Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

നായകന്‍ വില്ലനായി മാറുന്ന കഥ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2017, 07:49 pm IST
in Special Article

ഇന്നു രാവിലെ മലയാളികള്‍ ഉണര്‍ന്നത് ദിലീപിന് ജാമ്യം കിട്ടുമോ ഇല്ലയോ എന്നറിയാനുള്ള ആകാംക്ഷയോടെയാണ്. ജാമ്യം കിട്ടിയില്ലെന്നറിഞ്ഞതോടെയാണ് ജനം പൊതുവെ ആഹ്ലാദത്തിലും ആശ്വാസത്തിലുമായിരുന്നു. ആ സന്തോഷം അവര്‍ ബന്ധുക്കളേയും സുഹൃത്തുക്കളേയും മറ്റും വിളിച്ചറിയിക്കുന്ന തിരക്കിലായി പിന്നെ. ഇത്തരമൊരു ആകാംക്ഷ നേരത്തെ ഉണ്ടായത് ഗോവിന്ദച്ചാമിയുടെ കേസിലായിരുന്നു. അയാളുടെ വിധി വധശിക്ഷയില്‍നിന്നും ജീവപര്യന്തത്തിലേക്കായപ്പോള്‍ പൊതുജനം മിക്കവാറും തകര്‍ന്നുപോയിരുന്നു.

ദിലീപിന് പെട്ടെന്നൊരു ജാമ്യം കിട്ടുമോ എന്ന ആശങ്കയിലായിരുന്നു ജനം. പണവും സ്വാധീനവും ഉള്ളവര്‍ കേസില്‍ രക്ഷപെടുകയും അവര്‍ക്കുവേണ്ടി സര്‍ക്കാര്‍ കേസ് തോറ്റുകൊടുക്കുകയും മറ്റും ചെയ്യുന്നത് നമ്മുടെ നാട്ടില്‍ സര്‍വസാധാരണമായതിനാല്‍ ഇത്തരം ആശങ്കയ്‌ക്കും സാംഗത്യം ഉണ്ടായിരുന്നു. പക്ഷേ അപൂര്‍വമായ കേസായാണ് കോടതി നിരീക്ഷിച്ചത്. ബലാല്‍സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ കൊടുക്കുന്നത് കേട്ടുകേള്‍വിപോലുമില്ലാത്തതാണെന്നാണു കോടതി പറഞ്ഞത്. ജനപ്രിയ നായകനായാലും നിയമം നിയമം തന്നെയെന്ന്് കുറെക്കാലംകൂടി ജനം മനസില്‍ വിളിച്ചു പറഞ്ഞു.

താന്‍ നിരപരാധിയാണെന്നും കുടുക്കിയതാണെന്നും വലിയ സ്രാവുകള്‍ പിടിക്കപ്പെടാനുണ്ടെന്നുമൊക്കെ സിനിമയിലെ സസ്‌പെന്‍സുപോലെ ഓരോ തിരക്കഥാ രചനയിലാണ് ഇപ്പഴും ദിലീപ്. സിനിമയില്‍ നായകന്‍ എങ്ങനേയും സഹതാപത്തിലൂടെ ആളായിമാറുന്ന തരികിടയാണ് ദിലീപ് കേസിന്റെ കാര്യത്തിലും ജനത്തിനു മുന്നില്‍ അവതരിപ്പിക്കുന്നത്. ഒത്തിരി വിചിത്രമായ കെട്ടുകഥകള്‍ ഇതിനിടയില്‍ ഉണ്ടാക്കിയ ദിലീപിന്റെ ഇത്തരം ഭാവനകള്‍ ഇനിവിലപ്പോകില്ല. തന്റെ സിനിമകള്‍ക്ക് എല്ലാവിധ ആസൂത്രണവും ചെയ്തിരുന്ന ദിലീപ് തന്നെയാണ് നടി ആക്രമിക്കപ്പെട്ട കേസിന്റെ ആസൂത്രകന്‍ എന്നുതന്നെയാണ് തെളിഞ്ഞു വരുന്നത്.

ജനപ്രിയ നായകനെക്കുറിച്ചുള്ള അപ്രിയ സത്യങ്ങള്‍ ഓരോന്നായി പുറത്തു വരുമ്പോള്‍ ഞെട്ടുന്ന ജനമാണ് ഇപ്പോള്‍ അയാളുടെ ഇന്നത്തെ വിധിയും ഒരുതരത്തില്‍ ആഘോഷിക്കുന്നത്. സിനിമയില്‍ എന്നും നായകന്‍ ജയിക്കുന്ന തിരക്കഥയാണ് ദിലീപ് എഴുതിച്ചതെങ്കില്‍ സ്വന്തം ജീവിതത്തില്‍ അയാള്‍ എഴുതിയത് നായകനെ തോല്‍പ്പിക്കുന്ന വില്ലന്റെ കഥ!

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വർക്കല കടലിൽ കാണാതായ തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

Kerala

തിരുവനന്തപുരത്ത് ക്ഷേത്രോത്സവത്തിന് ദീപാലങ്കാരങ്ങൾ സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

Kerala

കൗണ്‍സിലര്‍ പ്രശോഭിനെതിരായ പീഡനക്കേസ്: അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

Kerala

ഫാൻ നന്നാക്കാൻ ചുവരിന് മുകളിലേക്ക് കയറിയ പോക്സോ പ്രതി ജയിൽ ചാടി; മണിക്കൂറുകൾക്കുള്ളിൽ അകത്തായി

World

ഇസ്രായേലിനെതിരെ നീങ്ങുന്ന ഭീകരർക്ക് വധശിക്ഷ : ബിൽ പാസാക്കി നെസെറ്റ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നാളെ നിർണായക മാറ്റത്തിന് തുടക്കം… ടോൾ മുതൽ ബാങ്ക് അക്കൗണ്ട് വരെയും; സ്വർണ പണയത്തിനും നികുതിക്കും പുതിയ ചട്ടം

ഭാരതത്തെ ഭാരതമായി നിലനിര്‍ത്തുകയും നമ്മുടെ ഓരോ തരി മണ്ണും സ്വന്തമെന്ന ഭാവത്തോടെ സംരക്ഷിക്കുകയും വേണം: ദത്താത്രേയ ഹൊസബാളെ

ഹോർമുസ് കടലിടുക്കിൽ ടോൾ ഏർപ്പെടുത്തി ഇറാൻ; അമേരിക്കൻ, ഇസ്രായേലി കപ്പലുകൾക്ക് നിരോധനം

ലോകായുക്ത നിയമഭേദഗതി ശരിവെച്ച്‌ ഹൈക്കോടതി

83,000ത്തിലധികം വാട്‌സ്ആപ്പ് അക്കൗണ്ടുകളും ആപ്പുകളും ബ്ലോക്ക് ചെയ്ത് കേന്ദ്രം

ശബരിമല സ്വര്‍ണക്കൊള്ള : ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാറിന് ജാമ്യം

ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ് ബിജെപിയിലേക്ക്

തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയ ശേഷം കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജു, പീയുഷ് ഗോയല്‍, സുകാന്ത മജുംദാര്‍, പാര്‍ട്ടി വക്താവ് അനില്‍ ബലൂണി, രാജ്യസഭാ എംപി അരുണ്‍ സിങ് എന്നിവര്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നു

ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ടിഎംസിയുടെ ഭീഷണി; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി

ജെയ്ഷെ തലവൻ മൗലാന മസൂദ് അസ്ഹറിന്റെ സഹോദരൻ മുഹമ്മദ് താഹിർ അൻവർ മരിച്ചു ; കാരണം അജ്ഞാതം

ആസാമില്‍ ബംഗ്ലാദേശികള്‍ നുഴഞ്ഞു കയറിയതിന് പിന്നില്‍ കോണ്‍ഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.