ആലപ്പുഴ: യോഗക്ഷേമ സഭ ജില്ലാ സമ്മേളനവും വെബ്സൈറ്റ് ഉദ്ഘാടനവും ഇന്ന് നടക്കും. തലവടി പനയന്നൂര്‍കാവ് ഭഗവതീക്ഷേത്രത്തില്‍ പി.പി. ആനന്ദന് നമ്പൂതിരി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എ.ബി. സുരേഷ്കുമാര്‍ ഭട്ടതിരിപ്പാട് അദ്ധ്യക്ഷനാകും. ഡിആര്‍ഡിഒ യങ് സയന്റിസ്റ്റ് പുരസ്കാരം നേടിയ ഡോ. മാധവന് നമ്പൂതിരിയെയും പ്രതിഭകളെയും മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെയും അനുമോദിക്കും. ജില്ലാ വാര്‍ഷിക യോഗത്തില്‍ ഡോ. ഇ. കൃഷ്ണന് നമ്പൂതിരി, ജില്ലാ ട്രഷറര്‍ എസ്. വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ കണക്കും റിപ്പോര്‍ട്ടും അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: