തൃപ്പൂണിത്തുറ: ദീനദയാല്‍ ജന്മശതാബ്ദിയോടനുബന്ധിച്ച് ബിജെപി തൃപ്പൂണിത്തുറ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തക സമ്മേളനം സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി ബി. രാധാകൃഷ്ണമേനോന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് യു. മധുസൂദനന് അധ്യക്ഷത വഹിച്ചു. വി.കെ. സുദേവന്, പി.ആര്. വിജയകുമാര്‍, കെ.ടി. ബൈജു, കെ.എസ്. സുബീഷ്, കെ.പി. സുബ്രഹ്മണ്യന്, സഹജ ഹരിദാസ്, ടി.പി. മുരളി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: