Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കുരുക്ക് നിയന്ത്രണം: അടിയന്തിര നടപടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2017, 08:26 pm IST
in Pathanamthitta

തിരുവല്ല: എം.സി റോഡിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കാന്‍ ജലവിഭവ മന്ത്രി മാത്യു ടി.തോമസിന്റെ സാന്നിധ്യത്തില്‍ ജില്ലാ കളക്ടര്‍ ആര്‍.ഗിരിജയുടെ അധ്യക്ഷതയില്‍ റസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. എം.സി റോഡില്‍ രാമന്‍ചിറ മുതല്‍ പന്നിക്കുഴി വരെയുള്ള കെ.എസ്.ടി.പിയുടെ റോഡ് നവീകരണത്തിന്റെ ഭാഗമായുള്ള ആദ്യഘട്ട ടാറിംഗ് അടുത്ത വെള്ളിയാഴ്ച പൂര്‍ത്തിയാകും.

രണ്ടാംഘട്ട ടാറിംഗ് ഓണം കഴിഞ്ഞ് നടത്തും. ഓണക്കാലത്ത് ഗതാഗതക്കുരുക്ക് ഉണ്ടാകുന്നത് ഒഴിവാക്കുന്നതിനാണ് രണ്ടാംഘട്ട ടാറിംഗ് ഓണം കഴിഞ്ഞ് നടത്താന്‍ തീരുമാനിച്ചത്.എം.സി റോഡ് നവീകരണത്തിന്റെ ഭാഗമായി ഗതാഗതം തിരിച്ചുവിട്ടിരുന്ന മുത്തൂര്‍കാവുംഭാഗം, മുത്തൂര്‍കുറ്റപ്പുഴ റോഡുകളിലെ കുഴി കെ.എസ്.ടി.പി ഉടന്‍ അടക്കും. ബൈപ്പാസ് നിര്‍മാണവുമായി ബന്ധപ്പെട്ട് തിരുവല്ല സ്വകാര്യ ബസ് സ്റ്റാന്‍ഡിനു സമീപം ബി1ബി1 റോഡില്‍ ഉണ്ടായിട്ടുള്ള ചെളിക്കെട്ടിന് കെ.എസ്.ടി.പി ഉടന്‍ പരിഹാരം കാണും.

ഓണക്കാലത്ത് തിരുവല്ല നഗരത്തില്‍ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നത് തടയുന്നതിന് ശാസ്ത്രീയമായ ട്രാഫിക് നിയന്ത്രണം നടപ്പാക്കും. ഇക്കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കുന്നതിന് ഈ മാസം 19ന് രാവിലെ 11.30ന് തിരുവല്ല ആര്‍.ഡി.ഒ യോഗം വിളിക്കും. വ്യാപാരികള്‍, ഓട്ടോറിക്ഷ,ടാക്‌സി, ബസുടമാ പ്രതിനിധികള്‍, രാഷ്‌ട്രീയപാര്‍ട്ടി പ്രതിനിധികള്‍, പോലീസ്, മോട്ടോര്‍ വാഹനം, റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായി ചര്‍ച്ച ചെയ്തായിരിക്കും ഗതാഗത നിയന്ത്രണം നടപ്പാക്കുക. തിരുമൂലപുരത്തെ അടിപ്പാതയിലെ വെള്ളക്കെട്ട് സെപ്റ്റംബര്‍ 10നകം പരിഹരിക്കുമെന്ന് റെയില്‍വേ പ്രതിനിധി യോഗത്തില്‍ അറിയിച്ചു.

കുറ്റൂര്‍ അടിപ്പാതയിലെ വെള്ളക്കെട്ട്, കുറ്റപ്പുഴ പാലത്തിനു സമീപത്തെ വെള്ളക്കെട്ട്, പുഷ്പഗിരി റെയില്‍വേ ക്രോസിനു സമീപം വീടുകളിലേക്ക് കയറുന്നതിന് തടസമായിട്ടുള്ള വെള്ളക്കെട്ട് തുടങ്ങിയവയ്‌ക്ക് പരിഹാരം കാണുന്നതിന് തിങ്കളാഴ്ച രാവിലെ 11ന് റെയില്‍വേ, പൊതുമരാമത്ത് വകുപ്പ്, നഗരസഭ എന്‍ജിനിയര്‍മാര്‍ സംയുക്ത പരിശോധന നടത്തും.

ഓണക്കാലത്ത് തിരുവല്ല നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് മാറ്റി സ്ഥാപിച്ചിരുന്ന സ്ഥലത്ത് നഗരസഭ വാഹന പാര്‍ക്കിംഗ് സൗകര്യമേര്‍പ്പെടുത്തും. ഓണക്കാലത്ത് ഗതാഗതം സുഗമമാക്കുന്നതിന് കൂടുതല്‍ പോലീസുകാരെ വിന്യസിക്കും. തിരുവല്ല എസ്.സി.എസ് കവലയില്‍ പുതിയ ട്രാഫിക് സിഗ്‌നല്‍ ലൈറ്റ് നഗരസഭയുടെ നേതൃത്വത്തില്‍ ഉടന്‍ സ്ഥാപിക്കും.

തിരുവല്ല നഗരസഭാ ചെയര്‍മാന്‍ കെ.വി വര്‍ഗീസ്, ആര്‍.ഡി.ഒ വി.ജയമോഹനന്‍, പ്ലാനിംഗ് ഓഫീസറുടെ ചുമതല വഹിക്കുന്ന മുരളീധരന്‍ നായര്‍, തിരുവല്ല ഡിവൈ.എസ്.പി ആര്‍.ചന്ദ്രശേഖരന്‍, മറ്റ് വകുപ്പ് മേഥാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

Food

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ
Kerala

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

Kerala

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

Kerala

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

പുതിയ വാര്‍ത്തകള്‍

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാനുള്ള തീരുമാനം ദുരൂഹം: വി ഡി സതീശന്‍

വൈ കോമ്പിനേറ്ററില്‍ സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ മുഴുകി ഹര്‍ഷിത അറോറ (വലത്ത്)

യോഗിയുടെ നാട്ടിലെ ഹര്‍ഷിത അറോറ; 15ാം വയസ്സില്‍ സ്കൂള്‍ പഠനം ഉപേക്ഷിച്ചു, 6515 കോടി രൂപയുടെ സ്റ്റാര്‍ട്ടപ് ഉണ്ടാക്കി, ഇന്ന് വൈ കോമ്പിനേറ്ററില്‍ പങ്കാളി

യുദ്ധ സാഹചര്യം: ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി, ഫലം പ്രഖ്യാപിക്കുക ബോണസ് മാര്‍ക്ക് നല്‍കി

സ്ട്രോംഗ് റൂമുകളുടെ സുരക്ഷ നിരീക്ഷിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

പശ്ചിമേഷ്യൻ യുദ്ധം ഉണ്ടായിരുന്നിട്ടും 2027 സാമ്പത്തിക വർഷത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരും: ലോക ബാങ്ക്

എറണാകുളം – ബംഗളൂരു വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്

കുളിക്കുന്നതിനിടെ വിദ്യാര്‍ഥി ഇടിമിന്നലേറ്റ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.