കൊച്ചി: ദിലീപിന്റെ റിമാന്‍ഡ് കാലാവധി നാളെ പൂര്‍ത്തിയാകും. തിങ്കളാഴ്ചക്ക് ശേഷമുള്ള ഏത് ദിവസവും ദിലീപിന്റെ ജാമ്യഹര്‍ജി കോടതിയുടെ പരിഗണനയിലെത്തും.കേസ് ഡയറിക്കു പുറമെ ശക്തമായ മറ്റു തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെങ്കില്‍ അതാകും ജാമ്യഹര്‍ജിക്ക് നിര്‍ണായകമാകുന്നത്.
കേസുമായി ബന്ധപ്പെട്ട ചില രേഖകള്‍ കൂടി കിട്ടാനുണ്ടെന്നും അവ കൂടി ലഭിച്ചാല്‍ മാത്രമേ ജാമ്യഹര്‍ജി നല്‍കുകയുള്ളുവെന്നും അഭിഭാഷകന് ബി. രാമന്‍പിള്ള പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: