തലശ്ശേരി: ബ്രഹ്മകമാരീസ് രാജയോഗ സെന്ററിന്റെ ആഭിമുഖ്യത്തില്‍ നാളെ വൈകുന്നേരം 4 മണിക്ക് രക്ഷാബന്ധന് മഹോത്സവം നടക്കും. തലശ്ശേരി സിഐ കെ.ഇ.പ്രേമചന്ദ്രന് ഉല്‍ഘാടനം ചെയ്യും. ജോയന്റ് ആര്‍ടിഒ എ.കെ.രാധാകൃഷ്ണന് മുഖ്യാതിഥിതിയായി പങ്കെടുക്കും.

പ്രതികരിക്കാൻ ഇവിടെ എഴുതുക: