വൈക്കം: ബിജെപി വൈക്കം നിയോജകമണ്ഡലം പ്രവര്‍ത്തക സമ്മേളനം സീനിയര്‍ സിറ്റിസണ്‍ സെല്‍ സംസ്ഥാന കണ്‍വീനര്‍ പ്രൊഫ. പി.കെ. ബാലകൃഷ്ണകുറുപ്പ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് പി.ജി. ബിജുകുമാര്‍ അധ്യക്ഷനായി. ജില്ലാ ജനറല്‍സെക്രട്ടറി കെ.പി. സുരേഷ്, വി. ശിവദാസ്, പി.ആര്. സുഭാഷ്, എസ്എന്‍വി രൂപേഷ്, കെ.കെ. കരുണാകരന്, വിനൂപ് വിശ്വം, പി.ഡി. സുനില്‍ബാബു, പി. കെ. ഷാജി, കെ.ആര്. ശ്യാംകുമാര്‍ എന്നിവര്‍, സംസാരിച്ചു.
ഏറ്റുമാനൂര്‍
ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ നിയോജക മണ്ഡലം ബൂത്ത് സെക്രട്ടറി ഉപരി കണ്വന്ഷന് മാന്നാനം എസ്എന്‍ ഡിപി ഹാളില്‍ പട്ടികജാതി മോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡന്റ് രമേശ് കാവിമറ്റം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.ജി. ജയചന്ദ്രന് അദ്ധ്യക്ഷനായി. മാഹിളാമോര്ച്ച ജില്ലാ അദ്ധ്യക്ഷ സുമാവിജയന്‍, ബിജെപി മണ്ഡലം സെക്രട്ടറിമാരായ ആന്റണി അറയില്‍, അനീഷ് വി നാഥ് എന്നിവര്‍സംസാരിച്ചു. വൈ ജ്ഞാനിക സെല്‍ ജില്ലാ കണ്‍വിനര്‍ എം.ആര്. അനില്‍കുമാര്‍, കര്‍ഷകമോര്‍ച്ച ജില്ലാ സെക്രട്ടറി കെ.വി. നാരായണന് എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു.
പുതുപ്പള്ളി
പാമ്പാടി: പുതുപ്പള്ളി നിയോജകമണ്ഡലം പ്രവര്‍ത്തകയോഗം ജില്ലാ പ്രസിഡന്റ് എന്‍ .ഹരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.എസ്. ഹരിപ്രസാദ് അദ്ധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി ലിജിന്‍ലാല്‍, വൈസ് പ്രസിഡന്റുമാരായ എന്‍.കെ. ശശികുമാര്‍, ടി.കെ. കൃഷ്ണകുമാര്‍, ജില്ലാസെക്രട്ടറി കെ.പി. ഭുവനേശ്, കര്‍ഷകമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.കെ. നാരായണന്, കോട്ടയം നഗരസഭാംഗം ടി.എന്‍. ഹരികുമാര്‍, നേതാക്കളായ പി.എസ് .രാജേഷ്, ഹരികൃഷ്ണന്, ന്യൂനപക്ഷമോര്‍ച്ച ജില്ലാ ജനറല്‍സെക്രട്ടറി തോമസ് കിഴക്കേടം എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: