തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി ലാബ് അസിസ്റ്റന്ഡുമാര്ക്ക് എല്ലാ സര്‍വ്വീസ് ആനുകൂല്യങ്ങളും നല്‍കണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കണമെന്ന് അസോസിയേഷന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കോടതി ഉത്തരവ് 516 സ്കൂളുകളിലായുള്ള 750തോളം ജീവനക്കാര്‍ക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കുന്നതാണ്.ഈ ഓണത്തിന് തന്നെ ഉത്തരവ് പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ജീവനക്കാര്‍ക്ക് നല്‍കാനുള്ള നടപടി ഉണ്ടാകണമെന്നു ലാബ് അസിസ്റ്റന്‍ഡ് അസോസിയേഷന് സെക്രട്ടറി രാധാകൃഷ്ണന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: