മാനന്തവാടി :സുലിലിന്റെ മരണം അന്നത്തെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച്ച മരണത്തില്‍ നാട്ടുകാര്‍ സംശയമുന്നയിച്ചിട്ടും ഗൗരവത്തോടെ കാണാത്തതാണ് കൊലപാതകമെന്നറിയാന് ഒരുവര്‍ഷത്തോളം കാത്തിരിക്കേണ്ടിവന്നത്. അന്നത്തെ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മരണത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് കുറിപ്പ് എഴുതിയിട്ടും അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായ എസ്ഐയും സംഘവും അക്കാര്യം മൂടി വെച്ചതാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ വകുപ്പ്തല അന്വോഷണം ഉണ്ടാവുമെന്നും പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: