കോട്ടയം: മികച്ച ഡോക്ടര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് നേടിയ കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ടും കാര്‍ഡിയോ തൊറാസിക് സര്‍ജറി വിഭാഗം മേധാവിയുമായ ഡോ. ടി.കെ. ജയകുമാറിനെ സേവാഭാരതി ആദരിക്കുന്നു. ഇന്ന് വൈകിട്ട് 5.30ന് തിരുനക്കര ഐശ്യര്യ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനം സുരേഷ് കുറുപ്പ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. സേവാഭാരതി ദേശീയ വൈസ് പ്രസിഡന്റ് പിഇബി മേനോന് ഉപഹാരസമര്‍പ്പണം നടത്തും. ഡോ. ഇ.പി. കൃഷ്ണന് നമ്പൂതിരി അദ്ധ്യക്ഷനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: