Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

റബ്ബറില്‍ ശിഖരങ്ങളുണ്ടാക്കാന്‍ ഹമീദിന്റെ ടെക്‌നിക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2017, 06:41 pm IST
in Agriculture

റബ്ബര്‍തൈകള്‍ ശിഖരം പൊട്ടിക്കുന്നതിനായി കെട്ടി വയ്‌ക്കുന്നു. സമീപം അബ്ദുള്‍ ഹമീദ്‌

ഹമീദിന്റെ മേല്‍നോട്ടത്തില്‍ പരിചരണംകിട്ടി വളര്‍ന്ന മലങ്കരത്തോട്ടത്തിലെ തൈകള്‍ സംതുലിതമായ ശാഖാവിന്യാസത്തോടെ വളര്‍ന്നു നില്‍ക്കുന്ന കാഴ്ച ആരുടേയും ശ്രദ്ധയാകര്‍ഷിക്കും. ഔദ്യോഗിക രംഗത്തുനിന്നു വിരമിച്ചെങ്കിലും 70-ാം വയസ്സിലും കര്‍മ്മനിരതനായ ഹമീദ്. ഹമീദിന്റെ ടെക്‌നിക്കിലൂടെ പിന്തുടര്‍ന്നാല്‍ സാധാരണ രീതിയില്‍ നിന്നും വ്യത്യസ്തമായി ഒന്നര വര്‍ഷം മുമ്പേ ടാപ്പിങ് നടത്താന്‍ കഴിയും. ഇതിന് പുറമേ മരങ്ങള്‍ക്ക് മികച്ച വളര്‍ച്ചയും ഉറപ്പ്.

സാധാരണ റബ്ബര്‍മരങ്ങളില്‍ രണ്ടര മുതല്‍ മൂന്ന് മീറ്റര്‍ ഉയരം വരെ ശിഖരങ്ങള്‍ ഇല്ലാതിരുന്നാലേ ശരിയായരീതിയില്‍ ടാപ്പുചെയ്ത് ആദായമെടുക്കാന്‍പറ്റൂ. അതിനായി ചെറിയതൈകളില്‍ മേല്‍പറഞ്ഞ ഉയരമെത്തുതുവരെ ഉണ്ടാകുന്ന ശിഖരങ്ങള്‍ മുറിച്ചുമാറ്റുന്നു. രണ്ടര മുതല്‍ മൂന്ന് മീറ്റര്‍ ഉയരത്തിനുശേഷം ഉണ്ടാകുന്ന മൂന്നോ, നാലോ ശിഖരങ്ങള്‍ ചുറ്റിലും വളരാന്‍ അനുവദിക്കുത് മരങ്ങളുടെ സംതുലിതമായ വളര്‍ച്ചയ്‌ക്ക് സഹായിക്കുന്നു. മിക്കവാറും തൈകളില്‍ സ്വാഭാവികമായിത്തന്നെ ഇങ്ങനെ ശിഖരങ്ങള്‍ ഉണ്ടാകാറുണ്ട്.

ചിലതൈകളില്‍ രണ്ടര മുതല്‍ മൂന്നു മീറ്റര്‍ ഉയരമെത്തിയാലും ശാഖകള്‍ ഉണ്ടാകാറില്ല. ഇങ്ങനെയുള്ള തൈകളില്‍ കൃത്രിമമായി ശിഖരം കിളിര്‍പ്പിക്കേണ്ടതാണ്. ചില കര്‍ഷകര്‍ ശിഖരങ്ങളുണ്ടാക്കുതിന് അഗ്രമുകുളം നുള്ളിക്കളയാറുണ്ട്. മൂപ്പെത്തിയ അഗ്രമുകുളത്തില്‍ സൂര്യപ്രകാശം പതിക്കാന്‍ അനുവദിക്കാതെ അതിനെ പാതിമയക്കത്തിലാക്കി, തൊട്ടുതാഴെ ഉറങ്ങിക്കിടക്കുന്ന ഇലക്കണ്ണുകളെ ഉണര്‍ത്തിയെടുക്കുക എന്നതാണ് കൃത്രിമശാഖകള്‍ ഉണ്ടാക്കുന്നതിനു സ്വീകരിക്കുന്ന തത്ത്വം.

ഇതിനു പല വഴികളുണ്ടെങ്കിലും തൊടുപുഴ മലങ്കരഎസ്റ്റേറ്റിലെ അസിസ്റ്റന്റ് ഫീല്‍ഡ് ഓഫീസര്‍ ആയിരുന്ന ഒ.എം. അബ്ദുള്‍ ഹമീദ് കണ്ടെത്തിയ ടെക്‌നിക് പ്രയോഗത്തില്‍ താരതമ്യേന എളുപ്പമാണ്. ഹമീദിന്റെ രീതിയില്‍, ഏറ്റവും മുകളിലെ തട്ട്് ഇലകള്‍ മൂപ്പെത്തിക്കഴിയുമ്പോള്‍ റബ്ബര്‍തൈ സാവധാനം വളച്ചുപിടിച്ച് മുകള്‍ത്തട്ടിലെ ഇലത്തണ്ടുകള്‍ മുകളിലേക്ക് മാടിവച്ച് അഗ്രമുകുളത്തെ പൊതിഞ്ഞിരിക്കത്തക്കവിധം കെട്ടുന്നു. തന്മൂലം ഒരുകൂട്ടം ഇലത്തണ്ടുകള്‍ അഗ്രമുകുളത്തില്‍ വെയിലടിക്കാതെ മറയ്‌ക്കുന്നു. ഈ രീതിയില്‍, കെട്ടുസ്ഥാനം വളരെപ്രധാനമാണ്. മൂപ്പെത്തിയ അഗ്രമുകുളത്തിനു തൊട്ടുതാഴെ വരത്തക്കവിധമാണ് കെട്ടിടേണ്ടത്. വണ്ണമുള്ള ചാക്കുനൂലോ വാഴനാരോ ഒരടിനീളത്തില്‍ മുറിച്ചെടുത്ത് സാമാന്യം മുറുക്കിത്തന്നെ കെട്ടണം. എന്നാല്‍, ഇലത്തണ്ടുകള്‍ക്ക് ക്ഷതം ഏല്‍ക്കത്തക്കവിധം വലിച്ചുമുറുക്കരുത്. കെട്ടുസ്ഥാനം മുകളിലേക്കുമാറിയാല്‍ അഗ്രമുകുളം വളര്‍ന്നുവരുമ്പോള്‍ ആ കെട്ടില്‍തട്ടി വളഞ്ഞുപോകുന്നതിന് ഇടയാകും. അതുപോലെ കെട്ടുന്നത് ഏറെ താഴ്ന്നുപോയാല്‍ അഗ്രമുകുളത്തില്‍ സൂര്യപ്രകാശം അടിക്കും. തന്മൂലം താഴെയുള്ള ഇലക്കണ്ണുകളില്‍ നിന്നു മുകുളങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറയും.

ശരിയായരീതിയില്‍ കെട്ടിവയ്‌ക്കപ്പെടുന്ന തൈകളില്‍ ഏതാണ്ട് പത്തുദിവസം കഴിയുമ്പോള്‍ അഗ്രമുകുളത്തിന് തൊട്ടു താഴെയുള്ള ഇലക്കണ്ണുകളില്‍ നിന്നു മുകുളങ്ങള്‍ പൊട്ടാന്‍ തുടങ്ങുതു കാണാം. മൂന്നോ നാലോ മുകുളങ്ങള്‍ പൊട്ടിയാലുടന്‍ കെട്ടഴിച്ചുമാറ്റി ഇലത്തണ്ടുകള്‍ സ്വതന്ത്രമാക്കാം. ആവശ്യത്തില്‍ കൂടുതല്‍ ശിഖരങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ എല്ലാ വശങ്ങളിലേക്കും വരത്തക്കവിധം മൂന്നോ നാലോ എണ്ണം നിര്‍ത്തി ബാക്കിയുള്ളവ മുറിച്ചുമാറ്റണം. കടുത്ത വേനലില്‍ ഒഴികെ ബാക്കിസമയങ്ങളില്‍ ഈ രീതി വളരെ വിജയപ്രദമാണൊണ് ഹമീദിന്റെ അഭിപ്രായം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

Kerala

എന്‍ഡിഎക്ക് സീറ്റുകള്‍ ലഭിക്കാതിരിക്കാന്‍ ജാഗ്രത വേണം, സമ്പൂര്‍ണ ഭരണ വിരുദ്ധ വികാരം ഇല്ല- എസ്ഡിപിഐ

India

‘ കൊൽക്കത്തയെ ആക്രമിച്ചാൽ പാകിസ്ഥാൻ എത്ര തുണ്ടമാകുമെന്ന് ദൈവത്തിന് മാത്രമേ അറിയൂ ‘ ; ഖ്വാജ ആസിഫിന് രാജ്നാഥ് സിംഗിന്റെ മറുപടി

Kerala

മാറ്റം ഉറപ്പാക്കിയെന്ന് ഉറപ്പ്, വോട്ടുറപ്പാക്കാൻ ഒറ്റ നാൾകൂടി; അമ്പരപ്പിച്ച് ബിജെപി

World

‘ ഇതുവരെ ഉപയോഗിക്കാത്ത ആയുധങ്ങൾ ഇപ്പോഴും ഞങ്ങളുടെ പക്കലുണ്ട് ‘: ട്രംപിന് ശേഷം ഇറാന് മുന്നറിയിപ്പ് നൽകി ജെഡി വാൻസ്

പുതിയ വാര്‍ത്തകള്‍

ലൈംഗികാതിക്രമ കേസ് നല്‍കിയ യുവതിയുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തി; യുവാവ് അറസ്റ്റില്‍

യുഎസ് സീല്‍ ടിം 6 അംഗങ്ങള്‍ (ഇടത്ത്) ഒസാമ ബിന്‍ ലാദന്‍ (വലത്ത്)

ഒസാമ ബിന്‍ലാദനെ വധിച്ച മരണത്തെ പുല്ലാക്കിയ സീല്‍ ടീം 6 ഇറാനില്‍ എത്തി, ഇറാനില്‍ തകര്‍ന്ന് വീണ യുഎസ് വിമാനത്തിലെ പൈലറ്റിനെ രക്ഷിച്ചു

ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഖലീലുർ റഹ്മാന്റെ ഇന്ത്യാ സന്ദർശനം ഇന്ന് മുതൽ: ജയ്ശങ്കറുമായും അജിത് ഡോവലുമായും കൂടിക്കാഴ്ച നടത്തും

തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിൽ ദർശനം നടത്തി അനന്ത് അംബാനി ; പൊന്നിൻ കുടം സമർപ്പിച്ചു ; നവീകരണത്തിനായി 12 കോടി നൽകും

മദ്യപിക്കാന്‍ ഭാര്യ പണം നല്‍കിയില്ല, യുവാവ് ആത്മഹത്യ ചെയ്തു

അസം മുഖ്യമന്ത്രിയുടെ ഭാര്യയ്‌ക്കെതിരായ പാസ്‌പോർട്ട് ആരോപണം : കോൺഗ്രസ് നേതാവ് പവൻ ഖേരയുടെ വീട്ടിൽ പോലീസ് പരിശോധന

പരസ്യ പ്രചാരണത്തിന് ആവേശത്തോടെ കൊട്ടിക്കലാശം,ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകള്‍

യുപിയിലെ ഷംലിയിൽ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സ്ത്രീ ഉൾപ്പെടെ നാല് പ്രതികളെ അറസ്റ്റ് ചെയ്തു

തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് പിന്തുണയുമായി സമസ്ത എപി വിഭാഗം

മരിയ ഷഹബാസിനെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് വിവാഹം കഴിപ്പിച്ച കേസ്: പ്രായപൂർത്തിയാകാത്ത ക്രിസ്ത്യൻ പെൺകുട്ടിക്ക് നീതി ലഭിക്കാത്തത് എന്തുകൊണ്ട്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.