Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

അവഗണനയില്‍ മലമ്പുഴയിലെ സ്മാരക പവലിയന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2017, 10:00 pm IST
in Palakkad

മലമ്പുഴ: മലമ്പുഴ ഉദ്യാനത്തില്‍ ആറുപതിറ്റാണ്ടുകള്‍ക്കു മുമ്പ് നിര്‍മ്മിച്ച സ്മാരകപവലിയന്‍ അവഗണന നേരിടുന്നു.

രാജ്യത്തെതന്നെ മികച്ച വിനോദ സഞ്ചാരകേന്ദ്രമെന്നവകാശപ്പെടുമ്പോഴും അണക്കെട്ടിന്റെ ചരിത്രസ്മാരകം ആരുമറിയാതെ പോവുകയാണ്. ഉദ്യാനത്തിനകത്തായി അണക്കെട്ടിനോട് ചേര്‍ന്ന് കരിങ്കല്ലില്‍ തീര്‍ത്ത പവലിയനാണ് വര്‍ഷങ്ങളായി ആരാലും ശ്രദ്ധക്കപ്പെടാതെ അധികൃതരുടെ അനാസ്ഥയില്‍ പൂട്ടിക്കിടക്കുന്നത്.

പവലിയന്റെ അടിത്തട്ടില്‍ ഉപയോഗശൂന്യമായ വസ്തുക്കള്‍ തള്ളിയും, ഉദ്യാനത്തിലെത്തുന്നവര്‍ക്ക് ഇവിടേക്കുള്ള സന്ദര്‍ശനം നിഷേധിച്ചിരിക്കുകയാണ് അധികൃതര്‍.

ആറുപതിറ്റാണ്ടുകള്‍ക്കു മുമ്പ് മലമ്പുഴ അണക്കെട്ടിന്റെ നിര്‍മ്മാണ സമയത്ത് ജീവന്‍ നഷ്ടപ്പെട്ടവരുടെയും നിര്‍മാണചുമതല വഹിക്കുന്നവരുടെയും വിവരങ്ങള്‍ രേഖപ്പെടുത്തിയ രാജ്യത്തെ തന്നെ ഏക സ്മാരകപവലിയനാണ്ഇത്. വര്‍ഷങ്ങള്‍ നീണ്ട അണക്കെട്ടിന്റെ നിര്‍മ്മാണത്തിനു ശേഷമാണ് സ്മാരകപവലിയന്‍ പൂര്‍ത്തീകരിച്ചത്.

1914 കാലഘട്ടില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ തുടങ്ങിവച്ചെങ്കിലും പിന്നീട് മുടങ്ങിപ്പോയ മലമ്പുഴ അണക്കെട്ടിന്റെ നിര്‍മ്മാണം നെഹ്‌റു സര്‍ക്കാരിന്റെ കാലത്ത് ഒന്നാം പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തി 35 വര്‍ഷങ്ങള്‍ക്കു ശേഷം 1951-ല്‍ പുനരാരംഭിക്കുകയായിരുന്നു. 1953 മുതല്‍ 1954 വരെയുള്ള കാലത്ത് അണക്കെട്ടിന്റെയും അനുബന്ധ കനാലുകളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ക്കിടെ പത്തോളം പേര്‍ മരണപ്പെട്ടിരുന്നു.

അണക്കെട്ടു നിര്‍മ്മാണം നടക്കുന്നതിനിടെ സംഭവിച്ച അപകടങ്ങളില്‍ മരിച്ചത് സാധാരണക്കാരായ തൊഴിലാളികളായിരുന്നു. അതിനാല്‍ ഇത്തരത്തില്‍ അണക്കെട്ടു നിര്‍മ്മാണത്തിന്റെ പേരില്‍ രക്തസാക്ഷിയായവരുടെ പേരുകളും വിവരങ്ങളും മരിച്ച വര്‍ഷവുമെല്ലാം പവലിയനുള്ളിലെ ചുമരില്‍ കൊത്തിവെക്കാന്‍ അന്നത്തെ സര്‍ക്കാരും ഉദ്യോഗസ്ഥരും തീരുമാനിക്കുകയായിരുന്നു.

അണക്കെട്ടു നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയ ഒരുപറ്റം എന്‍ജിനീയര്‍മാരുടെ പേരു വിവരങ്ങളും മുകളിലത്തെ നിലയില്‍ രേഖപ്പെടത്തിയിട്ടുണ്ട്. ഇതിനു പുറമെ മലമ്പുഴ അണക്കെട്ടിന്റെയും കനാലുകളുടെയും വൃഷ്ടിപ്രദേശങ്ങളുടെയും കൃത്യമായ സ്ഥല വിവരക്കണക്കുകളും രേഖപ്പെടുത്തിയിട്ടുണ്ട്.2011 ലെ ഉദ്യാനനവീകരണ പ്രവര്‍ത്തനങ്ങളോടെ സംരക്ഷിത മേഖലയെന്ന് മുദ്രകുത്തി അധികൃതര്‍ പവലിയന്‍ പൂട്ടുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.01 ശതമാനം

World

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

Kerala

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

India

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.
World

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

പുതിയ വാര്‍ത്തകള്‍

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

‘ആവശ്യാനുസരണം ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേൽ ആക്രമണം തുടരും’ : മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

പര്‍ദ്ദ ഇട്ട് വന്ന് കള്ളവോട്ട് ചെയ്തു, പര്‍ദ്ദ കാരണം ആളെ മനസ്സിലായില്ല, പര്‍ദ്ദ നീക്കാന്‍ പറഞ്ഞാല്‍ പ്രശ്നമുണ്ടാകുമോ എന്ന് ഭയന്നുവെന്ന് ഉദ്യോഗസ്ഥര്‍,

കൈക്ക് പരിക്കേറ്റ അക്ഷരയ്‌ക്ക് വോട്ട് ചെയ്യാന്‍ കഴിഞ്ഞത് മണിക്കൂറുകളുടെ കാത്തിരിപ്പിനും പ്രതിഷേധത്തിനും ശേഷം

സംസ്ഥാനത്ത് ശക്തമായ പോളിംഗ്: 78 ശതമാനം

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.