മെക്സിക്കോ സിറ്റി: ഫിഫ അണ്ടര്‍ 17 ലോകകപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന് ചതുര്‍രാഷ്ട്ര ടൂര്‍ണമെന്റിലെ അവസാന മത്സരത്തില്‍ സമനില.
മുന്നേറ്റനിരക്കാരനായ നോങ്ങ്ഡാംബ അവസാന നിമിഷം നേടിയ ഗോളില്‍ ഇന്ത്യ ചിലിയെ സമനിലയില്‍ പിടച്ചു നിര്‍ത്തി 1-1.
ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ഒന്നിനെതിരെ അഞ്ചുഗോളുകള്‍ക്ക് ഇന്ത്യ മെക്സിക്കോയോട് തോറ്റു. രണ്ടാം മത്സരത്തില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് കൊളമ്പിയയോട് അടിയറവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: