Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

വെള്ളപ്പൊക്ക നാശത്തില്‍ ഹൂസ്റ്റണ്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2017, 09:26 am IST
in Special Article

കഴിഞ്ഞദിവസം വരെ വാഹനങ്ങള്‍ ചീറിപ്പായുന്ന നല്ല റോഡായിരുന്നു. ഇപ്പോള്‍ ബോട്ടുകള്‍ ഓടുന്ന പുഴ. ഒറ്റ ദിവസംകൊണ്ട് അമേരിക്കയിലെ ഹൂസ്റ്റണില്‍ സംഭവിച്ചത് അതാണ്. ഹാര്‍വികൊടുങ്കാറ്റിനുശേഷം ഇരമ്പിവന്ന മഴയില്‍ ഹൂസ്റ്റണില്‍ മുഴുവന്‍ വെള്ളത്തില്‍ നീന്തുകയാണ്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് 210കിലോമീറ്റര്‍ വേഗതയില്‍ ഹാര്‍വി കൊടുങ്കാറ്റ് ടെക്സാസില്‍ വീശിയടിച്ചത്. ഇപ്പോള്‍ അതിന്റെ ശക്തികുറഞ്ഞിട്ടുണ്ട്. പക്ഷേ മഴ കനക്കുകയാണ്. ഇതുപോലെ മഴതുടര്‍ന്നാല്‍ ഹൂസ്റ്റണ്‍ നഗരംതന്നെ വെള്ളപ്പൊക്കത്തില്‍ മുങ്ങിപ്പോകാനിടയുണ്ടെന്നും വിദഗ്ധര്‍ പറയുന്നു. ഞായറാഴ്ചയാണ് കൊള്ളപ്പിടിച്ച മഴ ഹൂസ്റ്റണ്‍ ശരിക്കും ആക്രമിച്ചത്. പതിറ്റാണ്ടിനുശേഷമാണ് മറ്റൊരു ചുഴലിക്കൊടുങ്കാറ്റ് അമേരിക്കയില്‍ ഇത്തരം കനത്തനാശം വിതയ്‌ക്കുന്നത്.

ഹൂസ്റ്റണെ ഒരുപകപോലെ ഹാര്‍വി ചുഴറ്റി എറിഞ്ഞു. അഞ്ചുപേര്‍ മരിച്ചു. നൂറോളംപേര്‍ക്കു പരിക്കുണ്ട്. നേരത്തേ തന്നെ അപായ സൂചനകളും സുരക്ഷാമുന്നറിയിപ്പുകളും ഉണ്ടായിരുന്നതുകൊണ്ടാവണം ഈ അപകടനിരക്ക് കൂടാതിരുന്നത്.

ഹെലികോപ്റ്ററുകളും ബോട്ടുകളും മറ്റുമായി ആയിരത്തോളംപേരെയാണ് വെള്ളപ്പൊക്കകെടുതിയില്‍നിന്നും രക്ഷിച്ചത്. വീടുകളും കെട്ടിടങ്ങളും മരങ്ങളുമൊക്കെനിലംപൊത്തിയിട്ടുണ്ട്. ശാന്തസുന്ദരമായികിടന്ന റോഡുകളും മൈതാനങ്ങളും വീടങ്കണങ്ങളും പെട്ടന്നാണ് വെള്ളപ്പൊക്കത്തിനടിയിലായത്. കടലിലേതുപോലെ പലയിടങ്ങളിലും തിരയടി. പലവീടുകളുടേയും കീഴ്നിലകള്‍ വെള്ളത്തിലാണ്.

നിരത്തുകള്‍ പുഴപോലെയായി നിരവധിവാഹനങ്ങള്‍ മുങ്ങിക്കിടക്കുകയാണ്.പലയിടത്തും മരങ്ങള്‍വീണ് തടസമുണ്ടായിട്ടുണ്ട്. അത്യാവശ്യസാധനങ്ങള്‍ വണ്ടിയിലേറ്റി രക്ഷപെടുന്ന കുടുംബങ്ങളെ എവിടേയും കാണാം. പ്രായമായവരും രോഗികളും കുട്ടികളുമാണ് കൂടുതല്‍ വിഷമിക്കുന്നത്.ഇതിനിടയില്‍ 200ളം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഹൂസ്റ്റണ്‍ സര്‍വകലാശാലയില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.

മനോഹരമായപേരുകളാണ് കൊടുങ്കാറ്റുകള്‍ക്ക്. ഐറിന്‍, കട്രീന, ഹാര്‍വി. പക്ഷേ പ്രകൃതം വളരെമോശം. 2005ല്‍ വന്‍ നാശമാണ് കട്രീന അമേരിക്കയില്‍ ഉണ്ടാക്കിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ആംബുലൻസ് സേവനം പൂർണ്ണ സമയം വർഷം മുഴുവൻ, സേവനം സൗജന്യം: എൻഡിഎ

Kerala

ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തും, ബേ്‌ളാക്ക് പഞ്ചായത്തുകൾക്ക് മൊബൈൽ ആശുപത്രി ആംബുലൻസുകൾ: എൻഡിഎ

Kerala

എഫ്‌സിആര്‍എ നിയമ ഭേദഗതിയിലുളളത് ഗുണപരമായ നിര്‍ദേശങ്ങള്‍, ആരാധനാലയങ്ങള്‍ ഏറ്റെടുക്കുമെന്നത് തെറ്റിദ്ധാരണ-ജോര്‍ജ് കുര്യന്‍

News

ഭക്ഷ്യ-ആരോഗ്യ സുരക്ഷാ കാർഡുകൾ, വനിതകൾക്ക് മാസം 2500 രൂപ, ചികിത്സ ചെലവ് കുറയ്‌ക്കും

Kerala

ഭക്ഷ്യസമൃദ്ധ കേരളത്തിൽ എല്ലാ വിളകൾക്കും താങ്ങുവില, തോട്ടം മേഖലയിൽ സമ്മിശ്ര കൃഷിക്ക് നിയമ ഭേദഗതി: എൻഡിഎ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളത്തിന് എയിംസ്, അതിവേഗ റയിൽ ശൃംഖല, തൊഴിൽ വിപ്ലവം: എൻഡിഎ പ്രകടന പത്രിക

‘ഒരു റൊട്ടിക്കായി ലൈംഗികമായി ചൂഷണം ചെയ്യുന്നു’ സ്ത്രീകളെ തീവ്രവാദികൾ ഇരയാക്കുന്നതിനെക്കുറിച്ച് പാക് മതപണ്ഡിതന്റെ വെളിപ്പെടുത്തൽ

ട്രെയിനിലേക്ക് കല്ലേറില്‍ വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കേറ്റ സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു

കോഴിക്കോട് ട്രെയിനിനു നേരെ കല്ലേറ്; വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്

എല്ലാ മലയാളിക്കും ആയുഷ്മാൻ ആരോഗ്യപദ്ധതി, 2500 രൂപ വീതം പ്രതിമാസം ആരോഗ്യ സുരക്ഷാ കാർഡ്, 20,000 ലിറ്റർവരെ കുടിവെള്ളം സൗജന്യം

ലിയാൻഡർ പേസ് ബിജെപിയിൽ ചേർന്നു ; മോദിയ്‌ക്കും , അമിത് ഷായ്‌ക്കും നന്ദി പറഞ്ഞ് താരം

വർക്കല കടലിൽ കാണാതായ തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരത്ത് ക്ഷേത്രോത്സവത്തിന് ദീപാലങ്കാരങ്ങൾ സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

കൗണ്‍സിലര്‍ പ്രശോഭിനെതിരായ പീഡനക്കേസ്: അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

ഫാൻ നന്നാക്കാൻ ചുവരിന് മുകളിലേക്ക് കയറിയ പോക്സോ പ്രതി ജയിൽ ചാടി; മണിക്കൂറുകൾക്കുള്ളിൽ അകത്തായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.