Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ജാതി സര്‍ട്ടിഫിക്കറ്റുകള്‍ പഠനത്തിന് തടസ്സമാവാത്തവിധം നല്‍കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2017, 09:55 pm IST
in Palakkad

പാലക്കാട് : വിദ്യാര്‍ഥികളുടെ പഠനത്തിന് തടസ്സമാവാത്ത വിധം സമയബന്ധിതമായും കൃത്യമായും വില്ലേജ് ഓഫീസുകളില്‍ നിന്നും ജാതി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കണമെന്ന് പിന്നാക്കസമുദായക്ഷേമവുമായി ബന്ധപ്പെട്ട നിയമസഭാസമിതി പറഞ്ഞു.

കളക്ടറേറ്റ് സമ്മേളഹാളില്‍ പിന്നാക്കസമുദായ ക്ഷേമ സമിതിയുടെ സിറ്റിങില്‍ ലഭിച്ച പരാതികള്‍ പരിഗണിക്കുകയായിരുന്നു എംഎല്‍.എ. ഒരു സമുദായത്തില്‍പ്പെട്ട വ്യക്തികള്‍ക്ക് വിവിധ വില്ലേജ് ഓഫീസുകളില്‍ നിന്നും വ്യത്യസ്ത പേരുകളില്‍ ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും വിദ്യാഭ്യാസ കാര്യങ്ങള്‍ക്കായി ഒഇസി.സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതുമായ പരാതികള്‍ സമിതി ഗൗരവത്തോടെ കാണുന്നതായി ചെയര്‍മാന്‍ അറിയിച്ചു.

നായ്‌ക്കന്‍, ചെട്ടി, വിശ്വകര്‍മര്‍, പെരുങ്കൊല്ലന്‍ വിഭാഗങ്ങളുടെ സംഘടനകളാണ് ഇതു സംബന്ധിച്ച പരാതി നല്‍കിയത്. നിയമങ്ങള്‍ പൊതുജനങ്ങള്‍ക്ക് സഹായകമാവുന്ന തരത്തില്‍ വ്യാഖ്യാനിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്നും ചെയര്‍മാന്‍ പറഞ്ഞു.

ഇഷ്ടിക നിര്‍മാണത്തിലേര്‍പ്പെടുന്ന നായ്‌ക്കന്‍ സമുദായാംഗങ്ങള്‍ക്ക് തൊഴിലിന് തടസ്സങ്ങള്‍ നേരിടുന്നില്ലെന്ന് ഉറപ്പാക്കുമെന്നും എന്നാല്‍ അനധികൃതമായി കൃഷി ഭൂമി തരംതിരിച്ച് ഇഷ്ടികചൂള നിര്‍മാണം അനുവദിക്കില്ലെന്നും നായ്‌ക്കന്‍ സമുദായ സംരക്ഷണ സമിതി നല്‍കിയ നിവേദനത്തിന് മറുപടിയായി സമിതി അറിയിച്ചു.

കളിമണ്‍ പാത്ര നിര്‍മാണ തൊഴിലാളികളെ സംരക്ഷിക്കും

കളിമണ്‍ പാത്ര നിര്‍മാണ തൊഴിലാളികളെ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സംബന്ധിച്ച് സമിതി സര്‍ക്കാരിന് ശുപാര്‍ശ നല്‍കുമെന്ന് ചെയര്‍മാന്‍ പറഞ്ഞു.

ഇതര സംസ്ഥാനത്ത് നിന്നുള്ള മാഫിയകള്‍ ജില്ലയില്‍ നിന്നും മണ്ണ് കടത്തുന്നത് തടയണമെന്നും ന്യായമായ വിലയ്‌ക്ക് തൊഴിലാളികള്‍ക്ക് മണ്ണ് ലഭ്യമാക്കണമെന്നുമാവശ്യപ്പെട്ട് കളിമണ്‍പാത്ര നിര്‍മാണ യൂനിയന്‍ പാലക്കാട് യൂനിറ്റാണ് സമിതിക്ക് നിവേദനം നല്‍കിയത്.

കൃഷിഭൂമിയില്‍ നിന്നും മണ്ണെടുക്കാന്‍ നിയമം അനുവദിക്കുന്നില്ലെന്നും കരഭൂമിയില്‍ നിന്നും മണ്ണെടുക്കുന്നതിന് അനുമതി തഹസില്‍ദാറുടെയും ജിയൊളജിസ്റ്റിന്റേയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അനുവദിക്കുമെന്നും ജില്ലാ കളക്ടര്‍ പി.മേരിക്കുട്ടി വ്യക്തമാക്കി.

ഹിന്ദു ബോയന്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പിന്നാക്ക വിഭാഗ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്ന കാര്യത്തില്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് പാലക്കാട് നഗരസഭാ അധ്യക്ഷ പ്രമീളാ ശശിധരന്‍ നല്‍കിയ അപേക്ഷയില്‍ ആവശ്യമായ അന്വേഷണം നടത്തി തീരുമാനമെടുക്കാന്‍ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി.

എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപന നിയമനത്തില്‍ സംവരണത്തിന് ശുപാര്‍ശ

സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമാനമായി എയ്ഡഡ് സ്ഥാപനങ്ങളിലും നിയമനത്തില്‍ സംവരണം പാലിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് സമിതി അറിയിച്ചു.

എയ്ഡഡ് മേഖലയിലുള്ളവര്‍ വന്‍തുക വാങ്ങി നിയമനം നടത്തുകയും അധ്യാപകര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കുകയും ചെയ്യുന്നതിന്റെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടി എസ്.എന്‍.കള്‍ച്ചറല്‍ മിഷന്‍ നല്‍കിയ പരാതി പരിഗണിക്കുകയായിരുന്നു സമിതി. സമിതിക്ക് നേരത്തെ ലഭിച്ച എട്ട് പരാതികള്‍ പരിഹരിച്ചു. പുതുതായി 25 പരാതികള്‍ സ്വീകരിച്ചു.

കളക്ടറേറ്റ് സമ്മേളനഹാളില്‍ നടന്ന സിറ്റിങ്ങില്‍ ചെയര്‍മാന്‍ ചിറ്റയം ഗോപകുമാര്‍ എം.എല്‍എ, എംഎല്‍എമാരായ കെ.ഡി.പ്രസേനന്‍, പി.കെ.ശശി, കെ.ആന്‍സലന്‍, റ്റി.വി.ഇബ്രാഹിം, നിയമസഭാ സെക്രട്ടറിയേറ്റ് ജോയിന്റ് സെക്രട്ടറി തോമസ് ചെട്ടുപറമ്പില്‍, ജില്ലാ കളക്ടര്‍ പി.മേരിക്കുട്ടി, എ.ഡി.എം.എസ്.വിജയന്‍, വിവിധ വകുപ്പുകളിലെ ഉേേദ്യാഗസ്ഥര്‍, വിവിധ സമുദായങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ക്രിസ്ത്യൻ സഭകൾ കാണിച്ച ചരിത്രപരമായ

Kerala

വോട്ടെടുപ്പിലെ സെലിബ്രിറ്റി സ്‌കൂളായി ആലപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍ പി സ്‌കൂള്‍

World

മാര്‍പാപ്പയെ ട്രംപ് ഭീഷണിപ്പെടുത്തി : പോപ്പ് അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)
Kerala

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

Kerala

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.20 ശതമാനം

പുതിയ വാര്‍ത്തകള്‍

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

‘ആവശ്യാനുസരണം ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേൽ ആക്രമണം തുടരും’ : മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.