തിരുവനന്തപുരം: സിഐമാരെ മാറ്റി നിയമിച്ച് സംസ്ഥാന പോലീസ് മേധാവി ഉത്തരവായി. സിഐമാരുടെ പേര്, നിയമനം ലഭിച്ച സ്ഥലം എന്നീ ക്രമത്തില്‍. നിലവില്‍ ജോലി ചെയ്യുന്ന സ്ഥലം ബ്രാക്കറ്റില്‍.
കീര്‍ത്തിബാബു-ഷൊര്‍ണൂര്‍ റെയില്‍വെ പോലീസ് സ്റ്റേഷന് (സിബിസിഐഡി എച്ച്എച്ച്ഡബ്ല്യു-3, മലപ്പുറം), കെ.എസ്. വിജയന്-പമ്പ, പത്തനംതിട്ട (വിഎസിബി എസ്ഐയു-1, തിരുവനന്തപുരം), വിദ്യാധരന് എസ്-മാന്നാര്‍, ആലപ്പുഴ (പമ്പ, പത്തനംതിട്ട), ഷിബു പാപ്പച്ചന്-മുല്ലപ്പെരിയാര്‍, ഇടുക്കി (മാന്നാര്‍, ആലപ്പുഴ), വി.എസ്. നവാസ്-മാരാരിക്കുളം, ആലപ്പുഴ (മുല്ലപ്പെരിയാര്‍, ഇടുക്കി), ഉമേഷ്കുമാര്‍. ജെ – കോന്നി, പത്തനംതിട്ട (മാരാരിക്കുളം, ആലപ്പുഴ), എം.കെ. മനോജ്-വിഎസിബി എറണാകുളം യൂണിറ്റ് (പാലോട്, തിരുവനന്തപുരം റൂറല്‍), ഷാജി എം.ഐ-വടശ്ശേരിക്കര, പത്തനംതിട്ട (എസ്ബിസിഐഡി, അടൂര്‍), സുനില്‍കുമാര്‍. എം-കുറ്റ്യാടി, കോഴിക്കോട് റൂറല്‍ (നാദാപുരം കണ്ട്രോള് റൂം), സജീവന്. ടി-വിഎസിബി, നോര്‍ത്തേണ്‍ റേഞ്ച്, കോഴിക്കോട് (കുറ്റ്യാടി, കോഴിക്കോട് റൂറല്‍), ബാബുക്കുട്ടന്.എന്‍-ഐആര്‍ ബറ്റാലിയന് (രാമപുരം, കോട്ടയം), ജോയ്മാത്യു.എന്‍.എം-രാമപുരം, കോട്ടയം (എആര്‍ ബറ്റാലിയന്), രാജന്.കെ. അരമന-പാല, കോട്ടയം (ഷൊര്‍ണൂര്‍ റെയില്‍വെ പോലീസ് സ്റ്റേഷന്), ടോമി സെബാസ്റ്റ്യന്‍-വിഎസിബി സ്പെഷ്യല്‍ സെല്‍, എറണാകുളം (പാല, കോട്ടയം), സി.ജി.സനില്‍കുമാര്‍-ഈരാറ്റുപേട്ട, കോട്ടയം (വിഎസിബി സ്പെഷ്യല്‍ സെല്‍, എറണാകുളം), ബിനു.എസ്-വൈക്കം, കോട്ടയം (ഈരാറ്റുപേട്ട, കോട്ടയം), ജയപ്രകാശ്.വി.കെ-ദേവികുളം,
ഇടുക്കി (വൈക്കം, കോട്ടയം), സി.ആര്.പ്രമോദ്-പൊന്‍കുന്നം, കോട്ടയം (ദേവികുളം, ഇടുക്കി), ടി.ടി. സുബ്രഹ്മണ്യന്-വടക്കാഞ്ചേരി, തൃശൂര്‍ റൂറല്‍ (പൊന്‍കുന്നം, കോട്ടയം), സജു വര്‍ഗ്ഗീസ്-കോട്ടയം ഈസ്റ്റ് (പാമ്പാടി, കോട്ടയം), പി.എച്ച്.ഇബ്രാഹിം-കല്ലൂര്‍ക്കാട്, എറണാകുളം റൂറല്‍ (വിഎസിബി, എറണാകുളം യൂണിറ്റ്), തങ്കപ്പന്.പി.എ-വിഎസിബി, എറണാകുളം യൂണിറ്റ് (കല്ലൂര്‍ക്കാട്, എറണാകുളം റൂറല്‍), പ്രസാദ്. എ-വിഎസിബി, കൊല്ലം (ശാസ്താംകോട്ട, കൊല്ലം റൂറല്‍), അരുണ്‍കുമാര്‍. എസ്-സിബിസിഐഡി എച്ച്എച്ച്ഡബ്ല്യു-1, തിരുവനന്തപുരം (പത്മനാഭസ്വാമി ക്ഷേത്രം), ഹരിദാസന്.ആര്-പുളിങ്കുന്ന്, ആലപ്പുഴ (പത്തനംതിട്ട), ഹരി.സി.എസ്-പത്മനാഭസ്വാമി ക്ഷേത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: