പള്ളുരുത്തി: ഓണക്കാലത്തെ അനധികൃത മദ്യവില്‍പ്പനയും ലഹരി ഉല്‍പ്പന്നങ്ങളുടെ ഉപയോഗവും തടയുന്നതിനായി കൊച്ചി എക്സൈസ് സംഘത്തിന്റെ സ്പെഷ്യല്‍ ഡ്രൈവ് 10ന് ആരംഭിക്കും. ഒരു മാസം നീണ്ടു നില്ക്കുന്ന പ്രത്യേക ഡ്രൈവില്‍ കഞ്ചാവ് വില്‍പ്പന, ലഹരി വാറ്റ് തുടങ്ങിയവ നിര്മ്മിക്കുന്നിടങ്ങളും വില്‍പ്പന കേന്ദ്രങ്ങളും കണ്ടെത്തി നടപടി സ്വീകരിക്കുമെന്ന് കൊച്ചി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അഗസ്റ്റിന് ജോസഫ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: