പാലക്കാട് : കണ്ണൂര്‍ പയ്യന്നൂരിലെ സിപിഎം അക്രമത്തില്‍ പരിക്കേറ്റും, കിടപ്പാടം നഷ്ട്പ്പെട്ട് അഭയാര്‍ഥികളായി കഴിയുന്നവര്‍ക്ക് കേരള സര്‍ക്കാര്‍ നഷ്ടപരിഹാരം നല്കാന് തയ്യാറാവണമെന്നും ആവശ്യപ്പെട്ട് ഇന്ന് വൈകീട്ട് നാലിന് മാര്‍ക്സിസ്റ്റ് അക്രമവിരുദ്ധ ജനകീയ സമിതിയുടെ ആഭിമുഖ്യത്തില്‍ സ്റ്റേഡിയം ബസ്സ്റ്റാന്റ് പരിസരത്ത് നടക്കുന്ന സായാഹ്ന ധര്‍ണ്ണയില്‍ സമിതിയുടെ സംസ്ഥാന, ജില്ലാ നേതാക്കള്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: