തിരുവനന്തപുരം: സ്ത്രീപീഡനക്കേസില്‍ അറസ്റ്റിലായ കോവളം എം.എല്‍.എ എം.വിന്‍സന്റിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. ഈ മാസം എട്ടിലേക്കാണ് മാറ്റിയിരിക്കുന്നത്. തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ നടന്ന വാദത്തില്‍ അഞ്ചോളം സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയെന്നും പ്രോസിക്യൂഷന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: