Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

പാക്ക് മണ്ണിൽ ദുരിതമേറി ഹിന്ദുക്കൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2017, 08:42 pm IST
in Special Article

പാക്കിസ്ഥാനിലെ ഹിന്ദു സമൂഹം അനുഭവിക്കുന്ന ദുരിതങ്ങളെപ്പറ്റി എഴുതിയാൽ ഒരുപക്ഷേ അത് വാക്കുകൾക്ക് അതീതമാകുമെന്നതിൽ സംശയമില്ല. അത്രമാത്രം ദുരിതങ്ങളാണ് ഹിന്ദു സമൂഹം പാക്കിസ്ഥാനിൽ അനുഭവിക്കുന്നത്. ഒരു പക്ഷേ ഇന്ത്യയൊട് തോന്നുന്ന അല്ലെങ്കിൽ ഇന്ത്യയുടെ സാംസ്കാരിക പൈതൃകങ്ങളോട് തോന്നുന്ന വിദ്വേഷമാകാം പാക്കിസ്ഥാനിലെ മതഭ്രാന്തന്മാർക്ക് അവിടുത്തെ ഹിന്ദു ജനങ്ങളോട് ഇത്രമാത്രം വെറുപ്പ് തോന്നാൻ കാരണമാകുന്നത്.

ലോകത്തിന്റെ മുന്നിൽ ജനാധിപത്യത്തിന്റെ മൂല്യം മുറുകെ പിടിക്കുന്ന ഇന്ത്യയിൽ ന്യൂനപക്ഷങ്ങളുടെ സുരക്ഷയെക്കുറിച്ച് ദൃശ്യ പത്ര മാധ്യമങ്ങൾ കാണിക്കുന്ന ധാർമ്മികത എന്തുകൊണ്ട് പാക്കിസ്ഥാനിൽ കാണുന്നില്ല എന്നത് വളരെയധികം വ്യക്തമാണ്. തീവ്രമത ചിന്തയും പിന്നീട് അതിൽ നിന്നും ഭീകരവാദത്തിലേക്കുള്ള മാറ്റവുമായിരിക്കാം ഒരു പറ്റം പാക്കിസ്ഥാൻ ജനതയ്‌ക്ക് ജനാധിപത്യത്തിനും മാനുഷിക പരിഗണനകൾക്കും വില നൽകാതിരിക്കാനുള്ള പ്രധാന കാരണം. പാക്കിസ്ഥാനിലെ ഹിന്ദു സമൂഹം നേരിടുന്നത് ഒരു പക്ഷേ 1940-1945 കാലഘട്ടങ്ങളിൽ ഹിറ്റ്‌ലർ ജൂതന്മാരോട് കാട്ടിയതിനേക്കാൾ ക്രുരതയാണെന്ന് വിലയിരുത്താനാകും.

പാക്കിസ്ഥാനിൽ ഹിന്ദുക്കൾക്ക് അടിസ്ഥാന സൗകര്യങ്ങൾ വരെ ലഭ്യമാക്കാതിരിക്കാൻ അവിടുത്തെ പ്രാദേശിക ഭരണകൂടങ്ങൾ ശ്രമിക്കുന്നുണ്ടെന്നുള്ളത് വാസ്തവമാണ്. വിദ്യാഭ്യാസം, ആരോഗ്യം, സ്ത്രീ ശാക്തീകരണം തുടങ്ങിയ മേഖലകളിൽ ഒരു രാജ്യത്തെ എല്ലാ പൗരന്മാർക്കും തുല്യ പ്രാധാന്യം നൽകണമെന്നതാണ് ന്യായം. എന്നാൽ പാക്കിസ്ഥാനിൽ ഹിന്ദു പെണ്മക്കളെ സ്കൂളിൽ വിടാൻ പോലും അമ്മമാർ ഭയപ്പെടുന്നു.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഏകദേശം 1,300ഓളം ഹിന്ദുക്കളാണ് ദൽഹിയിൽ എത്തിയത്. എന്നാൽ അനൗദ്യോഗിക കണക്കുകൾ പ്രകാരം പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ നിന്നും നിരവധി പേരാണ് അതിർത്തി വഴി ഭാരതത്തിലെത്തുന്നത്. ഇവരിൽ നിന്നെല്ലാം അവിടെ ഹിന്ദുക്കൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ വ്യക്തമായി മനസിലാക്കാൻ സാധിക്കും.

രണ്ടാം കിട പൗരന്മാരായിട്ടാണ് പാക്കിസ്ഥാനിൽ ഹിന്ദുക്കളെ ചിത്രീകരിച്ചിരിക്കുന്നത്. സ്കൂളിൽ എത്തുന്ന കുട്ടികളെ മറ്റ് മുസ്ലീം കുട്ടികളിൽ നിന്നും വേർതിരിച്ചാണ് ക്ലാസുകൾ വരെയെടുക്കുന്നതെന്ന് ഇന്ത്യയിലെത്തിയ പാക്ക് അഭയാർത്ഥി പറഞ്ഞത് ഏറെ സങ്കടകരമായ ഒന്നാണ്. പെൺകുട്ടികളെ ബഹുമാനിക്കണം എന്ന് പറയുന്ന തീവ്ര മതവിശ്വാസികൾ പാവപ്പെട്ട ഹിന്ദു പെൺകുട്ടികളെ പിച്ചി ചീന്തുന്നു, ഇതെല്ലാം സഹിക്കാതെയാണ് തങ്ങൾ ഭാരതത്തിലേക്ക് എത്തുന്നതെന്നും ചില അഭയാർത്ഥികൾ തൊഴുകൈകളോടെ പറയുന്നു.

ഭാരതത്തിലെ സ്വാതന്ത്രം തന്നെയാണ് പാക്ക് ഹിന്ദുക്കളെ ഇങ്ങോട്ട് ആകർഷിക്കുന്നതെന്ന് നിസംശയം പറയാം. എന്നാൽ പാക്കിസ്ഥാനാകട്ടെ മതഭ്രാന്ത് മൂത്ത് ഭീകരതയ്‌ക്കും പിന്നെ കൂട്ടക്കൊലകളിലേക്കും തങ്ങളുടെ സമൂഹത്തെ തള്ളിവിടുന്നു. ന്യൂനപക്ഷം എന്നു പോലും പറയാനാകാത്ത വെറും 2ശതമാനം വരുന്ന ഹിന്ദുക്കളെ ഉന്മൂലനം ചെയ്യാൻ പാക്കിസ്ഥാൻ തന്ത്രങ്ങൾ മെനയുമ്പോൾ അശരണർക്ക് സഹായവും ലോകത്തിന് സമാധാനത്തിന്റെ സന്ദേശവും ഭാരതം പകർന്നു നൽകുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതത്തെ ഭാരതമായി നിലനിര്‍ത്തുകയും നമ്മുടെ ഓരോ തരി മണ്ണും സ്വന്തമെന്ന ഭാവത്തോടെ സംരക്ഷിക്കുകയും വേണം: ദത്താത്രേയ ഹൊസബാളെ

World

ഹോർമുസ് കടലിടുക്കിൽ ടോൾ ഏർപ്പെടുത്തി ഇറാൻ; അമേരിക്കൻ, ഇസ്രായേലി കപ്പലുകൾക്ക് നിരോധനം

Kerala

ലോകായുക്ത നിയമഭേദഗതി ശരിവെച്ച്‌ ഹൈക്കോടതി

India

83,000ത്തിലധികം വാട്‌സ്ആപ്പ് അക്കൗണ്ടുകളും ആപ്പുകളും ബ്ലോക്ക് ചെയ്ത് കേന്ദ്രം

Kerala

ശബരിമല സ്വര്‍ണക്കൊള്ള : ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാറിന് ജാമ്യം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ് ബിജെപിയിലേക്ക്

തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയ ശേഷം കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജു, പീയുഷ് ഗോയല്‍, സുകാന്ത മജുംദാര്‍, പാര്‍ട്ടി വക്താവ് അനില്‍ ബലൂണി, രാജ്യസഭാ എംപി അരുണ്‍ സിങ് എന്നിവര്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നു

ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ടിഎംസിയുടെ ഭീഷണി; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി

ജെയ്ഷെ തലവൻ മൗലാന മസൂദ് അസ്ഹറിന്റെ സഹോദരൻ മുഹമ്മദ് താഹിർ അൻവർ മരിച്ചു ; കാരണം അജ്ഞാതം

ആസാമില്‍ ബംഗ്ലാദേശികള്‍ നുഴഞ്ഞു കയറിയതിന് പിന്നില്‍ കോണ്‍ഗ്രസ്

‘ജനങ്ങളുടെ മനസ് മാറുന്നു , കേരളത്തിൽ ബിജെപി ഗവൺമെന്റ് അധികാരത്തിൽ വരും’; ഖുശ്ബു

ഹോം വോട്ടിങ് അട്ടിമറിക്കാന്‍ സിപിഎം നീക്കം; സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ കത്ത് തെളിവ്

സിഎമ്മെ ഇത് മോശമാണ്…

നടി ജനനി അയ്യർ വിവാഹിതയായി, വരൻ പൈലറ്റ്

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കുമെന്ന ട്രംപിന്റെ ആഹ്വാനം യുദ്ധത്തെ കൂടുതൽ രൂക്ഷമാക്കുന്നു : ഹിസ്ബുള്ളയുടെ ആക്രമണവും ശക്തമായി

വേ​ന​ൽ മ​ഴ; ഇ​ന്ന് മൂ​ന്ന് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.