Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ബിജെപി ഓഫീസിനുനേരെ അക്രമം : ജില്ലയില്‍ പ്രതിഷേധമിരമ്പി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2017, 09:57 pm IST
in Palakkad

പാലക്കാട് : ബിജെപി സംസ്ഥാന കാര്യാലയത്തിലേക്ക് സിപിഎം നടത്തിയ അക്രമങ്ങളില്‍ ജില്ലയിലൂടെനീളം പ്രതിഷേധം സംഘടിപ്പിച്ചു.

നഗരത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.ശിവരാജന്‍, സെക്രട്ടറി സി.കൃഷ്ണകുമാര്‍, ജില്ല അധ്യക്ഷന്‍ അഡ്വ.ഇ.കൃഷ്ണദാസ് എന്നിവര്‍ നേതൃത്വം നല്‍കി.

കര്‍ഷകമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ കെ.ശിവദാസ്, ജില്ലാ ട്രഷറര്‍ പി.സ്മിതേഷ്, നഗരസഭാ ചെയര്‍ പേഴ്‌സണ്‍ പ്രമീള ശശിധരന്‍, മഹിളാ മോര്‍ച്ച സംസ്ഥാന സെക്രട്ടറി സിന്ധുരാജന്‍, മണ്ഡലം പ്രസിഡന്റ് വിശ്വനാഥന്‍ ജനറല്‍ സെക്രെട്ടറിമാരായ എം.സുനില്‍, എ.ജെ.ശ്രീനി സെക്രട്ടറി ലക്ഷ്മണന്‍, ജില്ലാ കമ്മിറ്റി അംഗം പ്രഭു, നഗരസഭാ കൗണ്‍സിലര്‍മാരായ വി.നടേശന്‍ സി.മണികണ്ഠന്‍, എസ്.പി.അച്യുതാനന്ദന്‍, ടി.ബേബി, കെ.സുമതി,ടി.എസ്.മീനാക്ഷി, ജയന്തി രാമനാഥന്‍, പി.ശ്രീമതി,കെ.എസ്.ഗംഗ, യുവമോര്‍ച്ച ഭാരവാഹികളായ അനീഷ് മുരുകന്‍,കണ്ണന്‍ കോഴി പറമ്പ്, വിഷ്ണു, പ്രതാപന്‍, സംഗീത് കണ്ണാടി എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു.

കൊല്ലങ്കോട്: ബിജെപി നെന്മാറ മണ്ഡലം കമ്മിറ്റിയിടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനം നടന്നു. മധ്യമേഖല ജനറല്‍ സെക്രട്ടറി പി.വേണു ഗോപാല്‍ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് വേണു അധ്യക്ഷതവഹിച്ചു. സി.പ്രഭാകരന്‍,പി.ആര്‍.സുനില്‍, ടി.എന്‍.രമേഷ്, ആര്‍.മനോഹരന്‍,രജിത,സിന്ധു,ഗോവിന്ദന്‍, ബാബു എന്നിവര്‍ സംസാരിച്ചു.

കൊഴിഞ്ഞാമ്പാറ: നടന്ന പ്രകടനം ബിജെപി സംസ്ഥാന സമിതി അംഗം എം.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് കെ.ശ്രീകുമാര്‍ അദ്ധ്യക്ഷത വഹിച്ചു.

ടി.വി ശിവകുമാര്‍, എ.കെ മോഹന്‍ദാസ്,എസ്.ആര്‍ അരുള്‍ കുമാര്‍, പി.ലോകനാഥന്‍, കെ.പ്രഭാകരന്‍, എ.ബിജു,ഹരി നാരായണന്‍, വിചിത്രന്‍, സുകുമാരന്‍, അശോകന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ചെര്‍പ്പുളശേരി: പ്രകടനത്തിന് ബിജെപി ജില്ല സെക്രട്ടറി കെ.രാജു,ഹിന്ദു ഐക്യവേദി ജില്ല പ്രസിഡണ്ട് പി.എന്‍. ശ്രീരാമന്‍,പി.ജയന്‍, മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി പി.ജയപ്രകാശ്, ശിവശങ്കരന്‍ എം.സജീവ്, ടി.കൃഷ്ണകുമാര്‍, വിപിന്‍ കാറല്‍മണ്ണ, പ്രദീപ് കുറ്റിക്കോട്, എന്നിവര്‍ നേതൃത്വം നല്‍കി.

കല്ലടിക്കോട് നടന്ന പ്രകടനത്തിന് ബിജെപി കോങ്ങാട് മണ്ഡലം പ്രസിഡന്റ് രവി അടിയത്ത്,ബിധില്‍, ബി.കെ.ചന്ദ്രകുമാര്‍, രാജു കാട്ടുമറ്റം, ശിവദാസന്‍, പുരുഷോത്തമന്‍, ഉണ്ണികൃഷ്ണന്‍ നേതൃത്വം നല്‍കി.

മണ്ണാര്‍ക്കാട്ട് നടത്തിയ പ്രകടനം ബിജെപി ജില്ലാ സെക്രട്ടറി ബി.മനോജ്, അസ്വ.പി.എം.ജയകുമാര്‍, എ.ശ്രീനിവാസന്‍, സി.ഹരിദാസന്‍, ടി.വേണുഗോപാല്‍, ടി.വി.സജി, എ.ബാലഗോപാലന്‍, എന്‍.പി.സുമേഷ്‌കുമാര്‍, എ.പി.അനീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

പട്ടാമ്പിയില്‍ മണ്ഡലം പ്രസിഡണ്ട് കെ.എം.ഹരിദാസിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടന്നു.

കൂറ്റനാട് നടന്ന പ്രതിഷേധത്തിന് മണ്ഡലം പ്രസിഡന്റ് കെ.വി.ദിവാകരന്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)
Kerala

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

Kerala

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.01 ശതമാനം

World

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

Kerala

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

India

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

പുതിയ വാര്‍ത്തകള്‍

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

‘ആവശ്യാനുസരണം ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേൽ ആക്രമണം തുടരും’ : മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

പര്‍ദ്ദ ഇട്ട് വന്ന് കള്ളവോട്ട് ചെയ്തു, പര്‍ദ്ദ കാരണം ആളെ മനസ്സിലായില്ല, പര്‍ദ്ദ നീക്കാന്‍ പറഞ്ഞാല്‍ പ്രശ്നമുണ്ടാകുമോ എന്ന് ഭയന്നുവെന്ന് ഉദ്യോഗസ്ഥര്‍,

കൈക്ക് പരിക്കേറ്റ അക്ഷരയ്‌ക്ക് വോട്ട് ചെയ്യാന്‍ കഴിഞ്ഞത് മണിക്കൂറുകളുടെ കാത്തിരിപ്പിനും പ്രതിഷേധത്തിനും ശേഷം

സംസ്ഥാനത്ത് ശക്തമായ പോളിംഗ്: 78 ശതമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.