Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

പള്ളിമണി മുഴങ്ങുന്നത് ഹിറ്റ്‌ലറുടെ പേരിലോ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2017, 08:36 am IST
in Special Article

ഹിറ്റ്‌ലര്‍ക്കുവേണ്ടി പള്ളി മണിയോ. സംശയംവേണ്ട. ഹിറ്റ്‌ലറുടെ നാടായ ജര്‍മനിയില്‍ തന്നെയാണ് സ്വസ്തികാചിഹ്നം കൊത്തിയ പള്ളിമണി ഈയിടെ കണ്ടെത്തിയത്. എല്ലാം മാതൃഭൂമിക്കുവേണ്ടിയെന്നും അതില്‍ ആലേഖനം ചെയ്തിരുന്നു. ദൈവത്തിനു പകരം ഭൂമിയിലെ പിശാചായ ഹിറ്റ്‌ലറുടെ പേരില്‍ ഇങ്ങനെയൊരു പള്ളിമണി മുഴങ്ങിയത് ലോകത്തെ തന്നെ നടുക്കുന്നു.

ലോകംകണ്ട മുന്തിയ നരാധമനെന്നും ഏകാധിപതിയെന്നും അഡോള്‍ഫ് ഹിറ്റ്‌ലറെ വിശേഷിപ്പിക്കുമ്പോഴും ലോകത്ത് ഒളിഞ്ഞും തെളിഞ്ഞും അയാള്‍ക്ക് ആരാധകരുണ്ടെന്നതും സത്യമാണ്. അതു കൂടുതലും ഹിറ്റ്‌ലറുടെ നാടായ ജര്‍മനിയില്‍ തന്നെയാണ്. നവനായി എന്ന പ്രസ്ഥാനം തന്നെയുണ്ട്. ഹിറ്റ്‌ലറെ ആരാധിക്കുകയും അത്തരം ഭരണത്തിനുവേണ്ടി മാനസികമായി കോപ്പുകൂട്ടുന്നവരുമാണ് ഇത്തരക്കാര്‍. വര്‍ഷങ്ങള്‍ക്കു മുന്‍പ് നവനാസികളുടെ വമ്പിച്ച ഒരുപ്രകടനം ജര്‍മനിയില്‍ നടന്നിരുന്നു. അടുത്തിടേയും നടക്കുകയുണ്ടായി.

വംശവെറിയുടെ സര്‍വനാശം വിതച്ചുകൊണ്ട് ലോകത്തെ ഞെട്ടിക്കുകയായിരുന്നു ഹിറ്റ്‌ലര്‍. 63 ലക്ഷം ജൂതരെയാണ് വംശവെറിയുടെ പേരില്‍ ഹിറ്റ്‌ലര്‍ കാലപുരിക്കയച്ചത്. പിന്നീട് ഈവെറി വെറുപ്പിന്റെ തത്വശാസ്ത്രമാക്കി ലോകത്തെ തന്നെ ഭസ്മമാക്കാന്‍ ഹിറ്റ്‌ലര്‍ കുതിച്ചത് ചരിത്രം. കമ്യൂണിസ്റ്റുകാരേയും ഇങ്ങനെ വേട്ടയാടുകയായിരുന്നു.

ഹിറ്റ്‌ലറുടെ ആത്മകഥയായ മെയ്ന്‍ കാംഫ് ശത്രുതയുടെ ബൈബിള്‍ എന്നപേരിലും കുപ്രസിദ്ധമാണ്. അമേരിക്കയിലും യൂറോപ്പിലും വംശവെറിയുടെ പുതിയവിത്തുകള്‍ ഇപ്പോള്‍ മുളക്കുന്നുവെന്ന് പ്രശ്‌നം നിലവിലുള്ളപ്പോഴാണ് ഇത്തരമൊരു പള്ളിമണി വല്ലാത്ത കഥാപാത്രമാകുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

എല്ലാ മലയാളിക്കും ആയുഷ്മാൻ ആരോഗ്യപദ്ധതി, 2500 രൂപ വീതം പ്രതിമാസം ആരോഗ്യ സുരക്ഷാ കാർഡ്, 20,000 ലിറ്റർവരെ കുടിവെള്ളം സൗജന്യം

India

ലിയാൻഡർ പേസ് ബിജെപിയിൽ ചേർന്നു ; മോദിയ്‌ക്കും , അമിത് ഷായ്‌ക്കും നന്ദി പറഞ്ഞ് താരം

Thiruvananthapuram

വർക്കല കടലിൽ കാണാതായ തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

Kerala

തിരുവനന്തപുരത്ത് ക്ഷേത്രോത്സവത്തിന് ദീപാലങ്കാരങ്ങൾ സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

Kerala

കൗണ്‍സിലര്‍ പ്രശോഭിനെതിരായ പീഡനക്കേസ്: അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഫാൻ നന്നാക്കാൻ ചുവരിന് മുകളിലേക്ക് കയറിയ പോക്സോ പ്രതി ജയിൽ ചാടി; മണിക്കൂറുകൾക്കുള്ളിൽ അകത്തായി

ഇസ്രായേലിനെതിരെ നീങ്ങുന്ന ഭീകരർക്ക് വധശിക്ഷ : ബിൽ പാസാക്കി നെസെറ്റ്

നാളെ നിർണായക മാറ്റത്തിന് തുടക്കം… ടോൾ മുതൽ ബാങ്ക് അക്കൗണ്ട് വരെയും; സ്വർണ പണയത്തിനും നികുതിക്കും പുതിയ ചട്ടം

ഭാരതത്തെ ഭാരതമായി നിലനിര്‍ത്തുകയും നമ്മുടെ ഓരോ തരി മണ്ണും സ്വന്തമെന്ന ഭാവത്തോടെ സംരക്ഷിക്കുകയും വേണം: ദത്താത്രേയ ഹൊസബാളെ

ഹോർമുസ് കടലിടുക്കിൽ ടോൾ ഏർപ്പെടുത്തി ഇറാൻ; അമേരിക്കൻ, ഇസ്രായേലി കപ്പലുകൾക്ക് നിരോധനം

ലോകായുക്ത നിയമഭേദഗതി ശരിവെച്ച്‌ ഹൈക്കോടതി

83,000ത്തിലധികം വാട്‌സ്ആപ്പ് അക്കൗണ്ടുകളും ആപ്പുകളും ബ്ലോക്ക് ചെയ്ത് കേന്ദ്രം

ശബരിമല സ്വര്‍ണക്കൊള്ള : ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാറിന് ജാമ്യം

ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ് ബിജെപിയിലേക്ക്

തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയ ശേഷം കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജു, പീയുഷ് ഗോയല്‍, സുകാന്ത മജുംദാര്‍, പാര്‍ട്ടി വക്താവ് അനില്‍ ബലൂണി, രാജ്യസഭാ എംപി അരുണ്‍ സിങ് എന്നിവര്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നു

ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ടിഎംസിയുടെ ഭീഷണി; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.