത്തുള്ള അലി ഖമേനി പറഞ്ഞു, പേർഷ്യൻ ഭാഷ ഉണ്ടായത് തന്നെ സംസ്കൃതത്തിൽ നിന്ന് , സംസ്കൃതമാണ് നമ്മുടെ യഥാർത്ഥ ഭാഷ ‘

India

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

Kerala

എന്‍ഡിഎക്ക് സീറ്റുകള്‍ ലഭിക്കാതിരിക്കാന്‍ ജാഗ്രത വേണം, സമ്പൂര്‍ണ ഭരണ വിരുദ്ധ വികാരം ഇല്ല- എസ്ഡിപിഐ

India

‘ കൊൽക്കത്തയെ ആക്രമിച്ചാൽ പാകിസ്ഥാൻ എത്ര തുണ്ടമാകുമെന്ന് ദൈവത്തിന് മാത്രമേ അറിയൂ ‘ ; ഖ്വാജ ആസിഫിന് രാജ്നാഥ് സിംഗിന്റെ മറുപടി

Kerala

മാറ്റം ഉറപ്പാക്കിയെന്ന് ഉറപ്പ്, വോട്ടുറപ്പാക്കാൻ ഒറ്റ നാൾകൂടി; അമ്പരപ്പിച്ച് ബിജെപി

പുതിയ വാര്‍ത്തകള്‍

‘ ഇതുവരെ ഉപയോഗിക്കാത്ത ആയുധങ്ങൾ ഇപ്പോഴും ഞങ്ങളുടെ പക്കലുണ്ട് ‘: ട്രംപിന് ശേഷം ഇറാന് മുന്നറിയിപ്പ് നൽകി ജെഡി വാൻസ്

ലൈംഗികാതിക്രമ കേസ് നല്‍കിയ യുവതിയുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തി; യുവാവ് അറസ്റ്റില്‍

യുഎസ് സീല്‍ ടിം 6 അംഗങ്ങള്‍ (ഇടത്ത്) ഒസാമ ബിന്‍ ലാദന്‍ (വലത്ത്)

ഒസാമ ബിന്‍ലാദനെ വധിച്ച മരണത്തെ പുല്ലാക്കിയ സീല്‍ ടീം 6 ഇറാനില്‍ എത്തി, ഇറാനില്‍ തകര്‍ന്ന് വീണ യുഎസ് വിമാനത്തിലെ പൈലറ്റിനെ രക്ഷിച്ചു

ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഖലീലുർ റഹ്മാന്റെ ഇന്ത്യാ സന്ദർശനം ഇന്ന് മുതൽ: ജയ്ശങ്കറുമായും അജിത് ഡോവലുമായും കൂടിക്കാഴ്ച നടത്തും

തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിൽ ദർശനം നടത്തി അനന്ത് അംബാനി ; പൊന്നിൻ കുടം സമർപ്പിച്ചു ; നവീകരണത്തിനായി 12 കോടി നൽകും

മദ്യപിക്കാന്‍ ഭാര്യ പണം നല്‍കിയില്ല, യുവാവ് ആത്മഹത്യ ചെയ്തു

അസം മുഖ്യമന്ത്രിയുടെ ഭാര്യയ്‌ക്കെതിരായ പാസ്‌പോർട്ട് ആരോപണം : കോൺഗ്രസ് നേതാവ് പവൻ ഖേരയുടെ വീട്ടിൽ പോലീസ് പരിശോധന

പരസ്യ പ്രചാരണത്തിന് ആവേശത്തോടെ കൊട്ടിക്കലാശം,ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകള്‍

യുപിയിലെ ഷംലിയിൽ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സ്ത്രീ ഉൾപ്പെടെ നാല് പ്രതികളെ അറസ്റ്റ് ചെയ്തു

തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് പിന്തുണയുമായി സമസ്ത എപി വിഭാഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.