കോളേരി:വട്ടത്താനി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കിടക വാവുബലി 23ന് രാവിലെ 6 മുതൽ 10 വരെവാളവയൽ നരസിപ്പുഴയോരത്ത് നടക്കും.കോഴിക്കോട് ബാലചന്ദ്രൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിക്കും.ശ്രീനാരായണ ഷണ്മുഖ ക്ഷേത്രത്തിൽ വാവുബലിക്ക് വിപുലമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തി.ക്ഷേത്രം മേൽശാന്തി ബബീഷ് മുഖ്യ കാർമ്മികത്വം വഹിക്കും.രാവിലെ 5.30 മുതൽ ബലി കർമ്മങ്ങൾ ആരംഭിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: